Top Stories

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 5

 

Ponnaranjanamitta Ammayiyim Makalum Part 5 | Author : Wanderlust




: ഇപ്പൊ വേണ്ട…. നാളെ രാത്രി ചോദിക്കാം… ഞാൻ ഇപ്പൊ പറഞ്ഞതുപോലെ വിശദമായി ഉത്തരം പറയണം…. ഒക്കെ…

: നീ ചോദിക്ക്… എന്നിട്ട് ആലോചിക്കാം ഉത്തരം പറയണോ വേണ്ടയോ എന്ന്…

: ഇപ്പൊ ഇല്ല മോളെ…. നാളെ ചോദിക്കാം…. അപ്പൊ നാളേക്ക് പാക്കലാം……

റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ഞാൻ വന്ന്‌ കിടക്കയിൽ കിടന്നതും അമ്മായിയുടെ മെസ്സേജ് വന്നു……

“………പുതിയ കിടക്കയാണ്…..ബാത്റൂം വൃത്തികേടാക്കിയതുപോലെ അത് വൃത്തികേടാക്കരുത്…..

“അമ്മായിയുടെ ചക്കര മുത്തിന് ഉമ്മ………….. ”

(അതെന്തായിരിക്കും അമ്മായി അങ്ങനെ പറഞ്ഞത്…… )

…………………….( തുടർന്ന് വായിക്കുക)………………..

എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല…. എന്തിനായിരിക്കും അമ്മായി അങ്ങനെ പറഞ്ഞത്… എന്തായാലും ഒരു മെസ്സേജ് അയച്ചുനോക്കാം…

: അമ്മായി……  ഉമ്മ.
ഞാനൊരു കാര്യം ചോദിച്ചാൽ അമ്മായി സത്യം പറയണം…. അമ്മായി ലാസ്റ്റ് അയച്ച മെസ്സേജ് എന്താ …എനിക്കൊന്നും മനസ്സിലായില്ല… പ്ലീസ് ഒന്നു പറയൂ ….എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

( ഞാൻ അയച്ച മെസ്സേജ് ഉടൻതന്നെ അമ്മായി കാണുകയുണ്ടായി പക്ഷേ റിപ്ലൈ തരാതെ അമ്മായി അപ്പോൾ തന്നെ നെറ്റ് ഓഫ് ചെയ്തു എന്ന് തോന്നുന്നു…. ഇത്രയും നേരം ഓൺലൈൻ എന്ന് കാണിച്ചത്  ഇപ്പോൾ കാണാനില്ല. നേരിട്ടു പോയി അമ്മായിയോട് ചോദിച്ചാലോ എന്ന് എൻറെ മനസ്സ് പറയുന്നുണ്ട്….. അത് വേണ്ട… കാരണം  ഇനിയും കൂടുതൽ കൊഞ്ചാൻ പോയാൽ അമ്മായി ചിലപ്പോൾ ദേഷ്യപ്പെടാൻ സാധ്യതയുണ്ട്… അതുകൊണ്ട് നല്ല കുട്ടിയായി  ഉറങ്ങുന്നത് ആയിരിക്കും നല്ലത്……

ദൈവമേ ….. അമ്മായിയും ഒത്തുള്ള ഉള്ള നല്ല കിടിലൻ സ്വപ്നങ്ങൾ എന്തെങ്കിലും തരണേ….. )

………………………………..

ആരോ കിടക്കയിൽ എന്റെ അടുത്തായി ഇരിക്കുന്നത് പോലെ എനിക്ക് തോന്നുന്നുണ്ടോ…… പിന്നീട് എന്റെ കാല് മുതൽ ഒരു തുണി ഇഴഞ്ഞ് വന്ന് എന്റെ നെഞ്ച് വരെ മൂടുന്നതും ഞാൻ പാതി മയക്കത്തിൽ അറിഞ്ഞു……..മൂടൽ മഞ്ഞിൽ ഒരു മാലാഖയുടെ മങ്ങിയ രൂപം അവിടെനിന്നും എഴുന്നേറ്റ് പോകുന്നതുപോലെ എനിക്ക് തോന്നുന്നുണ്ട്…. കറുപ്പും ചുവപ്പും വർണ്ണങ്ങളിൽ ചലിച്ചതാണ് അതിന്റെ രൂപം…. ഒരു മിന്നായം പോലെ ഞാൻ അത്

അറിയുന്നുണ്ടായിരുന്നു…..കണ്ണുകൾ തുറന്ന് ആ മനോഹര കാഴ്ച ആസ്വദിക്കണം എന്നുണ്ട്… എങ്കിലും ,,,ഉറക്കത്തിനോളം സുഖം അതിന് ഉണ്ടാവില്ലെന്ന് എന്റെ മനസ് പറഞ്ഞെന്ന് തോനുന്നു…. കണ്ണുകൾ തുറന്നില്ല…..


: അമ്മേ…… നിമ്മിയുടെ ( നിമ്യയെ നിമ്മി എന്നാണ് ഷിൽന വിളിക്കുന്നത്) ഭർത്താവ് ഇപ്പൊ വരും….. ഞങ്ങൾ താഴെ പോയി കൂട്ടിയിട്ട് വരാം…..


: ഞാൻ കൂടെ വരണോ മോളേ….


: ഹേയ് വേണ്ട.. ഞങ്ങൾ പൊയ്ക്കോളാം…

ഏട്ടനെ വിളിച്ച് എണീപ്പിക്കണോ…?


: നിങ്ങൾ പോയിട്ട് വാ…. അവനെ ഞാൻ വിളിച്ചോളാം….


ഷിൽനയും നിമ്മിയും കഴിച്ച പാത്രങ്ങൾ കഴുകി വയ്ക്കുകയായിരുന്നു അമ്മായി….. കഴുകിയ പാത്രങ്ങൾ റാക്കിൽ അടുക്കി വച്ചതിന് ശേഷം അമ്മായി തന്റെ കൈകൾ മാക്സിയുടെ വയറിനോട് ചേർന്ന ഭാഗത്ത് തുടച്ചു…. ചുവപ്പ് നിറത്തിൽ കറുത്ത പൂക്കൾ ഉള്ള ഡിസൈൻ ആണ് അമ്മായിയുടെ മാക്സിക്ക്. അതിനാൽ നനഞ്ഞാലും അത്ര പെട്ടെന്ന് മനസിലാവില്ല.


അവർ താഴെ പോയി വരുന്നതിന് മുൻപ് അമലൂട്ടനെ എഴുന്നേല്പിക്കണം… അല്ലെങ്കിൽ നിമ്മിയുടെ ഭർത്താവ് എന്ത് വിചാരിക്കും എന്റെ മോനെപ്പറ്റി… എണീക്കുമോ എന്തോ…. വിളിച്ച് നോക്കാം…


: അമലൂട്ടാ…. അമലൂട്ട… എണീക്ക്.. സമയം ഒത്തിരി ആയി…


(വിളിച്ചാൽ ഒന്നും കേൾക്കുന്ന മട്ടില്ല എന്ന് അമ്മായിക്ക് തോന്നിക്കാണും.. അമ്മായി ഇപ്പൊ ശരിയാക്കി തരാട്ടോ…. എന്നും പറഞ്ഞ് ഒറ്റവലിക്ക് ദേഹത്ത് ഉണ്ടായിരുന്ന പുതപ്പ് വലിച്ചെടുത്ത് സോഫയിൽ ഇട്ടു..ഞാൻ ഒന്ന് ചരിഞ്ഞ് കിടന്നതല്ലാതെ എഴുന്നേൽക്കാനുള്ള ഒരു ഭാവവും എനിക്ക് ഉണ്ടായില്ല. ഇത്രയും ചെയ്തിട്ട് ഒരു കുലുക്കവും ഇല്ലെന്ന് കണ്ട അമ്മായി അടുത്ത പണി ഒപ്പിച്ചു…. ചരിഞ്ഞു കിടക്കുന്ന എന്റെ ബനിയൻ മുകളിലേക്ക് കയറിയാണ് ഇരിക്കുന്നത്.. അതുകൊണ്ട് വയറിന്റെ വശങ്ങൾ പുറത്ത് കാണാമായിരുന്നു. പാത്രം കഴുകി തണുത്തിരിക്കുന്ന കൈകളിൽ വലതു കൈപത്തി കൊണ്ട് എന്റെ വയറിലും മറ്റേ കൈപ്പത്തി എന്റെ കവിളത്തുമായി വച്ചുകൊണ്ട് ഉറക്കെ അമലൂട്ടാ… എന്ന് നീട്ടി വിളിച്ചു. കവിളിലും വയറിലും തണുത്ത എന്തോ ഒന്ന് ഇരിക്കുന്നത് അറിഞ്ഞ ഞാൻ ഞെട്ടിയുണർന്നു…കണ്ണ് തുറക്കുമ്പോഴേക്കും അമ്മായി എന്നെ പിടിച്ചു മലർത്തി കിടത്തി…. എന്റെ കണ്ണുകൾ തുറന്നതും ഞാൻ സ്വപ്നത്തിലാണൊ അതോ യാഥാർഥ്യത്തിൽ ആണോ എന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുത്തു….. ചന്ദന കുറിതൊട്ട് നെറുകയിൽ സിന്ദൂരവും വച്ച് കുളിച്ചു സുന്ദരിയായി എന്റെ മുന്നിൽ ഇരിക്കുകയാണ് എന്റെ ചക്കര മുത്ത്….)


: അമ്മായി…….


: എന്താടാ… നീ എന്നെ ആദ്യമായിട്ട് കാണുകയാണോ… ഇങ്ങനെ നോക്കി കൊല്ലാതെടാ…


: അമ്മായി ഒന്ന് എന്നെ പിച്ചിയേ….


കേൾക്കേണ്ട താമസം എന്റെ കൈ മുട്ടിന് മുകളിലായി അമ്മായി നന്നായി ഒന്ന് പിച്ചി.


: ആവൂ….. മതി മതി… കൈ എടുക്ക്….

ഹോ…. എന്നാലും ഇങ്ങനൊന്നും ആരോടും ചെയ്യരുത്…ആഹ്…ഇപ്പോഴും വേദനിക്കുന്നു…..

: രാവിലെതന്നെ എന്നെ നോക്കി വെള്ളം ഇറക്കാൻ നിന്നിട്ടല്ലേ… കിട്ടണം.


: ഞാൻ കരുതി സ്വപ്നം ആയിരിക്കും എന്ന്……കുളിച്ചൊരുങ്ങി സുന്ദരിയായി വന്നാൽ പിന്നെ എങ്ങനെ നോക്കാതെ ഇരിക്കും.


: രാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് അടുക്കളയിൽ കയറുന്ന സുഖം ഒന്ന് വേറെതന്നെയാ എന്റെ അമലൂട്ടാ….


: എങ്കിൽ ഞാൻ എന്നും ഇതുപോലെ വൈകി എഴുന്നേൽക്കാം …… എന്റെ അമ്മായിയെ എന്നും കണികണ്ട് ഉണരാമല്ലോ….


: രാവിലെ തന്നെ നിന്ന് കൊഞ്ചാതെ വേഗം എഴുന്നേറ്റ് വന്നേ… പിള്ളേർ ഇപ്പൊ വരും.


: ഓഹ് …അങ്ങനെ രണ്ട് സാധനം ഉണ്ടായിരുന്നല്ലോ… എഴുന്നേറ്റില്ലേ ഇനിയും.


: പിന്നേ… എല്ലാവരും നിന്നെപ്പോലെ ഉച്ചവരെ കിടന്നുറങ്ങുകയല്ലേ…

അവർ താഴെ പോയിട്ടുണ്ട്. നിമ്മിയുടെ ഭർത്താവ് വരുന്നുണ്ടെന്ന് പറഞ്ഞു പോയതാ..


മോൻ വേഗം എണീക്ക്. എന്നിട്ട് ഈ സോഫ ഒക്കെ ഒന്ന് ശരിയാക്കി വയ്ക്ക്..


: അമ്മായി വിട്ടോ… ഇത് ഞാൻ റെഡി ആക്കാം.


: ഞാൻ എവിടെ പോവാനാ… എന്റെ പണിയൊക്കെ കഴിഞ്ഞു. ഇനി അമലൂട്ടൻ പോയി പല്ലൊക്കെ തേച്ചു വന്നാൽ നമുക്ക് ചായ കുടിക്കാം.


: അപ്പൊ നിങ്ങൾ ആരും ഇതുവരെ ചായ കുടിച്ചില്ലേ…


: അവരൊക്കെ കുടിച്ചു… ഇനി നമ്മൾ മാത്രമേ ഉള്ളു.


: അതെന്താ പിന്നെ അമ്മായി കുടിക്കാതിരുന്നത്…. വിശകുന്നില്ലേ..


: ഒന്നുമില്ല… നീ വേഗം പോയി ഫ്രഷായി വാ..


