കണ്ണന്റെ അനുപമ 1
Kannante Anupama | Author : Kannan
കമ്പികഥ രചനയിലെ ഇതിഹാസങ്ങളെ മനസാ സ്മരിച്ചുകൊണ്ട് എന്റെ ആദ്യത്തെ കഥയിലേക്ക് കടക്കട്ടെ. ഒരു കാര്യം ആദ്യമേ പറയട്ടെ ഇത് യഥാർത്ഥ കഥ ആയതിനാൽ ഒരു പരിധിയിൽ അധികം വലിച്ചു നീട്ടാൻ പറ്റില്ല. എങ്കിലും ഞാൻ ശ്രമിക്കാം. ഈ ഭാഗം ഒരു ടെസ്റ്റ് ഡോസ് ആണ്. ഇതിന്റെ പോരായ്മകൾ നിങ്ങൾ ചൂണ്ടികാണിച്ചാലേ മെച്ചപ്പെടുത്താൻ സാധിക്കൂ. പ്രണയകഥ ആണെങ്കിലും കമ്പിയുടെ അളവും ആവശ്യത്തിന് ഉണ്ടാവും. ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ
ഈ കഥ ഏത് കാറ്റഗറിയിൽ വരുമെന്ന് പോലും നിശ്ചയമില്ല. പക്ഷെ ഒന്നുമാത്രം അറിയാം ഇതെന്റെ ഉള്ളിൽ ഞാൻ നട്ടുവളർത്തിയ മാംസനിബിഡ മല്ലാത്ത പ്രണയ രാഗം ആണ്.ഇനി എന്നെ പരിചയപ്പെടുത്താം എന്റെ പേര് അഭിലാഷ് എന്നാണ്. കണ്ണൻ എന്നാണ് എന്നെ വീട്ടുകാരും നാട്ടുകാരും വിളിക്കുന്നത്. പക്ഷെ പേരിൽ മാത്രമേ സാദൃശ്യം ഉള്ളൂ കെട്ടോ. കാർമുകിൽ വർണനെപ്പോലെ മായാമോഹിനികളെ മയാക്കാനുള്ള മായാജാലം ഒന്നും ഇല്ലാത്ത വെറും ലോക്കൽ കണ്ണൻ. 5.6 അടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരവും ഉള്ള മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒരു ടിപ്പിക്കൽ മല്ലു ബോയ്.ഈ കഥ 24വയസ്സുള്ള, ഇംഗ്ലീഷ് ബിരുദധാരിയായ എന്റെ യഥാർത്ഥ കഥയാണ് ഇനിയും ക്‌ളൈമാക്സ് ആയിട്ടില്ലാത്ത എന്റെ പ്രണയ കഥ ആണ്. എന്നെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന എന്നെ ഉല്ലസിപ്പിക്കുന്ന, വേദനിപ്പിക്കുന്ന എന്റെ പ്രണയം
ഇനി എന്റെ പ്രണയ നായികയെ പരിചയപ്പെടുത്താംഅവൾ അനുപമ എന്ന എന്റെ അമ്മു, 26 വയസ്സ്. കണ്ണുരുട്ടണ്ട വയസ്സിനു മൂത്തവരെ പ്രണയിക്കാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ. ഇനി ആളെ ശരിക്ക് പരിചയപ്പെടുത്താം. കക്ഷി എന്റെ ചെറിയമ്മ ആണ് കൃത്യമായി പറഞ്ഞാൽ എന്റെ അച്ഛൻ നാരായണന്റെ ഇളയ അനിയൻ ഉണ്ണികൃഷ്ണന്റെ ഭാര്യ. ചെറിയമ്മയാണെങ്കിലും ഞാനടക്കമുള്ളവർ മേമ എന്നാണ് വിളിക്കാറ്. ചെറിയച്ഛനെ മാമ എന്നും. അതങ്ങനെ ശീലമായിപ്പോയി.
