Top Stories

വധു ടീച്ചറാണ്

 

VAdhu Teacheraanu | Author : Mr. Romeo



“”ദേ   എന്നെ    തൊട്ടാൽ    ചീള്    ചെക്കാ   നിന്നെ   ഞാനങ്    വെട്ടും…    ഹ്മ്മ്    അവൻ     വന്നേക്കുന്നു    ഒരു    ഭർത്താവ്”””

 

അവളെന്നെ    നോക്കികൊണ്ട്    ചീറി..     അതോടൊപ്പം

 

പുച്ഛത്തോടെയുള്ള    അവളുടെ    വർത്തമാനം    കേട്ടതും     അതുവരെ   ഉണ്ടായിരുന്ന   എന്റെ     ധൈര്യം      ചോർന്നോലിച്ച്    പൊയ്

 

“”അതിന്     ആര്     വരുന്നു…,,,…     പിന്നെ    തൊടാൻ     പറ്റിയ     ഒരു    ചളുക്ക്      നിന്നെക്കാൾ      നല്ലത്      ആ     ശ്രുതിയാ     അവളൊക്കെയാ    പെണ്ണ്     നിന്നെ     അതിൽ     പെണ്ണിന്റെ     കൂട്ടത്തിൽ     കൂട്ടിയിട്ടില്ലല്ലോ”””

 

 

തിരിച്ച്     ഞാനുമടിച്ചു     പുച്ഛം     പാവം    ചട്ണിയെറ്     കിട്ടിയ    പോലെയാ    മോന്ത….     ദേഷ്യം    കൊണ്ട്     ചുവന്ന    ഉണ്ട    കണ്ണുകളും   വിറക്കുന്ന    അദരങ്ങളും     പാറിപറക്കുന്ന    മുടിയും    ഒക്കെയായി    കാണുമ്പോ    തനി    ഭദ്രക്കാളിയെ    പോലെയുണ്ട്….,    ഇതൊക്കെ     കണ്ടപ്പോ    ചെറുതായി     പേടിച്ചോ,,,..     ഞാൻ    ഏയ്യ്    അങ്ങനെ    എങ്ങാനും     ഉണ്ടായാൽ    അവളെന്നെ       ചവിട്ടി     മുക്കിലിടും..

 

 

“”നീയെന്താടാ     പറഞ്ഞെ     തെണ്ടി””

 

എന്നും    പറഞ്ഞത്     കേട്ട്     തിരിഞ്ഞ്     നോക്കിയ     ഞാൻ     കണ്ടത്     വെളുത്ത    ബാക്ക്ഗ്രൗണ്ട്     ആയിരുന്നു

 

ആഹാ    എന്താ    ചൂട് 

“”ആ…….   പുല്ലേ”””

 

മേശപ്പുറത്ത്     ഇരുന്ന്     പാല്      എന്റെ      മുഖത്തേക്ക്     ഒഴുകിയിറങ്ങി

 

ശവം  ഇവളെ    കെട്ടിയ     എന്റെ    പാവം     ജീവിതം…

 

“””എന്റെ     ജീവിതം     തകർത്ത്     നീയങ്ങനെ      സുഖമായി     ജീവിക്കണ്ട…   ശ്രുതിയെന്നല്ല     ഒരു     പെണ്ണിനേയും   നീ     കേട്ടില്ല…,    നിന്നെ     എനിക്ക്     വേണം     എന്റെ      സന്തോഷം    തകർത്തതിന്      നിന്നെ     ഞാൻ    ദ്രോഹിക്കും     ഇഞ്ചിഞ്ചായി    നോക്കിക്കോ””

 

പൊളിയാ    മുഖം    കഴുകാൻ    കണ്ണ്    കാണാതെ     ബാത്‌റൂമിലേക്ക്     ഓടുമ്പോൾ      അവൾക്കെന്നോടുള്ള    വെറുപ്പോടെയുള്ള     ശബ്ദം    ഞാൻ     കേട്ടു..,,,..     സത്യത്തിൽ     എനിക്ക്      കരയണമെന്നുണ്ട്    എങ്ങനെ….

 

അറിയില്ല    ഇവളെന്തിന്      എന്നെ     ഇത്രക്കും     വെറുത്തുവെന്ന്,,,,…      ഇങ്ങനൊക്കെ     അറിഞ്ഞിരുന്നേൽ    നാട്    വിട്ട്      ഏതേലും     സ്ഥലത്ത്    ജോബ്    ചെയ്ത്      സുഖ     സുന്ദരമായി     ജീവിക്കാരുന്നു….