: എനിക്കറിയാം….. അമ്മായിക്ക് എന്റെ കൂടെ ഇരുന്ന് കഴിക്കാൻ അല്ലെ…. കള്ളി


: ഡാ …..നീ എന്റെ കൈയ്യിന്ന് വാങ്ങിക്കും… പോടാ തെമ്മാടി…


ഞാൻ ബെഡ് എടുത്ത് ഒരു വശത്തായി ചേർത്തു വച്ചിട്ട് സോഫയൊക്കെ പഴയപോലെ വലിച്ച് ഇട്ടശേഷം നേരെ ബാത്റൂമിലേക്ക്‌ പോയി.. പല്ല് തേച്ചുകൊണ്ടിരിക്കുമ്പോൾ ബെൽ അടിക്കുന്ന ശബ്ദം കേട്ടു. നിമ്മിയുടെ ഭർത്താവ് വന്നു എന്ന് തോന്നുന്നു…… ഇനിയും അധിക നേരം ഉരച്ചാൽ ചിലപ്പോൾ പല്ല് തേഞ്ഞുപോകും… അതുകൊണ്ട് തൽക്കാലം ഇത്ര മതി. പല്ല് തേപ്പിന് ശേഷം നേരെ എന്റെ സ്വർഗ്ഗ പൂങ്കാവനത്തിൽ ചെന്ന് കുറച്ചുനേരം ആസനസ്ഥനാവണം… അവിടെ ഇരിക്കുമ്പോൾ കിട്ടുന്ന മനസമാധാനം ഒന്നും ഈ ലോകത്ത് വേറെ എവിടെയും കിട്ടില്ല. സായിപ്പിന്റെ ഓരോരോ കണ്ടുപിടുത്തങ്ങൾ കാരണം നന്നായി അമർന്നിരുന്ന് കാര്യം സാദിക്കാം…. ലോകം തന്നെ കീഴ്മേൽ മരിക്കുവാനുള്ള പല ചിന്തകളും ഉടലെടുക്കുന്നത് ഇവിടെ ഇരിക്കുമ്പോൾ ആണ്…. ഒരു പത്തു മിനിറ്റ് ക്ലോസറ്റിന്റെ മുകളിൽ ഇരുന്നാലെ എനിക്ക് ഒരു സമാധാനം വരൂ… കോളേജിൽ ഒക്കെ പഠിക്കുന്ന സമയത്ത് ഇവിടെ ഇരുന്നുകൊണ്ട് ഒരു സിഗരറ്റ് വലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു. പക്ഷെ പിന്നീട് ഞാൻ സ്വയം എന്നോട് തന്നെ ചോദിച്ചുതുടങ്ങി….. ഇത് വലിച്ചു കയറിയിട്ട് എന്ത് സുഖമാണ് അമലേ… നിനക്ക് കിട്ടുന്നത് എന്ന്…. … അത് ഒരു ഒന്നൊന്നര ചോദ്യം ആയിപ്പോയി. പിന്നീട് ഇതുവരെ ഞാൻ വലിച്ചിട്ടില്ല. ഇപ്പൊ വർഷം കുറേ ആയി വലി നിർത്തിയിട്ട്. അതുകൊണ്ട് ഇപ്പൊ നല്ല ഉന്മേഷം ഉണ്ട്. മാത്രമല്ല കിതപ്പ് ഒട്ടും ഇല്ല. പണ്ടൊക്കെ മൂന്ന്നിലകൾ ഉള്ള ഹോസ്റ്റലിന്റെ സ്റ്റെപ്പ് കയറുമ്പോഴേക്കും കിതച്ചു ഒരു പരിവം ആവുമായിരുന്നു. ഇനി ഒരു തിരിച്ചുപോക്ക് ഇല്ല…. കാരണം ഇനി എനിക്ക് എന്റെ അമ്മായിയെ കൂടി സ്വന്തമാക്കാനുള്ളതാണ്. ഇത്രയും ആയപ്പോഴേക്കും കതകിൽ ആരോ വന്ന് തട്ടി തുടങ്ങി…

: ദാ വരുന്നൂ…. ഇപ്പൊ കഴിയും.

: ഏട്ടൻ അവിടെ കിടന്ന് ഉറങ്ങുകയാണോ…. നിമ്മിയും ഭർത്താവും ഇറങ്ങാറായി… വേഗം വാ

ഓഹ് അങ്ങനെ രണ്ടുപേർ പുറത്ത് ഉണ്ടല്ലോ അല്ലെ…. രാഹുൽ ഏട്ടൻ നൈറ്റ് ഡ്യൂട്ടി ഒക്കെ കഴിഞ്ഞ് വന്നതല്ലേ… നല്ല ക്ഷീണം കാണും. പിന്നെ പോയിട്ട് ഒരു കളിയും ഉണ്ടെങ്കിലോ…… ഇനി വൈകിപ്പിച്ചാൽ ശരിയാവില്ല… കാര്യങ്ങളൊക്കെ പൂർത്തിയാക്കി പെട്ടെന്ന് തന്നെ ഞാൻ ബാത്റൂമിന് വെളിയിൽ വന്നു. നേരെ ഹാളിലേക്ക് വച്ച് പിടിച്ചു.
അവർ രണ്ടുപേരും പോകാൻ റെഡി ആയി നിൽക്കുകയാണ്. എനിക്ക് വേണ്ടി കാത്തിരുന്നതാണെന്ന് തോനുന്നു…

: നിങ്ങൾ പോകുവാണോ… എന്താ ഇത്ര ദൃതി… ഉച്ചയ്ക്ക് ഊണൊക്കെ കഴിച്ചിട്ട് പോയാൽ പോരേ…

: അയ്യോ അത് പറ്റില്ല അമലേ… എനിക്ക് ഇപ്പൊ തന്നെ ഉറക്കം വരാൻ തുടങ്ങി… ഇനി നിന്നാൽ ശരിയാവില്ല. നമുക്ക് പിന്നെ ഒരു ദിവസം കാണാം.

: എന്നാ ഞങ്ങൾ ഇറങ്ങട്ടേ… എല്ലാവരോടും… ഇനി വേറെ ഒരു ദിവസം വരാട്ടോ…. ഷി… നാളെ ഹോസ്പിറ്റലിൽ വച്ച് കാണാം.

: എടി 8 മണിക്കല്ലേ വരേണ്ടത്…

: നീ ഒരു 9 കഴിയുമ്പോ വന്നാമതി… അഡ്മിനിൽ ഉള്ളവരൊക്കെ 9 മണിക്കാ വരുന്നത്. നാളെ ജോയിൻ ചെയ്യാൻ അല്ലെ.

: ആ എന്ന ഓക്കെ… ബൈ.. നാളെ കാണാം.

അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞ് നിമ്മിയും ഭർത്താവും യാത്രയായി. ഞാനും അമ്മായിയും ഒരുമിച്ച് ഇരുന്ന് ചായ കുടിക്കുകയാണ്. ഷിൽന രാവിലെ തന്നെ tv ഓൺ ചെയ്തിട്ടുണ്ട്. അവൾ അതിൽ മുഴുകി ഇരിക്കുകയാണ്. അമ്മായി എനിക്ക് എതിർ വശത്തായി ഇരുന്നുകൊണ്ടാണ് ചായ കുടിക്കുന്നത്. ഒന്നും അറിയാത്തപോലെ ഞാൻ മെല്ലെ എന്റെ കാലുകൾ മുന്നോട്ട് നീക്കി വച്ചു. അമ്മായിയുടെ കാൽ പാദത്തിന് മുകളിലായായി ആണ് അവ ചെന്ന് നിന്നത്. പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അമ്മായി ഒന്ന് ഞെട്ടി… കഴിച്ചുകൊണ്ടിരുന്ന ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി എന്ന് തോന്നുന്നു… അമ്മായി ചുമയ്ക്കുന്നുണ്ട്… ഞാൻ വേഗം ജഗ്ഗ് തുറന്ന് ഒരു ഗ്ലാസ് വെള്ളം എടുത്ത് അമ്മായിക്ക് നേരെ നീട്ടി. വെള്ളം വാങ്ങി കുടിച്ചുകൊണ്ട് അമ്മായി എന്നെ അരിശത്തോടെ നോക്കുകയാണ്. എന്റെ മുഖത്ത് ഒരു കള്ള ചിരിയാണ് വന്നത്… അമ്മായി വീണ്ടും കഴിച്ചുതുടങ്ങി. ആൾ മെല്ലെനെയാണ് കഴിക്കുന്നത്.

പൊതുവേ അമ്മായി ഭക്ഷണം കഴിക്കുന്നതിൽ വളരെ സ്ലോ ആണ്.. ഈ സമയം കൊണ്ട് ഞാൻ നാല് ഇഡ്ഡലി അകത്താക്കിയിരുന്നു. അമ്മായി ആകെ എടുത്തത് 3 ഇഡ്ഡലി ആണ്. അതിൽ പകുതിയും പ്ലേറ്റിൽ തന്നെയുണ്ട്…… ഒരു കണക്കിന് നന്നായി. അത് കഴിക്കുന്നത് വരെ എനിക്ക് അമ്മായിയെ കണ്ടുകൊണ്ട് ഇരിക്കാമല്ലോ… …….ഞാൻ വീണ്ടും എന്റെ കാലുകൾ മുന്നോട്ട് നീക്കി… ഇത്തവണ അമ്മയിയുടെ വിരലുകളിൽ പതിയെ തലോടുകയാണ് ചെയ്തത്. ഷോക്ക് അടിച്ചപോലെ അമ്മായി ഒന്ന് ഞെട്ടി… എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അമ്മായി പല്ലിറുക്കി. എന്നെയും ഷിലനയെയും മാറി മാറി നോക്കുന്നുണ്ട് പാവം…

ഒരു കുഴപ്പവും ഇല്ല….ഞാൻ നോക്കിക്കോളാം എന്ന് ഞാൻ ആംഗ്യഭാഷയിൽ അമ്മായിയോട് പറഞ്ഞു. എങ്കിലും അമ്മായിയുടെ മുഖത്ത് ചെറിയ ഭയം ഇല്ലാതില്ല… അത് കാര്യമാക്കാതെ ഞാൻ അമ്മായിയുടെ കാൽ പാദങ്ങൾ തഴുകുകയാണ്. അമ്മായിയുടെ തള്ള വിരൽ എന്റെ വിരലുകൾക്കിടയിൽ വച്ചുകൊണ്ട് വലിക്കുകയാണ് ഞാൻ…… വിടടാ എന്ന ഭാവത്തിൽ അമ്മായി എന്നെ നോക്കുന്നുണ്ട്… പക്ഷെ എനിക്ക് കൂടുതൽ ഹരമാണ് അപ്പോൾ തോന്നിയത്.  പതിയെ ഞാൻ എന്റെ കാലുകൾ മുന്നോട്ട് നീക്കി കൊണ്ട് അമ്മായിയുടെ കാൽ പാദങ്ങൾക്ക് മുകളിലായി നിലയുറപ്പിച്ചു. അവിടെ കാൽ വച്ചുകൊണ്ട് എന്റെ വിരലുകൾ അമ്മായിയുടെ കാലുകളെ തലോടുകയാണ്. അമ്മായിയുടെ സ്വർണ കൊലുസ് ഇടയ്ക്കൊക്കെ എന്റെ വിരലുകളിൽ തട്ടുന്നുണ്ട്. അത് ഒരു പ്രത്യേക അനുഭൂതി തന്നെയാണ്. ഒടുവിൽ ആ കൊലുസിൽ വിരലുകൾ ഇറുക്കി പിടിച്ചുകൊണ്ട് ഞാൻ കാലുകൾ പിന്നിലേക്ക് വലിച്ചു… അമ്മായിയുടെ കാലുകളും അതിനോട് ചേർന്ന് മുൻപോട്ട് വരുന്നുണ്ട്….. കൊലുസിലെ പിടുത്തം വിട്ടുകൊണ്ട് എന്റെ കാൽ വിരലുകൾ അമ്മായിയുടെ കാലുകൾക്ക് മുകളിലേക്ക് പിച്ച വയ്ക്കുകയാണ്. മുകളിലേക്ക് ചെല്ലും തോറും എന്റെ ഹൃദയമിടിപ്പ് വേഗത്തിലാവുന്നുണ്ട്. അമ്മായിക്കും ശ്വാസഗതി താളം തെറ്റി തുടങ്ങി എന്ന് എനിക്ക് ആ മുഗത്തുനിന്നും മനസിലാക്കാം… എന്റെ കാൽ പതിയെ മുകളിലേക്ക് അരിച്ചു കയറുകയാണ്. അമ്മായിയുടെ കാൽ മുട്ടുവരെ എന്റെ വിരലുകൾ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു… ഇനി അവ ഊർന്നു താഴേക്ക് കൊണ്ടുവരികയും അമ്മായിയുടെ കോലുസുകളെ തഴുകികൊണ്ട് വീണ്ടും മുകളിലേക്ക് അരിച്ചു കയറുകയും ചെയ്യുമ്പോൾ അമ്മായിയുടെ ശ്വാസോച്ഛാസം ഉയരുകയാണ്. ആ മാറിടങ്ങളിലും അതിന്റെ പ്രതിധ്വനി അലയടിച്ചു. അവ ചെറുതായി ഉയർന്ന് പൊങ്ങുന്നത് എനിക്ക് കാണാം… എന്റെ നോട്ടം അമ്മായിയുടെ മാറിടത്തിലെ കറുത്ത മറുകിലാണെന്ന് മനസിലാക്കിയ അമ്മായിക്ക് മുഖത്തെ നാണം മറയ്ക്കുവാൻ കഴിഞ്ഞില്ല……… നാണത്താൽ തുടുത്തിരിക്കുന്ന അമ്മായിയുടെ ചെറി പഴങ്ങളെ നോക്കിക്കൊണ്ട് ഞാൻ എന്റെ ചുണ്ടുകൾ കൂർപ്പിച്ചു മുത്തുന്ന രീതിയിൽ അമ്മായിയെ നോക്കി. അത് അമ്മായിക്കും നന്നായി സുഖിച്ചു എന്ന് തോന്നുന്നു. അമ്മായിയുടെ ചുണ്ടുകളും തനിയെ ചുംബന ആഗ്യം പൊഴിച്ചു. ……..