എന്റെ അച്ഛൻ ഗോപാലനും അമ്മ ലക്ഷ്മിക്കും പിറന്ന ഏക സന്താനമാണ് നോം. അച്ഛൻ ചെന്നൈയിൽ റെയിൽവേ ഉദ്യോഗസ്ഥനാണ്. അമ്മ അങ്കണവാടി ടീച്ചറും. അച്ചച്ചന്റെ 5 മക്കളിൽ മൂത്തയാളാണ് അച്ഛൻ ഇപ്പോൾ 50 വയസായി . അച്ഛന് താഴെ രണ്ട് പെണ്ണുങ്ങളും രണ്ട് ആണ്മക്കളും ആണ്. അതിൽ ഇളയ ആളാണ് ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിമാമ. അച്ചച്ഛന്റെയും അച്ഛമ്മയുടെയും അവസാന കാലത്തെ ശ്രമം ആയത് കൊണ്ട് അച്ഛനും ഉണ്ണിമാമയും തമ്മിൽ ഏകദേശം പതിനെട്ടു വയസ്സോളം വ്യത്യാസം ഉണ്ട്. പുള്ളി വിദേശത്തു വെൽഡർ ആയി പണിയെടുക്കുന്നു. ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്തായിരുന്നു പുള്ളിയുടെ വിവാഹം അന്ന് സംഗീത മേമക്ക് 18 വയസ്സ് തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അന്ന് എന്റെ മാമയോടൊപ്പം സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞു നിന്നവൾ എന്റെ പ്രാണനായി മാറുമെന്ന് ഞാൻ കരുതിയതേ ഇല്ല. ഇനി അധികം വിവരണങ്ങൾ ഇല്ല ഇനി എല്ലാം കണ്ടും കെട്ടും മനസ്സിലാക്കികൊള്ളൂ
മൂന്ന് വർഷം മുന്നേ തന്നെ ഞാൻ ഡിഗ്രി പൂർത്തിയാക്കി psc കോച്ചിങ്ങിന് ഇറങ്ങിയ സമയത്ത് മുതലാണ് എന്റെ ജീവിത ഗതി മാറുന്നത്.മടിപിടിച്ചും അലസനായും കഴിച്ചു കൂട്ടിയ ദിനങ്ങലിൽ ഒന്നിന്റെ പ്രഭാതം.
‘’ഒന്നെണീറ്റ് പോ കണ്ണാ, സമയം എട്ടരയായി’’.
അങ്കണവാടിയിൽ പോവുന്നതിനു മുന്നേ വീട്ടു ജോലി ഒക്കെ തീർക്കാനുള്ള തത്രപ്പാടിലാണ് അമ്മ. കണ്ണ് തുറന്ന് നോക്കുമ്പോൾ ചൂലും പിടിച്ചു നിൽക്കുന്നു.
‘കുറച്ചു നേരം കൂടെ അമ്മേ ‘
‘എണീക്ക് ചെക്കാ എനിക്ക് പോയിട്ട് വേറെ ജോലി ഉണ്ട്’.
അമ്മ ചൂലിന്റെ തലതിരിച്ചു എന്റെ ചന്തിയിൽ ചെറുതായി തല്ലി ചിരിച് കൊണ്ട് പറഞ്ഞു.
“ഒന്ന് പോ ലക്ഷ്മിക്കുട്ടി ഞാൻ ഇവിടെ കിടന്നാലും അടിച്ചു വാരാ ല്ലോ.
.തലേ ദിവസം വാണമടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ക്ഷീണം ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് മനസ്സില്ലാ മനസ്സോടെ എണീറ്റു മുണ്ട് എടുത്ത് ഉടുത്തു. നേരെ ചെന്ന് പിറകിലൂടെ അമ്മയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു
“വെറുതെ ഇരിക്കാനും യോഗം വേണം ലച്ചൂട്ടി “
“ഹും. പോയി പല്ല് തേക്ക് ചെക്കാ. നാറുന്നു”. അമ്മ തിരഞ്ഞു നിന്ന് എന്റെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
‘”അമ്മേടെ പൊന്ന് പെട്ടന്ന് പഠിച് ജോലി നേടീട്ട് വേണ്ടേ നമുക്ക് അച്ഛനെ ഇങ്ങോട്ട് വരുത്തിക്കാൻ”
“ഓഹോ അപ്പോ കെട്യോനും കെട്ട്യോളും എന്നെ പണിക്ക് വിട്ട് ജീവിക്കാനുള്ള പരിപാടി ആണല്ലേ “.ഞാൻ അമ്മയുടെ താടിയിൽ പിടിച്ചുയർത്തി തമാശയായി പറഞ്ഞു.
‘പോടാ തെമ്മാടി ‘.മര്യാദക്ക് പേടിച്ചോണം. എനിക്ക് എന്റെ ഏട്ടനെ എത്രയും പെട്ടന്ന് ഇവിടെ കൊണ്ട് വരണം. അമ്മ എന്നെ ദേഷ്യം പിടിപ്പിക്കാനുള്ള പരിപാടി ആണ്.