 

 

അവളുടെ    അപ്പാപ്പന്റെ    കല്യാണം  ……

 

അപ്പോഴും    എന്നെ    കുറിച്ച്    ഓരോ   പെഴച്ച    വാർത്തമാനം    ആ      പൂറി    പറയുന്നുണ്ടായിരുന്നു…,,,

 

“”ഇവളെ    ഞാൻ   ഇന്ന് “”

 

വന്ന     ദേഷ്യംകൊണ്ട്     അതും    പറഞ്ഞ്     പുറത്തിറങ്ങിയ     ഞാൻ     കാണുന്നത്    കത്തിയുമായി     നിൽക്കുന്ന     ആ      പിശാശ്    മോറിയെയാണ്…    തിരിഞ്ഞ്    നോക്കി    ഫ്രൂട്സ്    മുറിക്കാൻ     വെച്ച    കത്തി…

 

“”എന്താ     ചേട്ടാ     വരുന്നില്ലേ””


ഒരു    പരിഹാസം   അവളുടെ    വാക്കുകളിലും    പ്രവർത്തിയിലും  ഉണ്ടായിരുന്നു

 

 

“””വരാടി    വരാം…””

എൻറെ    മനസമാധാനത്തിന്     വേണ്ടി     അതും    പറഞ്ഞ്    പില്ലോയും   ഷീറ്റുമെടുത്ത്     നേരെ    ബാൽകണിയിലേക്ക്     നടന്നു….

 

 

അവിടെങ്ങാനും    കിടന്ന    ആ     പട്ടിമോറി    ചിലപ്പോ     ഉറങ്ങുന്ന    എന്നെ    കുത്തിക്കോല്ലും     വെറുതെ    എന്തിനാ….

 

 

ബാൽകണിയിൽ     കിടന്ന്     ആകാശത്ത്     മിന്നുന്ന     നക്ഷത്രവും     നോക്കി    ഞാൻ    കിടന്നു..    ഒരു    സമാധാനവും    ഇല്ല…,,,..     ഈ    പൂറിയെ     കെട്ടി     ജീവിക്കുന്ന    കാര്യം    ഓർത്തിട്ടാണ്..   എനിക്ക്    പേടി..

 

എന്താന്ന്     അറിയില്ല    ഇവൾക്കെന്നെ    പണ്ടേ   കണ്ണെടുത്ത    കണ്ടുണ്ടാ..,,,   അതാലോചിച്ചപ്പോ    കൈ    അറിയതാണേലും    വലത്    കണ്ണിന്റെ    പിരികത്തിലുള്ള    മുറിവിൽ    വിരൽ   പതിഞ്ഞു…,,,..     ഏഴ്     വയസ്സുള്ളപ്പോൾ    ഹോർലിക്സിന്റെ    ചില്ല്    കുപ്പിക്കൊണ്ട്    തന്ന      സമ്മാനം..,,,,..     എന്നെ    എങ്ങനൊക്കെ    ദ്രോഹിക്കാം    എങ്ങനൊക്കെ    ഉപദ്രവിക്കാം     എന്നുള്ള     നിരീക്ഷണമാണ്    ആ     പിശാശിന്…..,,,..

 

 

എട്ടിൽ    പഠിക്കുമ്പോഴാണ്     ആദ്യത്തെ    പ്രണയം    പൊട്ടിമുളക്കുന്നത്..   അത്‌   വീട്ടിൽ     പറഞ്ഞ്     എന്നെ      അപ്പനെകൊണ്ട്    തല്ല്     കൊള്ളിക്കുമ്പോ    അതും     കണ്ട്     ചിരിക്കുന്ന     എന്റെ    ഭാര്യയെന്ന്     പറയുന്ന     മൂദേവിയെ     ഞാനിപ്പോഴും   ഓർക്കുന്നു…    അന്ന്    തല്ല്    കിട്ടാൻ    മാത്രം    ഞാനെന്ത്‌     ചെയ്തു     എന്ന്      ആലോചിച്ച്    രണ്ട്     കൊല്ലം     പ്രണയിക്കാൻ     പേടിച്ചിട്ട്    നടക്കുമ്പോഴാണ്..