ഇനിയും ഇത് തുടർന്നാൽ ഡൈനിങ്ങ് ടേബിൾ ഒരു മണിയറ ആവും എന്ന് കരുതിയതുകൊണ്ടാവണം അമ്മായി കാലുകൾ പിൻവലിച്ചു. ട്രൗസറിനുള്ളിൽ ബലം വച്ച് തുടങ്ങിയിരുന്ന എന്റെ കുട്ടൻ കാറ്റ് പോയ ബലൂണ് കണക്കെ ചുരുങ്ങി തുടങ്ങി. എന്തായാലും ഇന്നത്തെ കണി മോശമില്ല……. ഇന്ന് രാത്രി എന്റെ അമ്മായിയെ കൂടുതൽ അടുത്തറിയണം. അമ്മായിയുടെ മനസ് തുറക്കണം. എന്റെ അമ്മായിയെ എത്രത്തോളം സന്തോഷിപ്പിക്കാൻ പറ്റുമോ അത്രയും എനിക്ക് ചെയ്യണം.

അമ്മായി കൈ നീട്ടി ഞാൻ കഴിച്ച പാത്രങ്ങൾ എടുത്തുകൊണ്ട് എഴുന്നേറ്റു. ഇനി അവയൊക്കെ അടുക്കളയിൽ കൊണ്ടുപോയി കഴുകിവച്ചാലെ അമ്മായിക്ക് സമാധാനം ആവൂ. അമ്മായി അടുക്കളയിലേക്കും ഞാൻ കൈ കഴുകുവാനും പോയപ്പോഴേക്കും എന്റെ ഫോൺ റിംഗ് ചെയ്ത് തുടങ്ങി. ഷിൽന ഫോൺ നോക്കിയിട്ട് അഞ്ജലി ചേച്ചിയാണ് വിളിക്കുന്നതെന്ന് പറഞ്ഞു. അവൾ തന്നെ ഫോൺ എടുത്ത് സംസാരിക്കുവാനും തുടങ്ങി. ഷിൽനയും അമ്മായിയും മാറിമാറി വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

: ഏട്ടന് എന്തെങ്കിലും പറയാൻ ഉണ്ടോ…. അവർ ഫോൺ വയിക്കുകയ…

: ഞാൻ എന്ത് പറയാൻ…. നിങ്ങൾ തന്നെ എല്ലാം പറഞ്ഞില്ലേ… വച്ചോ.  ഞാൻ പിന്നെ വിളിച്ചോളാം.

അമ്മായി അടുക്കളയിലേക്ക് തന്നെ വീണ്ടും പോയി. ഞാൻ ചെന്ന് നോക്കുമ്പോൾ അമ്മായി ഉച്ചയൂണിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.

ഞാൻ : അമ്മായീ… ഇന്ന് ഒന്നും ഉണ്ടാക്കണ്ട…. നമുക്ക് പുറത്തുനിന്നും കഴിക്കാം. ഏതായാലും പുറത്ത് പോകുന്നുണ്ടല്ലോ… അപ്പൊ കഴിച്ചാൽ പോരേ…

ഷി  : അത് പൊളി ഐഡിയ ആണല്ലോ ബ്രോ….. നമുക്ക് ഇന്ന് പുറത്തുനിന്നും കഴിക്കാം. അമ്മ ഒന്നും ഉണ്ടാക്കണ്ട… ഏട്ടൻ പറഞ്ഞത് കേട്ടാൽ മതി..

അമ്മായി  : ഹോട്ടൽ എന്ന് കേട്ടപ്പോഴേക്കും പെണ്ണ് ചാടി വീണത് കണ്ടോ….

ഞാൻ  :  നിങ്ങൾ രണ്ടാളും വേഗം പോയി റെഡി ആവ്‌.. പെട്ടന്ന് ഇറങ്ങാം. ഇവളുടെ ഹോസ്പിറ്റൽ വരെയും ഒന്ന് പോകാം.

അങ്ങനെ പുറത്തുപോകുന്ന സന്തോഷത്തിൽ എല്ലാവരും പെട്ടന്ന് കുളിച്ചൊരുങ്ങി വന്നു. അമ്മായി കാലത്തേ കുളിച്ചതുകൊണ്ട് ഡ്രസ് മാത്രം മാറിയാൽ മതിയായിരുന്നു. നേവി ബ്ലൂ ചുരിദാറിന് വെള്ള പാന്റും ഷാളും കൂടി ആയപ്പോൾ നല്ല ചേലുണ്ട് കാണാൻ.. മുടി മടഞ്ഞിട്ടിട്ടില്ല… അലക്ഷ്യമായി അഴിച്ചു വിട്ടിരിക്കുകയാണ്… കാറ്റത്ത് ആ മുടിയിഴകൾ പാറി പറക്കുന്നത് കാണാൻ നല്ല രസമായിരിക്കും. ബ്രൗൺ കളറിലുള്ള ഒരു പേഴ്സ് അമ്മായിയുടെ കൈയ്യിൽ ഉണ്ട്. മൊബൈൽ അതിലാണ് വയ്ക്കുന്നത്. കയ്യിലെ അല്ലിവളകൾ ഇടാൻ മറന്നിട്ടില്ല അമ്മായി. നേരിയ അല്ലി വലകളേക്കാൾ എനിക്ക് ഇഷ്ടം അൽപ്പം തടിച്ച വളകളാണ്.. എങ്കിലും കുഴപ്പമില്ല… അമ്മായി എന്ത് അണിഞ്ഞാലും സുന്ദരിയല്ലേ….

ഷിൽനയും മോശമല്ല കാണാൻ.. ഹോസ്പിറ്റലിൽ കൂടി പോകാം എന്ന് ഞാൻ പറഞ്ഞതുകൊണ്ടായിരിക്കും അവൾ ഇന്ന് അധികം മോഡേൺ ആയിട്ടില്ല… മെറൂൺ കളർ ചുരിദാറാണ് അവൾ ധരിച്ചിരിക്കുന്നത്. രണ്ടുപേരും വളരെ സന്തോഷത്തിൽ ആണെന്ന് തോന്നുന്നു. മുഖത്ത് നല്ല തെളിച്ചവും ഒരു പുഞ്ചിരിയും ഉണ്ട് രണ്ടാൾക്കും. ഇവർ അമ്മയും മോളും എന്നതിലുപരി നല്ല സുഹൃത്തുക്കളെ പോലെയാണ് ഇടപഴകുന്നത്. അത് എന്തായാലും നന്നായി. അല്ലെങ്കിൽ ആ വീട്ടിൽ രണ്ടുപേരും ബോറടിച്ച് ചത്തേനെ..
ഞാനും ഡ്രസ് മാറി വന്ന് കാറിന്റെ താക്കോൽ കയ്യിലെടുത്ത് പോകാം എന്ന് പറഞ്ഞു…

: ഈ ഏട്ടന് ടി ഷർട്ട് മാത്രമേ ഉള്ളോ….. ഷർട്ടൊന്നും ഇല്ലേ… എപ്പോ നോക്കിയാലും ഇതാണല്ലോ വേഷം.

: എടി ഞാൻ ഷർട്ട് ഒന്നും കൊണ്ടുവന്നിട്ടില്ല… ഇതാവുമ്പോ ഇടാനും സുഖല്ലേ… ഇസ്തിരി ഇടുകയും വേണ്ട… ഷെർട്ടോക്കെ ആയാൽ എന്തൊക്കെ പണിയാ…

: ഇസ്തിരി ഒക്കെ വേണേൽ ഞാൻ ഇട്ട് തരുമല്ലോ മോനെ…. എന്തായാലും നീ ഒരു ഷർട്ട് വാങ്ങിക്കോ.

: അമ്മായി അതൊന്നും വേണ്ട…. ഷർട്ടൊക്കെ ഒരുപാട് ഉണ്ട് വീട്ടിൽ.


: അതൊന്നും പറഞ്ഞാൽ പറ്റില്ല…. ഇന്ന് ഏട്ടന് ഞാൻ ഒരു ഷർട്ട് വാങ്ങിക്കും.. എനിക്ക് ജോലി കിട്ടിയ വകയിൽ ഒന്നും തന്നില്ല എന്ന് പറയരുത് ഇനി…..


: ഓഹ് അങ്ങനെ…. അത് നീ ഒരു ഷർട്ടിൽ ഒതുക്കാൻ നോക്കണ്ട മോളെ…. നിന്റെ സാലറി വരട്ടെ .. അപ്പൊ ഞാൻ ചിലവ് ചെയ്യിച്ചോളാം കേട്ടോ…


വീടും പൂട്ടി ഞങ്ങൾ ഫ്ലാറ്റിന് താഴെ വന്നു. അവരെ ലോബിയിൽ നിർത്തിക്കൊണ്ട് ഞാൻ പോയി കാർ എടുത്തുകൊണ്ട് വന്നു. ഇത്തവണ പതിവിന് വിപരീതമായി ഷിലനയാണ് മുൻ സീറ്റിൽ കയറി ഇരുന്നത്. എനിക്ക് ചെറിയ നീരസം തോന്നിയെങ്കിലും കുഴപ്പമില്ല…. ഒരു കണക്കിന് നോക്കിയാൽ അത് നന്നായി. കണ്ണാടിയിൽ കൂടി അമ്മായിയെ നന്നായി കാണാം.. ഒന്നുകൂടി കണ്ണാടി അഡ്ജസ്റ്റ് ചെയ്തുകൊണ്ട് അമ്മായിക്കും എന്നെ നന്നായി കാണാൻ പറ്റുന്ന വിധത്തിൽ ആക്കി വച്ചു…… ആഹ്…ഹാ.. ഇത് കൊള്ളാം… ഈ ബുദ്ധി എന്താ എനിക്ക് നേരത്തേ തോന്നാഞ്ഞത്….


അമ്മായിയുടെ കരിനീല കണ്ണുകൾ തിളങ്ങുന്നുണ്ട്… കണ്ണെഴുതി, ചന്ദന കുറി തൊട്ട്, നെറുകയിൽ ഒരു നീളൻ സിന്ദൂര രേഖയും വരച്ച് തേൻ ചുണ്ടുകളിൽ ഒരു പുഞ്ചിരിയും സമ്മാനിച്ച് അമ്മായി അങ്ങനെ ഇരിക്കുകയാണ്. എന്റെ നോട്ടം അമ്മായിയിലേക്ക് ആണെന്ന് മനസിലായെന്ന് തോനുന്നു… ആ കവിളുകളിൽ ചെറുതായി നാണം നിഴലിക്കുന്നുണ്ട്. കണ്ണുകൊണ്ട് അമ്മായി പറയുകയാണ്… നേരെ നോക്കി വണ്ടി ഓടിക്ക് എന്ന്… അത് മനസിലായെങ്കിലും എന്റെ കണ്ണുകൾ കൂടെ കൂടെ അമ്മായിയുടെ വശ്യമായ നാണത്താൽ തുടുത്ത കവിൾ തടങ്ങളിലേക്ക് നോട്ടം എറിഞ്ഞുകൊണ്ടിരുന്നു. പേടമാനിന്റെ കണ്ണുകളാണ് അമ്മായിക്ക്. അമ്മായിയുടെ ചുവന്നു തുടുത്ത അധരങ്ങളും ഈ പേടമാൻ മിഴികളുമാണ് ആ മുഖത്തിന്റെ ഐശ്വര്യം. തേനൂറും ചുണ്ടുകൾ നുണയുവാൻ എന്റെ മനസ് കൊതിക്കുന്നുണ്ട്. വൈകാതെ തന്നെ എന്റെ അധരങ്ങൾക്ക് അമ്മായിയുടെ ചുവന്ന ചുണ്ടുകളെ പുല്കാനുള്ള അവസരം ഉണ്ടാകും എന്ന് എന്റെ മനസ് പറയുന്നുണ്ട്. അമ്മായിയുടെ മനസ് ഞാൻ സ്വന്തമാക്കി കഴിഞ്ഞു… ഇനി വൈകാതെ അമ്മായിയെ സ്നേഹിച്ചു വീർപ്പുമുട്ടിക്കണം. അമ്മായിയുടെ പൂർണ സമ്മതത്തോടെ എന്റെ മുത്തിനെ എനിക്ക് അനുഭവിക്കണം. എന്റെ ആഗ്രഹങ്ങളേക്കാൾ അമ്മായിയുടെ ആഗ്രഹങ്ങൾക്ക് മുൻഗണന നൽകാനാണ് എനിക്ക് ഇഷ്ടം. ആദ്യം അമ്മായിയുടെ ആഗ്രഹങ്ങൾ എല്ലാം നടത്തികൊടുക്കണം. എന്നിട്ട് വേണം എന്റെ രതി ലീലകൾ അമ്മായിക്ക് വേണ്ടി സമ്മാനിക്കാൻ. മനസിൽ ഉള്ള ആഗ്രഹങ്ങൾ എല്ലാം നിറവേറ്റണം. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം അമ്മായിയിലൂടെ അറിയണം എനിക്ക്.


:ഏട്ടാ…..ചവിട്ട് ചവിട്ട്…. ദേ മുൻപിൽ വണ്ടി……


………….ഹോ…… ഇപ്പൊ ഇടിച്ചേനെ….. ഹൂ….. രക്ഷപെട്ടു..


:അമ്മായിക്ക് എന്തെങ്കിലും പറ്റിയോ….?


: ഇല്ലടാ…. എന്തുപറ്റി… നീ കണ്ടില്ലേ ആ വണ്ടി..


: ഇല്ല… ഞാൻ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു… പെട്ടന്ന് അവർ ബ്രേക്ക് ഇട്ടത് കണ്ടില്ല…


: വണ്ടി ഓടിക്കുമ്പോൾ ആണോ ബ്രോ ഓരോന്ന് ചിന്ദിക്കുന്നത്…… വഴിയിൽ കൂടി പോവുന്ന ഏതെങ്കിലും പെണ്ണിനെ നോക്കിയതായിരിക്കും…

: പോടി…. അതൊന്നും അല്ല. …. ഞാൻ എന്തിനാ വഴിയേ പോകുന്നതിനെയൊക്കെ നോക്കുന്നേ….