ഉവ്വേ
മൂന്ന് വർഷം മുന്നേ തന്നെ ഞാൻ ഡിഗ്രി പൂർത്തിയാക്കി psc കോച്ചിങ്ങിന് ഇറങ്ങിയ സമയത്ത് മുതലാണ് എന്റെ ജീവിത ഗതി മാറുന്നത്.മടിപിടിച്ചും അലസനായും കഴിച്ചു കൂട്ടിയ ദിനങ്ങലിൽ ഒന്നിന്റെ പ്രഭാതം.
‘ആഹ് ഡാ നിന്നെ ഉണ്ണിമാമ വിളിച്ചാരുന്നോ? ‘
ഞാൻ ചിരിച്ചുകൊണ്ട് പല്ല്തേക്കാനായി പുറത്തേക്ക് നടക്കുമ്പോൾ അമ്മ വിളിച്ചു ചോദിച്ചു.
‘എന്നെ ആരും വിളിക്കാറില്ല ലച്ചൂ ‘
“ആ എന്നാ എന്നെ വിളിച്ചിരുന്നു.നിന്നോട് ഇനി മുതൽ രാത്രി തറവാട്ടിൽ നിക്കാൻ ‘”
“അതെന്താ ഇപ്പൊ ഒരു പുതുമ. മൂപ്പർ പോയിട്ട് ഒരു വർഷം ആയല്ലോ ഇതുവരെ ഇല്ലാത്ത കാവൽ എന്തിനാ ഇപ്പൊ “
‘ഇന്നലെ രാത്രി പുറത്ത് എന്തൊക്കെയോ ഒച്ചപ്പാട് ഉണ്ടായി അമ്മു അത് കേട്ട് പേടിച്ചു ന്നും ഓള് പേടിച്ചു, ഉണ്ണീനെ വിളിച്ചു കരഞ്ഞു ന്നൊക്കെ പറഞ്ഞു ‘
അത് കേട്ടപ്പോൾ എനിക്ക് വിഷമം ആയി. മറ്റുള്ളവരുടെ കണ്ണിൽ ചെറിയമ്മ ആണെങ്കിലും എന്റെ മനസ്സിൽ ഞാൻ പ്രതിഷ്ടിച്ച എന്റെ പെണ്ണിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് അതും ഞാൻ ഇവിടെ ഉണ്ടാവുമ്പോൾ അത് എനിക്ക് സഹിക്കില്ല. ദൈവമേ എന്നോട് അവിടെ നിക്കാൻ പറയണേ. ഒന്നുമില്ലെങ്കിലും അവളെ കണ്ടോണ്ട് ഇരിക്കാല്ലോ.എന്റെ ചിന്തകൾ തെറ്റാണോ എന്നൊന്നും എനിക്കറിയണ്ട അവൾ എന്ന് വെച്ചാൽഎനിക്ക് ജീവനാണ് അവൾക്ക് വേണ്ടി എന്തും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ പ്രധാന പ്രശ്നം ഇതൊന്നും അല്ല. കുടുംബത്തിൽ വന്നു ഇത്രേം നാളായിട്ടും അവൾ മര്യാദക്ക് എന്നോടൊന്നും മിണ്ടീട്ടു കൂടെ ഇല്ല.ഞാനാണെങ്കിൽ എന്നും അവളേം സ്വപ്‌നം കണ്ടു ജീവിക്കുന്നു.
“ഞാൻ പറഞ്ഞു നിന്നോട് നേരിട്ട് വിളിച്ചു ചോദിക്കാൻ. ഞാൻ കേറി
സമ്മതിച്ചാൽ എന്റെ പുത്രന് ഇഷ്ടപ്പെട്ടില്ലെങ്കിലോ? ‘.അമ്മ തുടർന്നു.
“ഇഷ്ടക്കുറവോന്നും ഇല്ല. പക്ഷെ ഞാൻ അവിടെ പോയി നിന്നാൽ ഇവിടെ ആരാ അമ്മക്ക്. ”
ഞാൻ അമ്മയുടെ സാരിത്തലപ്പിൽ മുഖം തുടച്ചു കൊണ്ട് പറഞ്ഞു
“ഇവിടുത്തെ പോലാണോ കണ്ണാ അവിടെ. ഇവിടെ പേടിക്കാൻ എന്താ ചുറ്റിനും വീടുകൾ. എന്ത് ആവശ്യത്തിനും ഓടി വരാൻ എത്ര ആളുകളാണ്. അവിടെ ആ കാട്ട് മുക്കിൽ ഒന്ന് നിലവിളിച്ചാൽ കൂടെ കേൾക്കില്ല “
‘അപ്പൊ ഞാൻ പോണോന്നാണോ അമ്മ പറയണേ ‘
‘പിന്നെ പോണ്ടേ ‘.എന്റെ കാര്യം ഓർത്ത് നീ പേടിക്കേണ്ട എന്നെ സൂക്ഷിക്കാൻ എനിക്കറിയാം. അമ്മ വീരവാദം മുഴക്കി
അയ്യ നിങ്ങളെ ഓർത്തല്ല, ഈ പണ്ടങ്ങൾ ഒക്കെ ആരേലും കൊണ്ട് പോയാൽ നഷ്ടം ആണ്. അതാ. ഞാൻ അതും പറഞ്ഞു അമ്മയുടെ കവിളിൽ നുള്ളി
‘പോടാ പട്ടി’. അമ്മ ദേഷ്യത്തോടെ എന്റെ എന്നെ തള്ളിമാറ്റി.