 

ഇവളുടെ     മുറിയിൽ     ഒളിഞ്ഞുനോക്കിയെന്ന്      പറഞ്ഞ്     എന്നെ    വീണ്ടും      തല്ലിക്കുന്നത്..,,..

 

എന്റെ     ഭാഗ്യത്തിന്     അന്ന്     തനു    എല്ലാം     കണ്ടത്…    അവനുള്ളൊണ്ട്    ഞാൻ    രക്ഷപെട്ടു…,,,..     എന്നെപോലെ    തന്നെ      അവൾക്ക്     എന്നോടുള്ള      വെറുപ്പ്     അറിയുന്ന     രണ്ടാളെ     ഉള്ളു..     എന്റെ     ആന്മമിത്രം    

തനുക്ഷിത്ത്     എന്ന     എന്റെ    തനുവും,,..    പിന്നെന്റെ      കുഞ്ഞച്ഛൻ       ജിൻസൺ…,,..     അമ്മേടെ     ആങ്ങളയാ..,,..    എന്നേക്കാൾ     അഞ്ചു     വയസ്സ്     മൂപ്പേ     ഉള്ളുവെങ്കിലും     ഞാൻ     കുഞ്ഞച്ഛൻ      എന്നെ     വിളിക്കു….,,,..

 

പണ്ട്     തൊട്ട്     ഇവളെന്നെ     ദ്രോഹിക്കുന്നതോണ്ട്     ഒരു     ചെറിയ     പേടിയില്ലാത്തില്ല..      പക്ഷെ     പറഞ്ഞിട്ട്     കാര്യമുണ്ടോ,,,..      കണ്ടകശനിയെന്റെ     നിറതലയിൽ      വീടും     വെച്ച്      പാർതിരിക്കല്ലേ…,,,..

 

കുറച്ച്      കഴിഞ്ഞപ്പോ      ഒരു     പട്ടി     മോങ്ങുന്ന     സ്വരം     കേട്ട്      ഞാൻ     റൂമിലേക്ക്     നോക്കി..

 

“”ഓഹ്     ഈ      കൊടിച്ചി    പട്ടിയായിരുന്നോ…””

 

ബെഡിൽ    മുഖം     പൂഴ്ത്തി      കിടന്ന്     മോങ്ങുന്ന     ആ     ശവത്തിന്റെ      കരച്ചിൽ     ആണ്..

 

അവളുടെ     പെഴച്ച     കാമുകനെ     കാണാനില്ലെന്ന്..    അവനെ    എന്റെ     കയ്യിൽ    കിട്ടിയാൽ     ഞാൻ    തന്നെ    എന്റെ    സ്വന്തം    കൈകൊണ്ട്    ഞെരിച്ച്    കൊല്ലും     അവനെ..      അത്രയും      വിഷമം     ഉണ്ട്…     അല്ലെങ്കിലും      ആരേലും     ഈ     കൂറയെ     പ്രേമിക്കോ…     അവന്റെ    ചൊറിച്ചിൽ…      അതിപ്പോ     എന്റെ     തലയിലുമായി…,,,…

 

കല്യാണമാണ്     എന്ന്     കേട്ടപ്പോൾ,,,…,,,..      സന്തോഷം     അടക്കാൻ     കഴിഞ്ഞില്ല…,,,..

 

“അവസാനമായി     ഏതേലും    കൊരങ്ങന്റെ     കൂടെ     പോകുവല്ലേയെന്ന്     കരുതി     സന്തോഷിച്ചിട്ടാണ്     മൂന്ന്     ദിവസത്തെ     ട്രിപ്പ്‌     കളഞ്ഞ്    അവളുടെ    കണ്ണീര്    കണ്ട്    കെട്ടും     കെട്ടി     പോകുന്നത്    കാണാൻ     രാവിലെ     എല്ലാവരേക്കാളും     മുന്നിൽ     ഹാളിൽ     വന്നിരുന്നത്..,,..      വെൽക്കം     ഡ്രിങ്ക്     അടിച്ച്     അവള്     പോകുന്ന     സ്വപ്നം     കണ്ട്     ഇരുന്നു..,,,..”

“കർത്താവാണെ..      കണ്ട     സ്വപ്നം     മാറിപോയകാര്യം     ഞാനറിഞ്ഞില്ല…,,,..”