: മതി മതി രണ്ടും വഴക്ക് കൂടിയത്…. മോൻ ഇനി നേരെ നോക്കി വണ്ടി ഓടിച്ചേ…. അമ്മായിക്ക് കുറച്ച് കാലം കൂടി ജീവിക്കണമെന്നുണ്ട്……


നേരെ ഷിൽനയുടെ ഹോസ്പിറ്റലിലേക്കാണ് ഞാൻ പോയത്. അവിടെ വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ വെളിയിൽ ഇറങ്ങി. ഹോസ്പിറ്റൽ കണ്ട ഉടനെ രണ്ടാളുടെയും കണ്ണ് തള്ളി…. അത്രയ്ക്ക് വലുതും ആധുനിക രീതിയിലുള്ള നിർമിതികളും ആയിരുന്നു…

അമ്മായി ഷിൽനയെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് മൂക്കത് വിരലും വച്ചുകൊണ്ട് നിൽക്കുകയാണ്….


: ‘അമ്മ എന്താ ഇങ്ങനെ നോക്കുന്നത്…..


: അല്ല മോളെ… ഇത്രേം വലിയ സ്ഥലത്താണോ നീ ഇനി ജോലി ചെയ്യേണ്ടത്…..


: ഹോസ്പിറ്റലിന്റെ വലിപ്പം കണ്ടൊന്നും അമ്മായി പേടിക്കണ്ട… അകത്ത് ചെയ്യുന്നതൊക്കെ ഒരേ പണിയാ…. അല്ലേടി ഷി…


: അത് ഏട്ടൻ പറഞ്ഞത് കറക്റ്റ്…..


: മോൻ ഇതിനുമുൻപ് ഇവിടെ വന്നിട്ടുണ്ടോ…നല്ല കത്തി റേറ്റ് ആയിരിക്കും അല്ലേ…


: ആ ഞാൻ ഒരുപാട് തവണ വന്നിട്ടുണ്ട്… ഞങ്ങളുടെ കമ്പനിക്ക് ഇവരുമായി ടൈ അപ്പ് ഉണ്ട്…

അത്ര വലിയ കത്തി ഒന്നും അല്ല… സാധാരണക്കാർക്കും താങ്ങാവുന്ന റേറ്റ് തന്നാ…. നമ്മുടെ ഓമനേച്ചി ഇവിടെയാ കാണിക്കുന്നത്. അവർക്ക് നടുവേദന ഉള്ളതല്ലേ.

കഴിഞ്ഞ തവണ കാണിക്കാൻ വന്നപ്പോൾ ഞാനും കൂടെ വന്നിരുന്നു ഇവിടെ.


: ആണോ… ഓമനേച്ചി എന്നോട് പറഞ്ഞിരുന്നു അത്… പക്ഷെ അവർക്ക് ഈ ഹോസ്പിറ്റലിന്റെ പേരൊന്നും അറിയില്ല..


: ഇനി ഇപ്പൊ ഇവിടെ ആൾ ആയല്ലോ… ഇനി നമ്മുടെ നാട്ടുകാർ മൊത്തം ഇങ്ങോട്ട് ആയിരിക്കും വരിക…


: എന്നെക്കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി അല്ലെ മിസ്റ്റർ അമൽ….


: അവിടെ കേറിയില്ല അതിന് മുന്നേ പെണ്ണിന്റെ അഹങ്കാരം കണ്ടോ….


അങ്ങനെ വർത്തമാനമൊക്കെ പറഞ്ഞുകൊണ്ട് ഞങ്ങൾ മൂന്ന് പേരും ആശുപത്രിയുടെ ഉൾവശമൊക്കെ പോയി കണ്ടുകൊണ്ട് തിരിച്ചിറങ്ങി. നല്ല വൃത്തിയും വെടിപ്പുമുള്ള ആശുപത്രി. അമ്മായിക്കും ഷിലനയ്ക്കും നന്നായി ഇഷ്ടപ്പെട്ടു. വേറൊരു ഗുണം എന്താണെന്ന് വച്ചാൽ..അവിടെ ജോലി ചെയ്യുന്ന പകുതിപ്പേരും മലയാളികൾ ആണെന്നതാണ്. അത് ഷിലനയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ആശുപത്രി കോമ്പൗണ്ടിൽ തന്നെ കുറേ കടകൾ ഉണ്ട്. അത് കണ്ടതും ഷിൽനയ്ക്ക് ഒരു ഐസ് ക്രീം കഴിക്കണം എന്നായി. എന്നാൽ പിന്നെ മൂന്നാൾക്കും ഓരോന്ന് വാങ്ങിക്കോ എന്ന് ഞാനും പറഞ്ഞു. അങ്ങനെ അവൾ പോയി പേർക്കും ഓരോന്ന് വാങ്ങിക്കൊണ്ട് വന്നു. കാറിൽ കയറി ഇരുന്ന് ഞങ്ങൾ അത് കഴിക്കുകയും വണ്ടി നേരെ അടുത്തുള്ള ഒരു പാർക്കിലേക്ക് വിടുകയും ചെയ്തു. ഐസ് ക്രീം കഴിച്ചു കഴിഞ്ഞ് ടവൽ ഉപയോഗിച്ച് മുഖം തുടയ്ക്കാൻ പോകുമ്പോഴാണ് അമ്മായിയുടെ ചുവന്ന് തുടുത്ത് തേൻ ഒഴുകുന്ന ചുണ്ടുകൾ കണ്ണാടിയിൽ കൂടി എനിക്ക് കാണാനായത്. എന്റെ നോട്ടം അവിടേക്ക് ആണെന്ന് മനസിലാക്കിയത് കൊണ്ടാവണം അമ്മായി ടവൽ താഴ്ത്തി വച്ചു. എന്റെ നോട്ടം അമ്മായിയും ആസ്വദിക്കുന്നുണ്ട്.

വിടർന്ന ചുണ്ടുകളിൽ ക്രീമിന്റെ നനവ് കാണുമ്പോൾ അവ വായിലാക്കി നുണയനാണ് എനിക്ക് തോന്നുന്നത്.. അമ്മായി ചെറുതായി ചുണ്ടുകൾ വിടർത്തി ഒരു പാൽ പുഞ്ചിരിയോടെയാണ് കണ്ണാടിയിലേക്ക് നോക്കുന്നത്. ചുവന്ന് തുടുത്ത ചുണ്ടുകൾക്കിടയിൽ വെള്ളാരം കല്ലുപോലെ അമ്മായിയുടെ പല്ലുകൾ ചെറുതായി കാണാം. നാക്ക് നീട്ടി ആ കീഴ്ചുണ്ടും മേൽചുണ്ടും നക്കി എടുക്കണം. ഐസ് ക്രീമിന്റെ മധുരം അമ്മായിയുടെ ചുണ്ടകളിലൂടെ നുണയണം. അങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് അമ്മായി നാക്ക് നീട്ടി രണ്ട് ചുണ്ടുകളിലും നാക്ക് കൊണ്ട് നക്കിയെടുത്തത്… എന്നിട്ട് എന്നെ നോക്കി ഒരു കള്ള ചിരിയും സമ്മാനിച്ചു എന്റെ പൊന്നമ്മായി….

ഇത് കൂടി ആയപ്പോഴേക്കും എന്റെ കുട്ടൻ ചെറുതായി തല ഉയർത്തുന്നുണ്ട്. പതിയെ ഞാൻ എന്റെ വലത് കൈ കൊണ്ട് കുട്ടനെ ഒന്ന് തലോടിനോക്കി…അവനെ കൂടുതൽ തലോടിയാൽ കുഴപ്പമാണെന്ന് എനിക്കറിയാവുന്നത് കൊണ്ട് ഞാൻ കൈകൾ വലിച്ചു.


: അമലൂട്ടാ….. നോക്കി ഓടിക്കണേ മോനെ…നേരത്തേ ചെയ്തപോലെ പേടിപ്പിക്കല്ലേ ഞങ്ങളെ…


: ഏട്ടന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട് അമ്മേ… ഇന്ന് കാലത്തുമുതൽ ഭയങ്കര ആലോചനയിൽ ആണല്ലോ…


: ഹേയ് അങ്ങാനൊന്നും ഇല്ല…. നിങ്ങൾക്ക് തോന്നുന്നതാ..


: ഇനി ഷിൽന പറഞ്ഞപോലെ ഏതെങ്കിലും പെണ്ണ് മനസിൽ കയറിയിട്ടുണ്ടോ അമലൂട്ടാ…..


: അമ്മായീ…… നിങ്ങൾ തന്നെ ഇത് പറയണം കേട്ടോ…..


: അതിനൊന്നും ചാൻസ് ഇല്ല അമ്മേ…. നേരെ ചൊവ്വേ പെണ്ണിന്റെ മുഖത്ത് നോക്കാൻ പേടിയുള്ള ആളാ…. പിന്നല്ലേ ഒരു പെണ്ണിനെ വളക്കുന്നേ….


: ഹേയ് എന്റെ മോന് അത്രയ്ക്ക് പേടിയൊന്നും ഇല്ല…. നീ വെറുതെ അവനെ കൊച്ചാക്കണ്ട… വളയ്ക്കാൻ ഒക്കെ അമലൂട്ടൻ വിചാരിച്ചാലും പറ്റും അല്ലെടാ അമലൂ…..


(ഇതും പറഞ്ഞ് കണ്ണാടിയിൽ കൂടി എന്നെ നോക്കിക്കൊണ്ട് അമ്മായി ഒരു കള്ള ചിരി ചിരിച്ചു…. പാവം ഷിൽനയുണ്ടോ അറിയുന്നു അവളുടെ അമ്മ എന്റെ സ്വന്തം ആണെന്ന്…. )


: അങ്ങനെ പറഞ്ഞ് കൊടുക്ക് അമ്മായി…. അമലൂട്ടന്റെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേ ഉള്ളു…


: ഏട്ടാ ……..ഹോസ്പിറ്റലിൽ നല്ല ഏതെങ്കിലും കൊച്ചുണ്ടെങ്കിൽ ഞാൻ നോക്കണോ….?


: എടി പോത്തേ…. നീ ആദ്യം അവിടെ വരുന്ന രോഗികളെ നോക്ക് കേട്ടോ…. എന്റെ കാര്യം ഞാൻ നോക്കിക്കോളാം…


: ആഹ് …. അത് ഞാൻ കണ്ടിരുന്നു… ആ ഫാർമസിയിൽ നിന്ന പെണ്ണിനെ വാ പൊളിച്ച് നോക്കുന്നത്…


( ചേ….. വേണ്ടായിരുന്നു… ഈ പെണ്ണ് അതും കണ്ടായിരുന്നോ… ഇവൾ ശരിയല്ല….. സൂക്ഷിക്കണം. ഞാൻ അറിയാതെ എന്നെ വാച്ച് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു… ആഹ്…. അവളുടെ മുറചെറുക്കാൻ അല്ലേ…..

അയ്യോ….. ഇനി അമ്മായിയുടെ എക്‌സ്പ്രഷൻ എന്തായിരിക്കും…. മെല്ലെ ഒന്ന് കണ്ണാടിയിലേക്ക് നോക്കാം…..

വിചാരിച്ചത് പോലെ തന്നെ…. അമ്പട കള്ളാ…. നിനക്ക് കാണിച്ചു തരാം ട്ടോ….. എന്ന ഭാവത്തിൽ ആണ് പുള്ളിക്കാരി.


പ്ലീസ് …പൊറുത്തേക്കണെ… എന്ന ഭാവത്തിൽ ഞാനും മുഖം ചുളിച്ചു കാണിച്ചു… അതോടെ അമ്മായി ഒരു കള്ള ചിരിയും ചിരിച്ച് നേരെ നോക്കി വണ്ടി ഓടിക്കാൻ ആക്ഷൻ കാണിച്ചു. )


ഉച്ച ആവാറായതുകൊണ്ട് പാർക്കിൽ അധികം ആളുകൾ ഇല്ലെന്ന് തോനുന്നു…. പാർക്കിങ്ങിൽ വണ്ടികൾ കുറവാണ്… അവധി ദിവസങ്ങളിലും , വൈകുന്നേരങ്ങളിലും ഇവിടെ പാർക്കിങ് കിട്ടാൻ തെന്നെ ബുദ്ധിമുട്ടാണ്. ഈ സമയത്ത്‌ വന്നത് നന്നായി.. ചെറിയ ചൂട് ഉണ്ടെങ്കിലും കുഴപ്പമില്ല, ഏതെങ്കിലും മരച്ചുവട്ടിൽ ഇരുന്നാൽ മതിയല്ലോ… ടൗണിനോട് ചേർന്ന് ഇത്രയും പച്ചപ്പുള്ള പാർക്ക് ഇവിടെ വേറെയില്ല. ചെറിയൊരു തടാകവും ഉള്ളതുകൊണ്ട് പാർക്ക് കാണാൻ നല്ല ഭംഗിയാണ്. പെഡൽ ബോട്ടുകളിൽ യത്രചെയ്യുന്ന കമിതാക്കളാണ് കൂടുതലായും ഇവിടെ കണ്ടുവരുന്നത്. ചായ കടകൾ, ജ്യൂസ് ഷോപ്പുകൾ അങ്ങനെ അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ ഇതിനകത്ത് തന്നെ ഉണ്ട്. വണ്ടി സൈഡാക്കി ഞങ്ങളും പ്രവേശന ടിക്കറ്റ് എടുത്ത് അകത്ത് കയറി. കാശ് വാങ്ങുന്നതിന്റെ ഗുണം പാർക്കിനകത്ത് കാണാൻ ഉണ്ട്. നല്ല വൃത്തിയും വെടിപ്പും പച്ചപ്പും ഉള്ള ഒരിടം.