പിന്നെ എന്നെ ആവശ്യം ഉള്ളവർ നേരിട്ട് വിളിക്കട്ടെ ‘അല്ലാതെ ശുപാർശ ഇവിടെ എടുക്കൂല”
. ഞാൻ പ്ലേറ്റിൽ നിന്ന് ഇഡ്ഡലി എടുത്തിട്ട് കൊണ്ട് പറഞ്ഞു.
ആര് അമ്മുവോ ?
“ആ അവര് തന്നെ “
‘ഹോ നിന്റെ ഒരു ജാഡ ‘
ചെല്ലാൻ പറഞ്ഞാൽ കണ്ണുംപൂട്ടി ചെല്ലുമെങ്കിലും അവൾ അഥവാ വിളിച്ചാലോ എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. ആ ശബ്ദം ഒന്ന് കേൾക്കാല്ലോ. ഈ പ്രണയം എന്നും പൈങ്കിളി തന്നെ. ഞാൻ മനസ്സിൽ ഓർത്തു.
അമ്മ അങ്കണവാടിയിൽ പോയി കഴിഞ്ഞ് വെറുതെ ഗൈഡും മറിചിരിക്കുന്ന സമയത്താണ് എന്റെ ഫോൺ ശബ്ദിക്കുന്നത്.
ഹലോ
ഹെലോ. കണ്ണൻ അല്ലെ. ഇത് അനുപമ ആണ്.
എന്റെ മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി
‘ആ പറയു മേമേ ‘.ഒട്ടും ഇഷ്ടം അല്ലാഞ്ഞിട്ടും ഞാൻ അങ്ങനെ ആണ് വിളിച്ചത്.
“മാമ വിളിച്ചായിരുന്നോ? “.
ഇല്ല
രാത്രി ഇവിടെ വന്നു നിക്കാൻ പറ്റുവോ?
“ആ എന്ത് പറ്റി മേമേ” ‘ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു ‘
അത് രണ്ടീസായി രാത്രി വല്ലാത്ത ഒച്ച ഒക്കെ കേൾക്കുന്നു പൊറത്ത് “, അമ്മ ആണെങ്കിൽ എട്ടു മണിയാവുമ്പോഴേക്കും ഒറങ്ങും”. നിനക്ക് ഇവിടെ വന്നു നിക്കാൻ പറ്റുവോ?
അവസാന ഭാഗത്തു ഒരു അപേക്ഷ ഉള്ളതായി തോന്നി എനിക്ക്.പിന്നെ എന്തിനാ മുത്തേ ഏട്ടൻ ജീവിച്ചിരിക്കുന്നെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല
ഞാൻ വരാം മേമേ!.
ആഹ്. മറുതലക്കൽ ഒരു ദീർഘനിശ്വാസം കേട്ടോ?
എന്നാൽ ശരി. എന്നും പറഞ്ഞു ഫോൺ വെച്ച എന്റെ ആനന്ദത്തിനു അതിരില്ലായിരുന്നു
ഈശ്വര കൺട്രോൾ തരണേ. ഞാൻ പ്രാർത്ഥിച്ചു. കാരണം അവളെ കാണുമ്പോൾ ഞാൻ പരിസരം മറക്കും. നോക്കി നിന്നു പോവും. കഴിഞ്ഞ വർഷം അമ്മുവിന്റെ അനിയത്തിയുടെ കല്യാണത്തിന് പോയപ്പോൾ എല്ലാരും സംസാരിച്ചിരിക്കെ ഞാൻ പരിസരം മറന്ന് അവളെ തന്നെ നോക്കിയിരുന്നതും അത് കണ്ട് അവൾ പരുങ്ങിയതും പിന്നെ കണ്ണുരുട്ടി നോക്കിയതും എനിക്ക് ഓർമ വന്നു.
അവളോടുള്ളത് എന്ത് തരം വികാരം ആണെന്ന് എനിക്ക് ശരിക്കും അറിയില്ല. ഒന്നറിയാം അതെന്തായാലും അത് അവളുടെ മേനിഅഴക് മാത്രം കണ്ടുള്ള കാമം മാത്രം അല്ല.