 

“ഓടിപിടിച്ച്      വരുന്ന     എന്റെ      അപ്പനെയും     തനുവിനേയും      കണ്ടപ്പോ     ഞാൻ      സന്തോഷിച്ചു..,,..     പക്ഷെ     പുറകെ     വരുന്ന     കുഞ്ഞച്ഛനെ      കണ്ടപ്പോ     എന്തോ     പന്തിയല്ലാത്തത്       പോലെ     തോന്നി…,,,..     അതിനനുസരിച്ച്    കണ്ണുകൊണ്ട്    “‘ഓടടാ    മൈരെ'”     ന്ന്     കാട്ടുന്നേതെന്ന്     ഞാനറിഞ്ഞില്ല…,,.. ”

 

“”കണ്ണാ..,,,..     നീ     വാ…,,””

 

അതും     പറഞ്ഞു      എന്നെ     പിടിച്ച്      മണ്ഡപത്തിന്      അരികിലേക്ക്     കൊണ്ട്     പോകുമ്പോ    കുടിക്കാനെടുത്ത     ഡ്രിങ്ക്     ഗ്ലാസ്സ്     കൂടെ     ഒരു     ധൈര്യത്തിന്    പോന്നു…,,,

 

മുണ്ടിന്റെ     തലകൊണ്ട്       മുഖം     പൊത്തി     പൊട്ടികരയുന്ന     ചാച്ചനെ     കണ്ടപ്പോ     മനസിലായി      എന്തോ     സംഭവിച്ചുവെന്ന്..,,,..     അമ്മയുടെ     തോളിൽ     തളർച്ചയോടെ     ഇരിക്കുന്ന     ഷീല്ലാന്റിയെ     കണ്ടു…,,,…

 

“”ഡാ…,,,…     ജയാ     നീ     ചോദിച്ചില്ലേ     ആര്     കേട്ടുമെന്ന്,…       അവളെക്കാൾ    മൂന്ന്    വയസേ    കുറവുള്ളു..,,,..     എന്റെ    മോൻ     കെട്ടും     അവളെ…,,,..     അങ്ങനെ     നിന്നെ     ഇട്ടറിഞ്ഞ്    പോകുവോട     ഞാൻ…,,,..””

 

അപ്പൻ     സിനിമയിൽ    കാണുന്ന    പോലെ     മുണ്ട്     മടക്കികുത്തിനിന്ന്     ഡയോലോഗ്       അടിച്ചു…,,..     അത്‌     കേട്ടതും     ചാച്ചൻ    ഓടി    വന്ന്       അപ്പനെ     കെട്ടിപിടിച്ചു…

 

പക്ഷെ…

 

ഞാനത്    കേട്ടതും    എന്റെ     കിളി     പറന്നു…,,    പുറകിലേക്ക്     വെച്ച്     വീഴാൻ     പോയ    എന്നെ     കുഞ്ഞച്ഛൻ     പിടിച്ചോണ്ട്    ഞാൻ    വീണില്ല..,,..

 

ഞാൻ     നിരാശയോടെ     തനുവിനെ      നോക്കിയപ്പോ      എന്നെക്കാൾ     കൂടുതൽ     ഞെട്ടിയത്    അവനായിരുന്നു…,,,..    “പാവം”….,,,..  


നിസ്സഹായതയോടെ      അവനെന്നെ    നോക്കി…,,,     എന്നെ     ഞെട്ടിച്ച്     കൊണ്ട്     ആ    തെണ്ടി     ചിരിച്ചു..,,,     അപ്പൊ     ആ    വഴി    ബ്ലോക്കായി…,,

 

“”ഷീലെ     മോളെ     വിളി….””

 

ചാച്ചൻ     അത്‌     പറഞ്ഞതും     ആന്റി      കണ്ണ്     തുടച്ച്     ചിരിയോടെ     എന്റെ     അമ്മയെയും    പെങ്ങളെയും    കൂട്ടി     നടന്നു…,,…

 

“”റോയെ…,,,..     ഇവനുള്ള…    ഡ്രസ്സ്…””

 

“”അതോന്നും     വേണ്ടാ…,,,      വേഗം…,,,..     സമയം     കഴിയാറായി..,,,..””