തടാകത്തിന്റെ അരികിനോട് ചേർന്ന് കല്ല് വിരിച്ച നടപ്പാതയിലൂടെ ഞങ്ങൾ നടക്കുകയാണ്. നടപ്പാതയിൽ ഇടവിട്ട് തണൽ മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. പുറത്ത് ഉണ്ടായിരുന്ന ചെറിയ ചൂട് പോലും ഇവിടെ ഇല്ല. മരങ്ങൾ സമൃദ്ധമായി വളരുന്നതിന്റെ ഗുണം നേരിട്ട് അനുഭവിക്കുവാൻ കഴിഞ്ഞു. കുറച്ച് പെഡൽ ബോട്ടുകളിൽ ആളുകൾ തടാകത്തിന്റെ ഭംഗി ആസ്വദിക്കുന്നുണ്ട്. മിക്കതും കോളേജ് വിദ്യാർഥികൾ ആണ്. പുതുതായി കല്യാണം കഴിഞ്ഞ രണ്ട് ജോടികളും ഉണ്ട് ആ കൂട്ടത്തിൽ. ഞങ്ങൾ ഇളം കാറ്റേറ്റ് നടപ്പാതയിലൂടെ നടന്ന് ഒരു ഇരിപ്പിടത്തിൽ എത്തി നിന്നു. അമ്മായിക്ക് ഇരിക്കണം എന്നുണ്ട് എന്ന് എനിക്ക് മനസിലായി. ഷിൽനയാണെങ്കിൽ തടാകത്തിനു ചുറ്റും നടക്കാനുള്ള മൂഡിലാണ്. രണ്ടുപേരെയും തനിച്ച് ആക്കുക വയ്യ. കാരണം രണ്ടുപേരും എനിക്ക് പ്രിയപ്പെട്ടവർ തന്നെ. അമ്മായിയുടെ കൂടെ ഇരിക്കാനാണ് എനിക്ക് താല്പര്യം എങ്കിലും ഷിൽനയെ ഒറ്റയ്ക്ക് നടക്കാൻ വിടാൻ എനിക്ക് എന്തോ ഉള്ളിൽ ഒരു ഭയം പോലെ….. ഇനി കുറച്ച് സമയം വിശ്രമിച്ചിട്ട് ബാക്കി നടക്കാം എന്നുള്ള ഉറപ്പിന്മേൽ ഷിൽന അടങ്ങി.


(അമ്മായിയുടെ നെറ്റിയിൽ ചെറുതായി വിയർപ്പ് തുള്ളികൾ പൊടിഞ്ഞിട്ടുണ്ട്… അത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. പാറി കളിക്കുന്ന മുടിയിഴകളിൽ കുറച്ചെണ്ണം ആ വിയർപ്പ് തുള്ളിയിൽ ഒട്ടിയിരിക്കുന്നുണ്ട്. അമ്മായിയുടെ കാതുകളിൽ അലങ്കാരമായി നിൽക്കുന്ന കമ്മലിന്റെ കല്ലുകൾ മരച്ചില്ലയിലൂടെ അരിച്ചിറങ്ങി വരുന്ന സൂര്യ കിരണങ്ങളേറ്റ് തിളങ്ങുന്നുണ്ട്. ആ തിളങ്ങുന്ന കല്ലുകൾ പോലെ തന്നെയുണ്ട് അമ്മായിയുടെ നെറ്റിയിൽ പൊടിയുന്ന വിയർപ്പ് തുള്ളികളും. കഴുത്തിൽ ഒരു ചെറിയ സ്വർണ മാലയാണ് അമ്മായി  ഇട്ടിരിക്കുന്നത് അതിൽ ഒരു കുഞ്ഞു താലിയും. ഷാൾ എടുത്ത് മടിയിൽ വച്ചിരിക്കുന്നതിനാൽ അമ്മായിയുടെ മുലകളുടെ മുഴപ്പ് വശങ്ങളിൽ കൂടി വ്യക്തമായി കാണാൻ ഉണ്ട്. ഇറുകിയിരിക്കുന്ന ചുരിദാറിൽ അമ്മായിയുടെ പപ്പായ മുലകൾ വീർപ്പുമുട്ടുണ്ട്. ആ പാൽകുടങ്ങളെ തഴുകിക്കൊണ്ട് കാറ്റ് വീശുകയാണ്. ബെഞ്ചിൽ ഇരുന്നുകൊണ്ട് കാലുകൾ നീട്ടി വച്ചിരിക്കുന്നതിനാൽ അമ്മായിയുടെ വള്ളി ചെരുപ്പുകൾ സംരക്ഷണമേകുന്ന കാൽപാദങ്ങൾ കാണാം. ചുവന്ന നെയിൽ പൊളിഷിട്ട വിരലുകൾക്ക് നല്ല നീളമുള്ളതുകൊണ്ട് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. വെളുത്ത പുറംകാലിൽ ചെരുപ്പിന്റെ കറുത്ത വള്ളികൾ ഒട്ടിയിരിക്കുന്നത് കാണാൻ ഒരു ചന്ദമുണ്ട്. തുടകളിലും കാലിലും ഒട്ടിയിരിക്കുന്ന ലെഗിൻസ് ആയതുകൊണ്ട് കാലുകളുടെ വലിപ്പം ശരിക്കും അറിയാൻ ഉണ്ട്. കാൽ പാദം വരെ നീണ്ടു കിടക്കുന്ന പാന്റിന്റെ അടിവശത്തായി അമ്മായിയുടെ സ്വർണ കൊലുസ് ചുറ്റി പിണഞ്ഞു കിടപ്പുണ്ട്. അമ്മായിയുടെ കാലുകൾ ഇത്ര സുന്ദരമാണെങ്കിൽ അരക്കെട്ട് എത്ര മനോഹരമായിരിക്കും. വെണ്ണ തോറ്റുപോകുന്ന അമ്മായിയുടെ അരക്കെട്ടിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന അരഞ്ഞാണം കാണാൻ എന്ത് ഭംഗിയുണ്ടാവും. ഇനി അമ്മായിക്ക് അരഞ്ഞാണം ഉണ്ടാവില്ലേ…… ഇല്ലെങ്കിൽ എന്താ… ഈ അമലൂട്ടൻ അമ്മായിക്ക് വേണ്ടി വാങ്ങിക്കില്ലേ പത്തരമാറ്റുള്ള പൊന്നരഞ്ഞാണം…. )

കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ നടക്കുകയാണ്… പെഡൽ ബോട്ടിനായി ടിക്കറ്റ് എടുക്കേണ്ടതുണ്ട്. നടന്ന് ആ കൗണ്ടറിൽ ചെന്നപ്പോഴാണ് അറിഞ്ഞത് രണ്ടുപേർക്ക് മാത്രം പോകുവാൻ കഴിയുന്ന ബോട്ട് മാത്രമേ ഒഴിവുള്ളൂ. അങ്ങനെ ബോട്ട് യാത്ര വേണ്ട എന്ന് വച്ചപ്പോൾ ആണ് ഷിൽനയ്ക്ക് ഒരേ നിർബന്ധം ബോട്ടിൽ കയറണമെന്ന്. എങ്കിൽ അമ്മായിയും അവളും പോയി വരട്ടെ എന്ന് ഞാനും വിചാരിച്ചു. പക്ഷെ അവിടെയും ഉണ്ട് പ്രശ്നം. അവർക്ക് രണ്ടുപേർക്കും ഇത് ചവിട്ടികൊണ്ട് പോകുവാൻ പറ്റില്ല എന്നായി…. രണ്ടാൾക്കും ചുമ്മാ ഇരുന്ന് ബോട്ടിൽ പോകാൻ ആണ് താല്പര്യം. പറഞ്ഞുവരുന്നത് ഞാൻ ഉണ്ടെങ്കിലേ അവർക്ക് ബോട്ടിൽ കറങ്ങാൻ ഇഷ്ടമുള്ളൂ എന്ന്… സംഭവം കൈ നനയാതെ മീൻ പിടിക്കുവാനുള്ള പരിപാടിയാണ് അമ്മയ്ക്കും മകൾക്കും…… അങ്ങനെ ആദ്യത്തെ യാത്ര ഞാനും ഷിൽനയും പോയി വരാമെന്ന് തീരുമാനിച്ചു. ലൈഫ് ജാക്കറ്റൊക്കെ ഇട്ടുകൊണ്ട് ഞങ്ങൾ രണ്ടുപേരും ബോട്ടിൽ യാത്ര തുടങ്ങി… ഷിൽന നന്നായി ആസ്വദിക്കുന്നുണ്ട്.. അവൾക്കും എന്റെ കൂടെ യാത്ര ചെയ്യാൻ താൽപര്യമുണ്ടെന്ന് എനിക്ക് തോന്നി. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചു വളർന്നവർ അല്ലെ… പെണ്ണിന്റെ മനസിൽ വല്ല ചിന്തകളും ഉണ്ടെങ്കിലോ… ഞാൻ മുറചെറുക്കൻ കൂടെ ആണല്ലോ… ഞങ്ങൾ തടാകത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് യാത്ര തുടർന്നു. അവൾക്ക് നല്ല സുഖമുണ്ടാവും കാരണം ഇത് ചവിട്ടുന്നത് മുഴുവൻ ഞാൻ ആണല്ലോ… നടന്നപ്പോൾ ഇല്ലാത്ത കാൽ വേദന ഇപ്പോൾ വന്ന് തുടങ്ങിയിട്ടുണ്ട്. അങ്ങനെ 30 മിനിറ്റ് നേരത്തെ സവാരിക്കൊടുവിൽ ഞങ്ങൾ തിരിച്ചു വന്നു. ഞാൻ ബോട്ടിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ ആണ് ഷിൽന അമ്മായിയെ ബോട്ടിലേക്ക് ക്ഷണിച്ചത്… ഞാൻ കരുതിയത് ഇവൾക്ക് മാത്രമേ ആഗ്രഹം ഉള്ളൂ എന്നാണ്… പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അമ്മായിയും ലൈഫ് ജാക്കറ്റ് ഇട്ടുകൊണ്ട് എന്റെ അരികിലായി വന്നിരുന്നു… ഷിൽന ഞങ്ങൾക്ക് ടാറ്റയും പറഞ്ഞ് കുറച്ചകലെയായി സ്ഥാപിച്ചിരുന്ന ബെഞ്ചിൽ പോയി ഇരുന്നു.

ഒരു ട്രിപ്പ് കഴിഞ്ഞ് വന്നതിനാൽ കാല് ചെറുതായി വേദനിക്കുന്നുണ്ടെങ്കിലും അമ്മായി കൂടെയുള്ള ത്രില്ലിൽ അതെല്ലാം മറന്നു. തടാകത്തിന്റെ വശങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി, കാരണം നടു ഭാഗങ്ങളിൽ വെയിൽ നന്നായി അടിക്കുന്നത്കൊണ്ട് പെട്ടന്ന് മടുപ്പ് വരാൻ സാധ്യതയുണ്ട്. ഇതാവുമ്പോൾ തണൽ മരങ്ങളുടെ നിഴലിൽ യഥേഷ്ടം യാത്രയാവാം. ബോട്ട് പതുക്കെ നീങ്ങിത്തുടങ്ങി. എനിക്ക് സഹായമെന്നോണം അമ്മായിയും പെഡൽ ചവിട്ടുവാൻ സഹായിക്കുന്നുണ്ട്.

: അമ്മായീ……

: എന്താ അമലൂട്ടാ…..

: നല്ല രസമുണ്ട് അല്ലേ ഇങ്ങനെ പോവാൻ….
അമ്മായി വരുമെന്ന് ഞാൻ മനസ്സിൽ പോലും വിചാരിച്ചില്ല….

: ഞാൻ വന്നത് ഇഷ്ടായില്ലേ സാറിന്….

: അയ്യേ…. അതെന്ത് ചോദ്യാ…… എന്റെ മുത്തിനെ ഞാൻ വേണ്ടെന്ന് വയ്ക്കുമോ…..

: മുത്തോ….. അയ്യട… ചെക്കന്റെ പൂതി കണ്ടില്ലേ…

: പൂതി തന്നെ ആണെന്ന് കൂട്ടിക്കോ… അമ്മായി പൂതി….

: വഷളൻ… സകല വൃത്തികേടും പഠിച്ചു വച്ചിട്ടുണ്ട്…

: അതെന്താ അമ്മായി അങ്ങനെ പറഞ്ഞേ…

: കാറിൽ വച്ച് എന്തൊക്കെയാ നീ ചെയ്തേ… ആ വണ്ടിയിൽ എങ്ങാൻ പോയി ഇടിച്ചിരുന്നെങ്കിലോ….

: സത്യം ……ഞാനും പേടിച്ചുപോയിരുന്നു…

: ആഹ് … ബെസ്റ്റ് .. എന്നിട്ടാണല്ലോ ആശുപത്രിയിൽ നിന്നും ഇങ്ങോട്ട് വരുമ്പോഴും നോക്കിക്കൊണ്ടിരുന്നത് അല്ലേ….

: അതുപിന്നെ…… അമ്മായിയും നന്നായി നോക്കുന്നുണ്ടായിരുന്നല്ലോ…… എന്നിട്ട് എന്നെ മാത്രം കുറ്റം പറയുകയാ അല്ലെ….