 

 

“കുഞ്ഞച്ഛനും     തനുവും     കൂടെയെന്നെ     ഉന്തിത്തള്ളി      മണ്ഡപത്തിൽ     കയ്യിട്ടിരുത്തി…,,,.    ഞാൻ     ഇതിന്റെയൊക്കെ      ഷോക്കിലായിരുന്നു,,,    തലച്ചോറിന്റെ    പ്രവർത്തനം     നിലച്ചത്     പോലെ,,..     ആ   സമയം     ഒരു      ഐഡിയയും     തെളിഞ്ഞില്ല,,,  ഇല്ലെങ്കിൽ     ഇടതടവില്ലാതെ    എയ്ൻസ്റ്റീനെ     തോല്പിക്കുന്ന     കുരുട്ട്      ബുദ്ധി     തെളിയുന്നതാ..,,,

 

…..,,,കൈയിലിരുന്ന      ബാക്കി     ഡ്രിങ്‌സും     കുടിച്ചിറക്കി,,,..

 

എന്റെ      അടുത്ത്      ആരോ    വന്നിരുന്നത്     അറിഞ്ഞ്     തിരിഞ്ഞ്     നോക്കിയ    ഞാൻ      ആ     നിമിഷം    ചത്താ     മതിയാരുന്നുവെന്ന്    തോന്നി…,,,..

 

എന്നെ     തന്നെ     നോക്കി     ദഹിപ്പിക്കുന്ന     ഒരു    നോട്ടം    നോക്കി     തലയും    താഴ്ത്തി     ഇരുന്നു..,,    ഇടക്കെ     ഇരുന്ന്    തേങ്ങുന്നത്    കണ്ടപ്പോ    മനസ്സിനൊരു    സംതൃപ്തി…,,,…”

 

താലി     കെട്ടാൻ    നേരം     അവളെന്നെ     കൊല്ലാനുള്ള      കലിപ്പിൽ     ആ     ഉണ്ടക്കണ്ണും     ഉരുട്ടി     നോക്കി…,,,      താലി     വാങ്ങാൻ     കൈ     നീട്ടുമ്പോൾ     എന്നെ     വിട്ട്      പോകാൻ     മടിച്ചുകൊണ്ട്      കയ്യിൽ     ഗ്ലാസ്സ്     ഉണ്ടായിരുന്നു,,,    അത്‌      പൂജാരിയോ     സ്വാമിയോ     പുള്ളിയുടെ      മടിയിലോട്ട്     ഇട്ടേച്ചും     ഞാനാ     താലി      വാങ്ങി…,,,,..    ഞാനൊരു     ഇളി    ഇളിച്ചോണ്ട്      ആ    താലി     കെട്ടി..     വേണ്ടിവന്നാൽ     അതോണ്ട്     ഞാനവളെ     കഴുത്തിൽ     കിടുക്കിട്ട്    കൊല്ലും…,,,,      അത്രയും      ദേഷ്യമായിരുന്നു     എനിക്കവളോട്…,,,..     താലി     കെട്ടി     കഴിയുന്നത്      വരേയ്ക്കും     അവളെന്നെ    ആ    നോട്ടം    തന്നെ    നോക്കികൊണ്ടിരുന്നു…,,..

കെട്ട്    കഴിഞ്ഞ്     രെജിസ്റ്ററിൽ    ഒപ്പിടുമ്പോഴും    ആ    നോട്ടത്തിനൊരു     കുറവില്ലായിരുന്നു….,,,,..

 

സ്റ്റേജിൽ    പ്രദർശനത്തിന്      നിൽക്കുമ്പോഴും..,,    അയൽവക്കകാരും      ബന്ധുജനങ്ങളും,      പരിജയത്തിലുള്ള      സുഹൃത്തുക്കളും     ഫോട്ടോക്ക്     വരുമ്പോഴും..,,,..      എന്നോട്    അടുത്ത്   നിൽക്കാനൊരു    മടി…,,,     പക്ഷെ     ഞാനതൊക്കെ    നന്നായി     ആസ്വദിച്ചു,,..     അങ്ങനെങ്കിലും     അവള്    കരയണത്     കാണാനുള്ള      മോഹം     കൊണ്ട്..,,,,..

 

പക്ഷെ     പണി     തിരിച്ച്    കിട്ടാൻ     തുടങ്ങിയത്..,,      ഫുഡ്    കഴിക്കാൻ     ഇരുന്നപ്പോഴാണ്..,,,..

 

മേശകടിയിലേക്ക്      കണ്ണ്      എത്തിലെന്ന്     നന്നായി      അറിഞ്ഞിട്ടാകും,,,     കഴിച്ച്    കഴിയുന്നത്     വരെ     അവളെന്റെ     കാലിൽ     നിന്ന്      ചവിട്ടിയുള്ള      പിടി     വീട്ടിരുന്നില്ല…,,,..     വേദനയുടെ     ഭാവങ്ങൾ     മുഖത്ത്     വരാതിരിക്കാൻ     ഞാൻ      സഹിച    സഹനം    ഉണ്ടല്ലോ,,,…      “അതൊർത്തപ്പോ     വലത്    കാലിന്റെ    ചെറുവിരൽ    വേദനകൊണ്ട്    ഒന്ന്     നിലവിളിച്ചോ”…,,,.      “ഏയ്യ്”..,,..

 

അന്നേരം     ഞാനാ     താടകയുടെ     മുഖത്ത്     സന്തോഷം     കണ്ടു..,,,

 

കഴിച്ച്     കഴിഞ്ഞ്     ബാത്റൂമിലേക്ക്    ഓടിക്കറി    സ്വസ്ഥമായി     വേദന    ഒളിയിട്ട്    തീർത്തെച്ചും     ഇറങ്ങിയത്     ആ     ശവത്തിന്റെ     മുന്നിലേക്ക്..,,,

 

“”നീയോർത്തോട..,,,..    നീയിനി     അനുഭവിക്കാൻ     പോകുന്നതെ     ഉള്ളു””

 

അതും    പറഞ്ഞ്     അവള്     നടന്നകലുമ്പോൾ      മരവിച്ച    മനസ്സോടെയാണ്     ഞാൻ       പിന്നെ     വീട്ടിലേക്ക്     പോന്നത്…,,,

 

കുരിശുകൊണ്ട്     അവളുടെ     നെറ്റിയിൽ    വരച്ച്   എന്റെയമ്മ     അവളെ     മരുമകളായി     വീട്ടിലേക്ക്      കയറ്റി…,,,

 

പാലും    പഴവും    തരുമ്പോഴും    അവളിലെ    കോപം    ഞാനാ     കണ്ണിൽ     കണ്ടിരുന്നു…,,,..

 

“”അങ്ങനെ     സ്വന്തം     അധ്യാപികയെ     തന്നെ     കെട്ടിയല്ലേ..,,,””

എന്ന്      ഏതോ      പരദൂക്ഷണ      തള്ള     പറയുന്നത്      കെട്ട്     എല്ലാവരും     ചിരിച്ചപ്പോൾ,,,     ഞാനാ    തള്ളയെ     നോക്കുവായിരുന്നു..    മടല    വെട്ടി    അടിക്കാൻ….,,,..

 

അപ്പന്റെ     നിർബന്ധം     കാരണം    പെണ്ണിന്റെ    വീട്ടിലായി..,,     എന്നും     കയറിയിരുന്ന     വീടിപ്പോ      എനിക്കൊരു      അപരിചിതനെ     പോലെയായി..,,,

 

ക്രിസ്ത്യൻ     ആചാരം    മതിയെന്നുള്ള     ഒറ്റ    വാശിയിൽ    നിൽക്കേണ്ടി    വന്നു..,,,    ഇനി    അളിയനെയും    കൂട്ടി     എന്റെ     വീടിന്റെ     അടുക്കള     കാണാൻ    പോണ്ടെയെന്ന്     ആലോചിച്ചിട്ട..,,,

 

എങ്ങനൊക്കെയോ     സമയം      തള്ളി      നീക്കി…,,,..      വൈകുനേരം     മുറിയിൽ     കയറിയപ്പോ..,,..    തനു    വരുന്നു    ചിരിച്ചോണ്ട്..,,,

 

“”അളിയാ…,,,..    നമ്മളിപ്പോ     അളിയന്മാരായട…””

 

“”ദേ    തനു    എന്നെകൊണ്ട്     ഒന്നും     പറയിപ്പിക്കല്ലേ..,,,    നിന്റെ     പുന്നാര    ചേച്ചി     ചിലപ്പോ     വല്ല     വേഷം     വെച്ചെന്നെ    കൊല്ലും….””