: ഞാൻ നിന്നെ നോക്കിയതോന്നും അല്ല…ഞാൻ മുന്നോട്ട് നോക്കി ഇരുന്നതാ…

: മുന്നോട്ട് നോക്കിയിട്ടാണല്ലോ ….ചുണ്ട് കൊണ്ട് ഓരോ കോപ്രായം കാണിച്ച് മനുഷ്യന്റെ കണ്ട്രോൾ കളഞ്ഞത് അല്ലെ…

: ഓഹ്… വന്ന് വന്ന് ഈ ചെറുക്കന് ഒരു നാണവും ഇല്ലാതായി…

: നാണിച്ച് ഇരുന്നിട്ടൊന്നും ഈ ലോകത്ത് ഒരു കാര്യവും ഇല്ല അമ്മായി….

: അമലൂട്ടാ….മോനെ, അമ്മായി ഒരു കാര്യം പറഞ്ഞാൽ മോൻ അനുസരിക്കുമോ…

: എന്താ പറ….. അമ്മായി പറയുന്നതെന്തും ഞാൻ അനുസരിച്ചിട്ടല്ലേ ഉളളൂ…

: ആഹ് അതൊക്കെ ശരിതന്നെ…. മോൾ ഉണ്ടാവുമ്പോ മോൻ ഇനി അമ്മായിയോട് ഇങ്ങനൊന്നും പെരുമാറരുത്…. അവൾ എങ്ങാൻ അറിഞ്ഞാൽ പിന്നെ മരിക്കുന്നതാ നല്ലത്…രാവിലെ ചായ കുടിക്കുമ്പോൾ നീ എന്തൊക്കെയാ കാണിച്ചത്…

: സോറി അമ്മായി…. ഇനി ഞാൻ ശ്രദ്ധിച്ചോളാം…
രാവിലെ അമ്മായിയെ കണി കണ്ട അപ്പൊ തുടങ്ങിയതാ…. അടിവയറ്റിൽ  ഒരു മഞ്ഞ് വീഴ്ച. അതോണ്ടാ അങ്ങനൊക്കെ ചെയ്തത്.

: അമ്പട കള്ളാ… സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ…. അടിവയറ്റിൽ മഞ്ഞ് വീഴ്ച പോലും….

: അമ്മായിയുടെ മുന്നിൽ സാഹിത്യം ഒക്കെ എന്ത്….

മതി അമ്മായി ചവിട്ടിയത്… വെറുതെ കാൽ കഴയ്ക്കണ്ട… കാൽ കയറ്റി അതിന്റെ മുകളിൽ വച്ചോ….

: എന്തൊരു സ്നേഹം അമ്മായിയോട് അല്ലെ…… അല്ലാതെ എന്റെ കാൽ നോക്കി വെള്ളം ഇറക്കാൻ അല്ല…..
ഈ ചെറുക്കന്റെ കാര്യം… ഇതിനും മാത്രം എന്താ എന്റെ കാലിൽ ഉള്ളത്… നേരത്തെ ബെഞ്ചിൽ ഇരുന്നപ്പോഴും നീ നോക്കുന്നുണ്ടായിരുന്നല്ലോ….

: എന്താ ഉള്ളതെന്നോ…. ആ സൗന്ദര്യം അമ്മായിക്ക് പറഞ്ഞാൽ മനസിലാവില്ല…. അമ്മായി ആ പാന്റ് കുറച്ചൊന്ന് കയറ്റി വയ്ക്ക്….

: ഈ ചെക്കനെ കൊണ്ട് തോറ്റല്ലോ….
ഇത്ര മതിയോ… ഇതിൽ കൂടുതൽ വരില്ല മോനെ…. ഇത് ടൈറ്റാ

: മതി മതി…. എനിക്ക് ആ കൊലുസുകൾ കാണാനാ…. എന്താ ഭംഗി അമ്മായിയുടെ കാലുകളിൽ ആ കൊലുസ് കാണാൻ… ശോ… എനിക്ക് കടിച്ചു തിന്നാൻ തോനുന്നു…

: അയ്യട… അങ്ങനെ ഇപ്പൊ തോന്നണ്ട…. വൃത്തികെട്ടവൻ..
കാലിനോടാ അവന്റെ പ്രണയം…

:കാലിനോട് മാത്രമല്ല അമ്മായി…. അമ്മായിയുടെ ദേഹത്തെ ഓരോ രോമത്തിനോട് പോലും പ്രണയമാണ്…

: എന്റെ അമലൂട്ടാ മോൻ എന്തൊക്കെയാ ഈ പറയുന്നത്… മതി മതി… എനിക്ക് എന്തോപോലെ ആവുന്നു.

: ആഹ്…..അതാണ് പറയുന്നത് അമ്മായി എന്റെ സ്നേഹം ആഗ്രഹിക്കുന്നുണ്ട് എന്ന്…. ഇപ്പൊ മനസിലായോ…

: ഏതൊരു പെണ്ണും സ്നേഹം ആഗ്രഹിക്കുന്നുണ്ട് മോനെ… പക്ഷെ അതൊക്കെ ഉള്ളിൽ കടിച്ചൊതുക്കി ജീവിക്കാനാണ് പെണ്ണിന്റെ വിധി. നിങ്ങൾ ജീവിതം ആഘോഷമാക്കുന്നത് പോലെ ഞങ്ങൾക്ക് പറ്റില്ലല്ലോ…

: അമ്മായി വെറുതേ സെന്റി ആവല്ലേ…. ഇനി അമ്മായി ഒന്നും കടിച്ചൊതുക്കി ജീവിക്കണ്ട…. നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. ഞാൻ ഉണ്ടാവും കൂടെ.

: എന്നാലും അമലൂട്ട…. ഞാൻ ഇതൊന്നും സ്വപ്നത്തിൽ പോലും നടക്കുമെന്ന് വിചാരിച്ചിട്ടില്ല….. ഈ ദിവസങ്ങളിൽ നീ എന്നെ ഒരുപാട്  സന്തോഷിപ്പിക്കുന്നുണ്ട്… എല്ലാത്തിനും ഒരു താങ്ക്സ്….

: ചി …പോടി….. അമ്മായി പെണ്ണേ… താങ്ക്സ് നിന്റെ മറ്റവന് കൊണ്ടു കൊടുക്ക്…. എനിക്ക് വേണ്ടത് ഞാൻ എടുത്തോളാം…

: ആണോ… എന്ന സാർ എടുത്തോ…

: ആഹ് ബെസ്റ്റ്… ഇപ്പൊ എടുക്കാൻ പോയാൽ രണ്ടും കൂടി മറിഞ്ഞുകെട്ടി കായലിൽ കിടക്കും…. ഞാൻ പിന്നെ സൗകര്യം പോലെ എടുത്തോളാം…. നാളെ മുതൽ നമ്മൾ മാത്രമല്ലേ ഉള്ളൂ…..

: ഓഹോ…. അപ്പൊ എല്ലാം പ്ലാൻ ചെയ്തുള്ള വരവാണ് അല്ലെ…. കള്ളൻ.

: പ്ലാനിങ് ഒന്നും ഇല്ലായിരുന്നു… പക്ഷെ അമ്മായിയോട് ഇത്ര പെട്ടെന്ന് അടുക്കാൻ പറ്റുമെന്ന് ഞാനും വിചാരിച്ചില്ല…


അമ്മായീ……


: എന്താ അമലൂട്ടാ…..


: അമ്മായി ദേ അങ്ങോട്ട് നോക്കിയേ……..

……………. i love youuuuu…..


: അയ്യേ… പൈങ്കിളി, പൈങ്കിളി……

……..മോന് ഒത്തിരി ഇഷ്ടമാണോ അമ്മായിയെ…


: അത് എങ്ങനാ പറയേണ്ടത് എന്നറിയില്ല…… ജീവനാണെന്ന് കൂട്ടിക്കോ…


: അമലൂട്ടാ….. ഇങ്ങോട്ട് നോക്കിയേ………..

…………. i love you tooooo……….

കണ്ടോ…. ഇതുപോലെ മുഖത്ത് നോക്കി പറയണം… അപ്പോഴാ എന്റെ മോൻ ശരിക്കും ഒരു ആണാവുന്നത്‌..


: അമ്മായി… വേറെ വല്ല പിള്ളേരോടും ആണെങ്കിൽ ഞാൻ മുഖത്ത് നോക്കി പറഞ്ഞേനേ… പക്ഷെ അമ്മായിയോട് എന്തോ ഒരു മടി പോലെ……. എന്നാലും ഞാൻ വിടില്ല….. എന്റെ നിത്യ അമ്മായി….. i love you.


: അമലൂട്ടാ… ഇതൊന്നും ആരും അറിയാതെ നോക്കണേ മോനെ….


: അമ്മായി വെറുതേ മൂഡ് കളയല്ലേ…. ആരും അറിയില്ല… മരിക്കുവോളം നമ്മൾ ഇതുപോലെ പ്രണയിച്ച് നടക്കും…. പോരെ


: ഉം….. അത് മതി.


: (കണ്ണടച്ചുപിച്ചുകൊണ്ട് ഞാൻ അമ്മായിയോട് ചോദിച്ചു…)

……..അപ്പൊ ഇന്നാണോ നമ്മുടെ ആദ്യരാത്രി….


: അയ്യട…. ചെറുക്കന്റെ ആഗ്രഹം കൊള്ളാലോ… ആദ്യം മോൻ പോയി അമ്മായിക്ക് നല്ലൊരു താലി കെട്ടിത്താ… എന്നിട്ട് ആലോചിക്കാം നമുക്ക്…


: ഓഹ് ഫുൾ ഡിമാൻഡ് ആണല്ലോ ഈ പെണ്ണിന്… പാവം എന്റെ മാമൻ എങ്ങനെ സഹിക്കുന്നോ എന്തോ….


: എടാ കള്ളാ…. മാമന്റെ പെണ്ണിനെ അടിച്ചോണ്ട് വന്നതും പോരാ, എന്നിട്ട് പാവം മാമൻ എന്നോ…


: അത് വിട്…. നമ്മുടെ ഇടയിൽ വേറെ ആരും വേണ്ട…. ആ വിഷയങ്ങൾ ഒന്നും നമുക്ക് പറയണ്ട… ഓക്കെ…


: ഡബിൾ ഓക്കെ…


: അപ്പൊ ഞാൻ ഒരു താലി മാല വാങ്ങട്ടെ…. ഇന്ന് തന്നെ…


: അതൊക്കെ നിന്റെ ഇഷ്ടം…. പക്ഷെ… ഇന്ന് കെട്ടണ്ട…


: വേണ്ട… നാളെ കെട്ടാലോ…….


: ആഹ്… നമുക്ക് നോക്കാം… ഒരു കാര്യം കൂടി….

ആ മാല മോന്റെ കല്യാണത്തിന് ഞാൻ തിരിച്ചു തരും.. എന്നിട്ട് മോൻ അത് മോന്റെ ഭാര്യ ആവാൻ പോകുന്ന പെണ്ണിനെ കെട്ടണം… ഓക്കെ ആണോ….


: അതെന്തിനാ അമ്മായി ഇങ്ങനൊരു കണ്ടീഷൻ… അവൾക്ക് വേറെ വാങ്ങിയാൽ പോരെ…


: അത് പോര…. മോൻ അമ്മായിയെ സ്നേഹിക്കുന്ന പോലെ അവളെ സ്നേഹിക്കണം…


മോനെ….ഏതൊരു പെണ്ണും തന്നെ താലി കെട്ടിയവനിൽ നിന്നും പരിപൂർണ സ്നേഹം ആഗ്രഹിക്കും… അത് കിട്ടാതെ വരുമ്പോൾ ആണ് നമ്മൾ മറ്റു പല ബന്ധങ്ങളിലേക്കും പോകുന്നത്…. എനിക്ക് ഉണ്ടായ പോലെ മോന്റെ ഭാര്യയ്ക്കും നാളെ ഈ ഗതി വരരുത്…. അതുകൊണ്ട് മോൻ അമ്മായിയെ എത്ര ഇഷ്ടപ്പെടുന്നുവോ അതിലുപരി അവളെ സ്നേഹിക്കണം.. അതിനുള്ള ഉറപ്പാണ് അമ്മായി തരുന്ന താലി…

: ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം സമ്മതിച്ചു…. അത് എന്റെ കല്യാണം ആവുമ്പോഴല്ലേ…. അപ്പൊ നോക്കാം… ഡീൽ.

: എന്ന മണവാളൻ ഒരുങ്ങിക്കോ…..

: അമ്മായി…… കെട്ടിപിടിച്ചു ഒരു ഉമ്മ തരാൻ തോനുന്നു….

: അയ്യട…. നോ ടെചിങ്‌സ്…. ആദ്യം മോൻ ഞാൻ പറഞ്ഞത് ചെയ്യ്…

: അതൊക്കെ ഞാൻ ഏറ്റു…
അമ്മായി….
ഒരു സംശയം ചോദിക്കട്ടെ….

: എന്തെങ്കിലും വഷളത്തരം ആയിരിക്കും…..

: ഹേയ് അല്ല…… അമ്മായിയുടെ സൈസ് എത്രയാ…..(ഇതും പറഞ്ഞ്  ഞാൻ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് പല്ലും വെളിയിൽ കാണിച്ചു അമ്മായിയുടെ ഉത്തരത്തിനായി കാതോർത്തു…)

: എനിക്കറിയാം നീ ഇതല്ല ഇതിലപ്പുറം ചോദിക്കുമെന്ന്…. അയ്യട അങ്ങനെ ഇപ്പൊ അറിയണ്ട… അത് അറിഞ്ഞിട്ട് എന്തിനാ…  കുറവുണ്ടേൽ കൂട്ടി തരുമോ…

: ചുമ്മാ ഒന്ന് അറിഞ്ഞിരിക്കാൻ… കൂട്ടാനൊക്കെ പറ്റുമായിരിക്കും അല്ലെ…. പക്ഷെ വേണ്ട… ഇതാ കാണാൻ ഭംഗി..

: മതി മതി ….നീ ബോട്ട് തിരക്ക്… ഇനിയും പോയാൽ ചിലപ്പോ നീ എന്നെ ഇവിടെ വച്ച് തന്നെ പീഡിപ്പിക്കുമെന്ന് തോന്നുന്നല്ലോ….

: അയ്യേ… അമ്മായി എന്താ ഈ പറയുന്നത്…. ഞാൻ അങ്ങനെ ചെയ്യോ…. അതും എന്റെ അമ്മായിയെ…

: ഉം… നമുക്ക് നോക്കാം… എന്തൊക്കെ ചെയ്യുമെന്ന്…

: ആഹ്… ഒരു കാര്യം ചോദിക്കാൻ വിട്ടു…. രാത്രി ഒറ്റയ്ക്ക് കിട്ടുമ്പോ ചോദിക്കാം എന്ന് കരുതിയതാണ്… ഇനി ഇപ്പൊ ചോദിക്കാലോ അല്ലെ…

അമ്മായി ഇന്നലെ രാത്രി മെസ്സേജ് അയച്ചില്ലേ… കിടക്ക വൃത്തികേട് ആക്കരുതെന്ന്… അതെന്തിനാ അങ്ങനെ പറഞ്ഞത്…

: ഇതെന്തേ ചോദിക്കാൻ ഇത്ര വൈകിയത് എന്ന് ഞാൻ ഇപ്പൊ ഓർക്കുവായിരുന്നു….

നിനക്കറിയില്ലേ അമ്മായി എന്താ ഉദ്ദേശിച്ചതെന്ന്….

: ഇല്ല…… ഞാൻ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല… ഒന്ന് പറയെന്നെ…പ്ലീസ്..

: എന്റെ വായിൽ നിന്നും കേൾക്കാനുള്ള അടവായിരിക്കും അല്ലെ….

: അല്ല അമ്മായി… സത്യം എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല…ഒന്ന് പറയെടോ…


: മോൻ ഇന്നലെ ബാത്‌റൂമിൽ എന്താ കാണിച്ചു വച്ചത്…. എന്നിട്ട് വയറുവേദന ആണെന്ന്….. കള്ള തെമ്മാടി.

: (….അതൊക്കെ ഞാൻ വൃത്തിയാക്കിയിട്ടാണല്ലോ പുറത്തിറങ്ങിയത്… )  ഞാൻ ഒന്നും ചെയ്തില്ലല്ലോ …. അമ്മായി ചുമ്മാ ഓരോന്ന് പറയല്ലേ…

: എടാ പൊട്ടാ…. വൃത്തിയാക്കുമ്പോ മുഴുവൻ ആക്കണം കേട്ടോ……. അവിടെ ഇട്ടിരുന്ന എന്റെ തുണി മോൻ കണ്ടു കാണില്ല അല്ലെ….
എന്താടാ മിസൈൽ ആണോ വിട്ടത്…. (ഇതും പറഞ്ഞ് അമ്മായി നാണത്തോടെ തല കുനിച്ച് നിന്ന് ചിരിക്കുകയാണ്.. )

: അയ്യോ….അവിടൊക്കെ ആയിരുന്നോ….  ഇനി എന്തിനാ നാണിക്കുന്നത് അല്ലെ…. ഇത്രയും ആയില്ലേ…

എന്റെ അമ്മായീ….അതൊരു മിസൈൽ തന്നെ ആയിരുന്നു…. ഹോ… എന്തൊരു സുഖം ആയിരുന്നു…

: പുറത്ത് പോയി വല്ല പെൺപിള്ളേരെയും  കണ്ട് മൂടായി കാണും ചെക്കന് അല്ലെ….

: അയ്യേ….അതൊക്കെ പണ്ടല്ലേ….. ഇപ്പൊ മൂഡ് മേക്കർ ഒന്നല്ലേ ഉള്ളൂ…..

: അതാരടാ…. അത്രയും വലിയ ഉരുപ്പടി…..

: അയ്യട…. അങ്ങനെ ഇപ്പൊ എന്റെ വായിൽ നിന്നും കേൾക്കണ്ട…. കള്ളി… ഒന്നും അറിയാത്ത പോലെ ഇരിപ്പാണ്.

: പറയെടാ അമലൂട്ടാ…. ആരാ

: അത് വലിയൊരു ആൾ ആണ്… അങ്ങനെ പെട്ടെന്നൊന്നും വീഴുന്ന ഐറ്റം അല്ലായിരുന്നു… പക്ഷെ എന്റെ മുൻപിൽ മുട്ട് മടക്കി….

ഇനി വേണേൽ ഒരു ക്ലൂ തരാം…..വേണോ ?

: ആഹ് നീ പറ… നോക്കട്ടെ ആരാണെന്ന്…

: ഞാൻ ബാത്‌റൂമിൽ പോകുമ്പോ ഒരു ക്രീം കളർ ബ്ലൗസും ഇട്ട്, നീല പാവാടയും ഇട്ട് അതിന് മുകളിൽ കൂടെ ഒരു പുതപ്പും ചുറ്റി അവിടെ നിൽപ്പുണ്ടായിരുന്നു ആ മുതൽ…. കണ്ടു പിടിച്ചോ….

: നീ വയറും പിടിച്ച് ഓടുന്നതിനിടയിൽ ഇത്രയൊക്കെ നോക്കിയിരുന്നോ…. അമ്പട കള്ളാ…..

ഇങ്ങനെ പോയാൽ നിന്റെയൊന്നും മുന്നിൽ ഒന്ന് കുനിയാൻ പോലും പറ്റില്ലല്ലോ… അപ്പൊ തന്നെ അടിച്ചോണ്ട് പോകുമല്ലോ…..

: ഹ ഹ ഹ……. അമ്മായി കോമഡി ഒക്കെ പറയും അല്ലെ… കുനിച്ചു നിർത്തി അടിച്ചോണ്ട് പോകുന്നുണ്ട് ഞാൻ ഒരിക്കൽ…

: നീ വായ തുറന്നാൽ വൃത്തികേടല്ലേ പറയുന്നുള്ളു…. ഇത്ര വഷളായിരുന്നോ അമലൂട്ടൻ…

: അയ്യട…. ഞാൻ വഷളൻ… അമ്മായി മാത്രം പുണ്യാളത്തി അല്ലെ…
അമ്മായീ…..
ഇന്നലെ മിസൈൽ കണ്ടിട്ട് അമ്മായിക്ക് എന്താ തോന്നിയത്….

: ഒന്നും തോന്നിയില്ല….. ആ തുണി എടുത്ത് ഞാൻ അലക്കാൻ ഇട്ടിട്ടുണ്ട്…. പോരേ

: ഇതെന്ത് സാധാനമാ…. ഒരു വികാരവും ഇല്ലാത്ത ജീവി….

: പിന്നേ…. നിന്റെ ഇച്ചിരിപോരുന്ന അത് കണ്ടിട്ടല്ലേ വികാരം വരേണ്ടത്… ഒന്ന് പോടാ

: എന്നാലേ…. നാളെ ആവട്ടെ… ശരിക്കും വികാരം ഞാൻ വരുത്തിച്ചു താരം ട്ടോ…..

: എന്നെ കൊല്ലുമോ…


: സ്നേഹിച്ചു കൊല്ലും എന്റെ മുത്തിനെ….


അമ്മായീ….. അമ്മായിക്ക് ഏതൊക്കെ കളർ ബ്ലൗസ് ഉണ്ട്….


: അതെന്തിനാ…. അമലൂട്ടാ….


: അമ്മായി പറയെന്നേ…. ഇവിടെ ഉള്ളത് പറഞ്ഞാമതി… നാട്ടിലേത് വേണ്ട


: ഒന്ന് നീ ഇന്നലെ കണ്ടത്, പിന്നെ ഒരു പച്ചയും ഒരു നീലയും ഉണ്ട്… ഇത്രയേ എടുത്തുള്ളു…

എന്തിനാ അതൊക്കെ…


: അതൊക്കെ ഉണ്ട്….. എന്റെ പെണ്ണിന് കല്യാണ സാരി വാങ്ങണ്ടേ….


: അമ്പട കള്ളാ…. നീ ആള് കൊള്ളാലോ….വേറെ എന്തൊക്കെയാ പ്ലാൻ…


: അതൊക്കെ നാളെ കണ്ടാൽ മതി…

അയ്യട… പെണ്ണിന് ദൃതി ആയി…


: എന്ന നാളെ മതി….

അമലൂട്ടാ…. അമ്മായിക്ക് ഒത്തിരി ഇഷ്ടായി മോനെ……

നീ അമ്മായിയെ സ്നേഹിച്ച് കൊല്ലുവാണല്ലോ മുത്തേ…


: ഞാൻ കാത്തിരുന്ന് കിട്ടിയ മുത്തല്ലേ അമ്മായി….. അപ്പൊ പിന്നെ സ്നേഹിക്കണ്ടേ…


: അമലൂട്ടാ…… ഉമ്മ…….ഇനി എന്നും അമ്മായി മോന്റെയാ…. ഉമ്മ..


: അമ്മായി…… എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല….


: എനിക്കും അതേ മോനെ….ഇനി നമുക്ക് സുഖിച്ചു ജീവിക്കണം… ഷിൽനയുടെ കല്യാണം കൂടി കഴിഞ്ഞാൽ സമാധാനം ആയി…


: അതൊക്കെ നമുക്ക് നോക്കാം അമ്മായി….


അമ്മായി …. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ…


:ചോദിക്ക് …. നോക്കാം


: അമ്മായിക്ക് അരഞ്ഞാണം ഉണ്ടോ…..


: അയ്യേ ഒരു നാണവും ഇല്ല ഈ ചെക്കന്…. ഒന്ന് പോയേ….


: പറ അമ്മായി…. ഉണ്ടോ… സ്വർണത്തിന്റെ ആണോ….


: അമലൂട്ടാ…. അമ്മായിക്ക് നാണം വരുന്നു… ഞാൻ പറയില്ല…

ഉണ്ടോ ഇല്ലയോഎന്നൊക്കെ മോൻ നേരിട്ട് നോക്കിയാൽ മതി…..


: എന്നാലും പറ അമ്മായി….


: ഞാൻ പറയില്ല…. അമലൂട്ടൻ നേരിട്ട് കാണുമ്പോ അറിഞ്ഞമതി അതൊക്കെ…


: ഉണ്ടോ എന്നെങ്കിലും പറ… ഇല്ലെങ്കിൽ നമുക്ക് ഒപ്പിക്കാം….


: ഞാൻ പറയില്ല….പ്ലീസ് അമലൂട്ടാ… ഇനി നിർബന്ധികരുത്..


: ഇല്ല… നാളെ ഞാൻ നോക്കിക്കോളാം…


: അമലൂട്ടാ…. സമയം കുറേ ആയില്ലേ…. നമുക്ക് പോകണ്ടേ…. ബാക്കി രാത്രി പറയാം കേട്ടോ….


അങ്ങനെ 30 മിനിറ്റ് ബോട്ട് യാത്ര ഞങ്ങൾ 40 മിനിറ്റ് ആക്കി…. ആ സമയത്ത് തിരക്ക് കുറവായതുകൊണ്ട് അവർ അധികം പൈസ ഒന്നും ഈടാക്കിയില്ല…. ജാക്കറ്റ് ഊരി വച്ച് ഷിൽനയുടെ അടുത്ത് ചെന്നപ്പോഴേക്കും പെണ്ണിന്റെ മുഖം കടന്നൽ കുത്തിയതുപോലുണ്ട്… എന്റെ മുഖത്തേക്ക് തുറിച്ച് നോക്കുന്നുണ്ട് അവൾ… ഈ പെണ്ണിന് ഇതെന്തു പറ്റി….


: ചതിയൻ….. എന്നെ കറക്റ്റ് 30 മിനിറ്റ് ആയപ്പോൾ തിരിച്ചു കൊണ്ട് വിട്ടു അല്ലെ…. എന്നിട്ട് നിങ്ങൾ പോയപ്പോൾ മുക്കാൽ മണിക്കൂർ… അല്ലേ…


: എടി…. നിന്നെ കൊണ്ട് പോയപ്പോൾ തന്നെ എന്റെ കാലൊക്കെ വേദനിച്ചു തുടങ്ങിയതല്ലേ…. അതുകൊണ്ട് ഇപ്പൊ അത്ര സ്പീഡിൽ ചവിട്ടാൻ പറ്റിയില്ല… അതല്ലേ ലേറ്റ് ആയത്…


: ഉം…. വാ പോകാം.. എനിക്ക് വിശകുന്നു…


: അമ്മായീ… ഇവളെ കെട്ടുന്നവന്റെ കാര്യം പോക്കണല്ലോ ….


: ഏട്ടന് അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ ഏട്ടൻ തന്നെ കെട്ടിക്കോ….


: അയ്യോന്റെ മോളെ….. വേണ്ടേ…. ഞാൻ ജീവിച്ച് പൊക്കോട്ടേ.


: അങ്ങനെ വഴിക്ക് വാ…..