 

“”ഹ്മ്മ്..,,,,     ഫസ്റ്റ്     നൈറ്റ്‌     കഴിയുമ്പോ    അതൊക്കെയങ്     മാറുടാ..,,””

 

“”പോടാ…,,     മൈരേ..,,     അല്ല     കുഞ്ഞച്ഛൻ     എന്തെ..,,,””

 

“”ജിൻസേട്ടൻ     സാനം    വാങ്ങാൻ    പോയി..,,,””

 

“”കുഞ്ഞച്ഛൻ    പ്ലാനിട്ട്     മുങ്ങിയതാ,,,….””

 

സാനം    വേഗം    വരുമെന്ന്     പറഞ്ഞ്     തനു     വേഗം      ഓടി…,,,..

 

ആദ്യമായിട്ടില്ല      ഞാനവളുടെ     മുറിയിൽ     കയറുന്നതെങ്കിലും      ഇങ്ങനെത്തെ     അവസ്ഥയിൽ    ആദ്യമായിട്ടാണ്.,,,..     കയറുമ്പോ     തന്നെ    കണ്ടു..,,

 

തക്ഷരാ   വെഡ്സ്    അഭിനവ്…,,


എന്റെ     കർത്താവെ    ഇത്രയും    ദാരിദ്യം    പിടിച്ചവൻ    വെറുയുണ്ടോ   എന്ന്     ചിന്തിക്കുമ്പോഴാ    വാതിൽ    തുറന്ന്    അവള്    കടന്ന്    വന്നത്,,..

 

പെട്ടന്ന്     ഫോൺ    അടിച്ചതും,,..    ഞാനതെടുത്ത്     നോക്കി,,..

 

കുഞ്ഞു..,,     എന്ന്     കണ്ടതും    എടുത്തു…,,

 

 

“”ഹലോ…      ഹലോ…     കുഞ്ഞച്ഛ       ഹലോ,,,…      ഹലോ….””

 

കുറെ      നേരത്തെ     ശ്രമത്തിന്      ഒടുവിലാ     കുഞ്ഞച്ഛനെ     കിട്ടിയത്….      പക്ഷെ    പുള്ളിയെന്നെ      ചതിച്ച്,,…,,,,   നാറി..

 

വീണ്ടും      വിളിച്ചപ്പോ     കിട്ടിയത്     സ്വിച്ച്    ഓഫ്‌     എന്നും..      പഷ്ട്ട്      ഇനി    രക്ഷയില്ല…..     ഇനി    ഒറ്റ     വഴിയേ    ഉള്ളു     ഇവിടുന്ന്    ചാടാ…

 

പോകാൻ      തീരുമാനിച്ചു…    പക്ഷെ     എങ്ങോട്ട്     പോകും     എന്നുള്ള     കൺഫ്യൂഷനിൽ     ഞാൻ   കിടന്നു…,,,..

 

നാളെ     നേരത്തെ     എണീറ്റ്     തനുവിനേയും     കൊണ്ട്    തൊട്ടപ്പുറത്തെ    എന്റെ    വീട്    കാണാൻ    പോകണ്ടേ..,,,..

 

ഞാൻ     കണ്ണടച്ച്     കിടക്കേണ്ട    താമസം..,,,…     പെട്ടന്ന്     ഉറങ്ങിപ്പോയി..,,

 

 

━━━━━━ • ✿ • ━━━━━━

 

എപ്പോഴോ     ഉറങ്ങിപ്പോയ    തക്ഷര     പെട്ടന്ന്    എണീറ്റ്     നോക്കുമ്പോ    പുറത്ത്    നിലത്ത്    വിറച്ചോണ്ട്     കിടക്കുന്ന    അഭിയെയാണ്..,,,,..

 

അവളൊരു     വിരിയെടുത്ത്     അവനെ    പുതപ്പിച്ചു…,,     പിന്നെ     ഫ്രഷായി    വന്ന്     അവളവനെ    നോക്കി     കിടന്ന്     എപ്പഴോ    നിദ്രയിൽ     ആഴ്ന്നു…,,,..

 

 

ഒരു     കുളിരിന്റെ    ഇരുളിൽ     ചെറു     മന്ദഹാസത്തോടെ     പ്രകാശം    പരത്തി     അവരെ     നോക്കുന്ന     നിലാവും…,,,,..

 

 

തുടരും…

 

No comments