ഇങ്ങനെ ഓരോന്ന് സംസാരിച്ചു ഞങ്ങൾ വണ്ടി വച്ചിരിക്കുന്ന സ്ഥലത്തു എത്തി. വണ്ടിക്ക് അകത്ത് ഭയങ്കര ചൂടാണ്…… വണ്ടി എടുത്തുകൊണ്ട് നേരെ അടുത്തുള്ള ഒരു a/c റെസ്റ്റോറന്റിൽ പോയി നന്നായി ഭക്ഷണവും കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് ചിത്ര ചേച്ചി അവിടേക്ക് വന്നത്… കൂടെ ഒരു കൂട്ടുകാരിയും ഉണ്ട്. എന്നെ കണ്ട ഉടനെ ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാൻ എല്ലാവരെയും ചേച്ചിക്ക് പരിചയപ്പെടുത്തി. അവർ തിരിച്ചും പരിചയപ്പെടുത്തി. ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നത് ഇവിടെ ഒരു കോളേജിൽ MBA യ്ക് പഠിക്കുന്ന ദീപ്തി എന്ന പാലക്കാട് കാരിയാണ്. ദീപ്തി ഇപ്പൊ ഉറങ്ങി എഴുന്നേറ്റത് പോലെ ഉണ്ട്. മുഖത്തൊക്കെ നല്ല ക്ഷീണം ഉണ്ട്. ചേച്ചി നല്ല ഉന്മേഷവതിയായി നില്കുന്നുണ്ട്. ഭക്ഷണം മുന്നിൽ ഇരിക്കുന്നത് കൊണ്ട് ഞങ്ങൾ അധിക സമയം സംസാരിക്കാൻ നിന്നില്ല. അവർ കുറച്ചു ദൂരെയായി ഒരു ടേബിളിൽ ഇരിക്കുന്നുണ്ട്. ഞങ്ങൾ കഴിച്ചു കഴിഞ്ഞ് ഷിൽനയ്ക്ക് ഒരു ഐസ് ക്രീമും വാങ്ങിക്കൊണ്ട് പുറത്തേക്ക് കടന്നു.

സമയം 2.30 കഴിഞ്ഞിട്ടുണ്ട്. ഇനി ഏതായാലും മാളിൽ കൂടി പോയിട്ട് നേരെ വീട്ടിലേക്ക് പോകാം. ഇന്നലെ പോയ അതേ മാളിലേക്ക് തന്നെ വണ്ടി വിട്ടു. ഷിൽനയ്ക്കും കുറച്ച് ഡ്രസ് വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞ് അവൾ ആദ്യം തന്നെ ഒരു കടയിൽ കയറി. അമ്മായിയുടെ പേഴ്‌സും എടുത്തുകൊണ്ടാണ് അവൾ പോയത്. ഞാൻ അവളുടെ പുറകെ ചെന്ന് പറഞ്ഞു… ഷോപ്പിംഗ് കഴിഞ്ഞാൽ വിളിച്ചാൽ മതി, ഞങ്ങൾ വെളിയിൽ ഉണ്ടാവും എന്ന്. അവൾക്ക് ഒറ്റയ്ക്ക് പോയി ഡ്രസ് എടുക്കുന്നതാണ് ഇഷ്ടം.. അതുതന്നെ പെണ്ണിന് ഒരു 10 എണ്ണം എങ്കിലും മാറി മാറി ഇട്ട് നോക്കി തൃപ്തി ആയാൽ മാത്രമേ എടുക്കൂ…


ഞാനും അമ്മായിയും ഷോപ്പിന് വെളിയിൽ നിൽക്കുകയാണ്. അപ്പോഴാണ് അമ്മായി പറഞ്ഞ കാര്യം എനിക്ക് ഓർമ വന്നത്. ….

……………….താലി മാല. ഉടനെ അമ്മായിയെ കൂട്ടി താഴത്തെ ഫ്ലോറിലേക്ക് വിട്ടു. താഴെയാണ് സ്വർണ കടകൾ ഒക്കെ ഉള്ളത്. കേരളത്തിലെ പ്രമുഖ ജ്വവല്ലറികളുടെയൊക്കെ ഷോറൂം ഉണ്ട് ഇവിടെ.


നേരെ ഒരു കടയിൽ കയറി മാലയുടെ കലക്ഷൻസ് നോക്കുകയാണ് ഞാനും അമ്മായിയും. ഒടുവിൽ കാണാൻ നല്ല വലിപ്പം തോന്നിക്കുന്ന ഒരു ഡിസൈൻ നോക്കി സെലക്ട് ചെയ്തു അമ്മായി. അമ്മായിയുടെ കഴുത്തിൽ വച്ചു നോക്കിയപ്പോൾ അതിന് മുലച്ചാൽ വരെയേ നീളം ഉണ്ടായിരുന്നുള്ളു. എനിക്ക് അത് പോരായിരുന്നു. മാല ഇട്ടാൽ മുലയറ്റം വരെയെങ്കിലും നീളത്തിൽ വേണം. എങ്കിലേ അമ്മായി കൂടുതൽ സെക്സി ആവുകയുള്ളൂ എന്ന് എന്റെ മനസ് പറയുന്നുണ്ട്.

അതേ ഡിസൈനിൽ തന്നെ നീളം കൂടിയ ഒരെണ്ണം അവർ എടുത്തു തന്നു. അത് ഇട്ട് നോക്കിയപ്പോൾ അമ്മായിക്കും ശരിക്കും ഇഷ്ടപ്പെട്ടു. മാലയ്ക്ക് ചേർച്ചയുള്ള ഒരു താലിയും കൂടി ആയപ്പോൾ മൊത്തം 6 പവൻ തൂക്കം ഉണ്ട്. അത്രയും കാശ് എന്റെ കാർഡിൽ ഇല്ലാത്തതിനാൽ ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ബിൽ അടച്ചത്. അക്കൗണ്ടിൽ ഉള്ള കാശ് മുഴുവൻ തീർത്താലും പ്രശ്നമാണ്. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് തന്നെ നല്ലത് എന്ന് എനിക്കും തോന്നി. അമ്മായിക്ക് മാല നന്നായി ഇഷ്ടപ്പെട്ടു. പുതിയ മാല ആയതിനാൽ അമ്മായിയുടെ കഴുത്തിൽ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ശംഖ് രൂപത്തിൽ ഉള്ളതാണ് താലി. അതും അത്യാവശ്യം വലിപ്പമുണ്ട്. അമ്മായിയുടെ മുഖത്തെ സന്തോഷം എന്നെ കൂടുതൽ ആവേശത്തിലാക്കി. അവിടെ നിന്നും നേരെ പോയത് ഒരു സാരി ഷോപ്പിലേക്കാണ്. അവിടെ കേരള സാരികൾക്ക് പ്രത്യേകമായി ഒരു സെക്ഷൻ തന്നെയുണ്ട്. കേരള സെറ്റ് സാരിയുടുത്ത് നിൽക്കുന്ന അമ്മായിയെ ഞാൻ എന്റെ മനസിൽ സങ്കല്പിക്കുകയാണ്. അമ്മായിക്കും സെറ്റ് സാരി നല്ല ഇഷ്ടമാണ്. അമ്പലങ്ങളിൽ പോകുമ്പോൾ അമ്മായി എപ്പോഴും സെറ്റ് സാരി ആയിരുന്നു ഉടുത്തിരുന്നത്. അങ്ങനെ ഒരുതവണ കണ്ടപ്പോഴേ ഞാൻ എന്റെ മനസിൽ പ്രതിഷ്‌ടിച്ചതാണ് അമ്മായിയെ സെറ്റ് സാരി ഉടുത്ത് നിൽക്കുന്ന രൂപത്തിൽ. പച്ച കളർ ബ്ലൗസ് ഉണ്ടെന്ന് പറഞ്ഞതുകൊണ്ടുതന്നെ ഞങ്ങൾ പച്ച കരയുള്ള സാരിയാണ് കൂടുതൽ തിരഞ്ഞത്. ഒടുവിൽ പച്ച കരയിൽ മേച്ചായ ഒന്ന് തന്നെ കിട്ടി. ആ സാരിയുടെ മുന്താണിയിൽ ഓടക്കുഴൽ വായിക്കുന്ന കുട്ടി കൃഷ്ണനും നിറയെ മയിൽപ്പീലി തുണ്ടുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നുണ്ട്. മയിൽപ്പീലി ഡിസൈൻ സാരിയുടെ മറ്റ് ഭാഗങ്ങളിലും കാണാൻ നല്ല ചേലുണ്ട്. സാരിയും വാങ്ങിക്കൊണ്ട് നേരെ ഞങ്ങൾ ഷിൽനയുടെ അടുത്തേക്ക് ആണ് പോയത്. അമ്മായിയെ അവളുടെ അടുത്ത് ആക്കിയിട്ട് ഞാൻ സാരി വണ്ടിയിൽ കൊണ്ടുവച്ചു. അതെങ്ങാൻ ആ പെണ്ണ് കണ്ടാൽ അത് മതി… നൂറ് ചോദ്യങ്ങൾ ആയിരിക്കും പിന്നെ.


വണ്ടിയുടെ അടുത്തുനിന്നും ഞാൻ നേരെ പോയത് ഒരു ഫാൻസി കടയിലാണ്. അവിടെ നിന്നും അമ്മായി അറിയാതെ ഒരു ജോഡി കമ്മലുകൾ വാങ്ങിക്കണം അതാണ് എന്റെ ലക്ഷ്യം. എന്റെയും അമ്മായിയുടേതും ഫാവറൈറ്റ് ജിമിക്കി തന്നെ സെലക്ട് ചെയ്തു. കണ്ടാൽ ഗോൾഡ്‌ അല്ലെന്ന് പറയുകയേയില്ല.. ആ കടയിൽ നിന്ന കന്നഡ പെണ്കുട്ടിയോട് അറിയാവുന്ന ഭാഷ ഒക്കെ ഉപയോഗിച്ച് കാര്യം പറഞ്ഞപ്പോൾ അവൾ ആ കമ്മലുകൾ അണിഞ്ഞു എനിക്ക് കാണിച്ചുതന്നു… ഇനി വേറെ തിരയേണ്ട എന്ന് ഉറപ്പിച്ചത് അതിന് ശേഷമാണ്. ഈ പെണ്കുട്ടി അണിഞ്ഞപ്പോൾ ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ മാലാഖ അണിഞ്ഞാൽ എന്തായിരിക്കും. അവിടെ നിന്നും നേരെ അമ്മായിയുടെ അടുത്തേക്ക്…. അപ്പോഴേക്കും ഷിൽനയുടെ ഷോപ്പിംഗ് കഴിഞ്ഞിരുന്നു. രണ്ട് കൈയിലും ഓരോ ബാഗ് ഉണ്ട്. അതിൽ ഒരു ബാഗ് അവൾ എനിക്ക് വച്ചു നീട്ടി. എനിക്ക് തീരെ ക്ഷമ ഇല്ലാത്തതുകൊണ്ട് അപ്പോൾ തന്നെ അത് തുറന്ന് നോക്കി.

ആഹാ…. കൊള്ളാലോ… വെള്ള ഷർട്ടും നീല ജീൻസും.. പെണ്ണിന് ഡ്രസ് എടുക്കാൻ ഒക്കെ അറിയാം… എനിക്ക് ഈ കോമ്പിനേഷൻ നല്ല ഇഷ്ടമാണ്. ഇനി സൈസ് കൂടി പാകം ആയാൽ മതിയായിരുന്നു. പാന്റ് 36 ആണ് അവൾ എടുത്തത്. ഞാൻ അതുതന്നെയാണ് എടുക്കാറുള്ളത് എങ്കിലും ചില കമ്പനിയുടെ പാന്റ് കരക്ട് ഫിറ്റ് ആവാറില്ല. ഇത് കണ്ടിട്ട് കുഴപ്പമില്ലെന്ന് തോനുന്നു. എന്തായാലും ഷിൽനയുടെ സെലക്ഷൻ കൊള്ളാം.


രാത്രിയിലേക്കുള്ള ഫുഡ് കൂടി വാങ്ങിച്ചു കൊണ്ട് വീട്ടിലേക്ക് പോകാം എന്ന തീരുമാനത്തിൽ ഞങ്ങൾ അവിടെ നിന്നും യാത്രയായി. ഭക്ഷണവും പാർസൽ വാങ്ങി വൈകുന്നേരത്തോടുകൂടി ഞങ്ങൾ ഫ്ലാറ്റിൽ തിരിച്ചെത്തി. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്. ഷിൽന വന്ന ഉടനെ സോഫയിൽ കയറി കിടന്നു… ഞാൻ അമ്മായിയുടെ റൂമിൽ പോയി ഡ്രെസ്സൊക്കെ മാറി ആ കട്ടിലിൽ തന്നെ കുറച്ചുനേരം കിടന്നു… അറിയാതെ എന്റെ കണ്ണുകൾ അടയുന്നുണ്ട്.. ഒരു മയക്കം അനിവാര്യമാണെന്ന് എനിക്കും തോന്നി… കണ്ണുകൾ പാതി അടയുമ്പോൾ അമ്മായി ആരോടോ ഫോണിൽ സംസാരിക്കുന്നത് ചെറുതായി കേൾക്കുന്നുണ്ട്. ഹാളിൽ നിന്ന് ആണ് സംസാരിക്കുന്നത്… അതുകൊണ്ട് തന്നെ ഒന്നും വ്യക്തമായില്ല. എന്റെ കണ്ണുകൾ പൂർണമായും അടഞ്ഞിരിക്കുന്നു…….


(തുടരും)


അടുത്ത ഭാഗം മുതൽ അമ്മായി അമലിന് സ്വന്തമാവുന്ന നിമിഷങ്ങൾ അടങ്ങിയതായിരിക്കും. ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. തുടർന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.


❤️🙏

© kiddies

No comments