നെറ്റിയിൽ സിന്ദൂരംശോഭയോടെ അവളെ കണ്ട അന്ന് മുതൽ കൊതിച്ചു പോയതാണ് ഞാൻ. പിന്നെ കാരണങ്ങൾ ഉണ്ടാക്കി തറവാട്ടിൽ പോയി അവളെ നോക്കികൊണ്ട് ഇരിക്കും. പക്ഷെ അവൾ ഇന്നുവരെ മര്യാദക്ക് ഒന്ന് സംസാരിക്കാൻ കൂടി വന്നിട്ടില്ല. കാണുമ്പോൾ ഒരു നനുത്ത ചിരി. അത് മാത്രം. പക്ഷെ അത് നമുക്ക് തരുന്ന മൈലേജ്ജ് എത്ര ആണെന്ന് അവൾക്കറിയില്ലല്ലോ
വൈകിട്ട് ബൈക്കും എടുത്ത് കവലയിൽ ഒന്ന് ചുറ്റി ഫ്രണ്ട്സിനോട് കുറച്ചു തള്ളി തിരിച്ചു വീട്ടിൽ വന്നു കുളിച്ചു തറവാട്ടിലേക്ക് പുറപ്പെട്ടു. ആകെ അര കിലോമീറ്ററിൽ താഴെ ദൂരമേ ഒള്ളു പക്ഷെ അതിനു ചുറ്റും കാട് കയറിയ പറമ്പ് ആണ്. പിന്നെ അതിൽ പൊളിഞ്ഞ ഒരു ഇല്ലവും.
അടുത്ത് ഉള്ളത് ആകെ ഒരു വീട് മാത്രമാണ് അവിടെ ഇപ്പോൾ താമസം ഇല്ല, അച്ചച്ചന്റെ അനിയന്റെ വീടാണ്. അവിടെ രാത്രി ഒറ്റക്ക് ഒരു വയസ്സായ സ്ത്രീയോടോപ്പം നിക്കുന്നത് ശ്രമികരം തന്നെ ആണ്. അവളെ കുറ്റം പറയാൻ പറ്റില്ല.
ഞാൻ ഇടവഴിയിലൂടെ നടന്നു അവിടെ എത്തുമ്പോൾ എന്റെ അനുപമ അവിടെ കിണറ്റിൻ കരയിൽ അലക്കി കൊണ്ടിരിക്കുന്നു. കുളി കഴിഞ്ഞ് തലയിൽ കെട്ടിവെച്ചിരിക്കുന്നു.എന്നാലും രണ്ട് മൂന്ന് നനഞ്ഞ മുടിയിഴകൾ മുഖത്തു ഇരുവശതേക്കും വീണു കിടക്കുന്നു. സിനിമ നടി ദൃശ്യ രഘുനാദിന്റെ രൂപ സാദൃശ്യം ആണ് എന്റെ മുത്തിന് അതെ ഉയരവും നിറവും. പിന്നെ നല്ല ഷേപ്പിൽ ഉള്ള ഉടയാത്ത മാറിടങ്ങലും നല്ല നീണ്ട മുടിയും. മെറൂൺ കളർ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. കുളിച്ചപ്പോൾ ഇട്ട വസ്ത്രങ്ങൾ തിരുമ്പികൊണ്ട് ഇരിക്കുകയാണ്. ഞാൻ നടന്നു അടുത്തെത്തിയപ്പോൾ കാലൊച്ച കേട്ട് മുഖമുയർത്തി നോക്കി. ഒന്ന് ചിരിചെന്ന് വരുത്തി മുഖത്തു നോക്കാതെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “
“ചായ എടുത്തു വെച്ചിട്ടുണ്ട്. അമ്മ എടുത്ത് തരും. ഞാൻ ഇപ്പൊ വരാം. “
ആ..
. ഞാൻ മൂളികൊണ്ട് അവിടെ നിന്നും ഉമ്മറതേക്ക് നടന്നു. മനസ്സ് കൊണ്ട് അവിടെ തന്നെ അവളെ കണ്ടു കൊണ്ട് ഇരിക്കാൻ ആണ് ആഗ്രഹം എങ്കിലും ആദ്യം തന്നെ കല്ല് കടി വേണ്ടെന്ന് വെച്ചു അവിടെ നിന്ന് അച്ഛമ്മ എന്നും വിളിച്ചു ഉമ്മറതേക്ക് കയറി.
‘ആ ന്റെ കുട്ടി വന്നോ. ‘ ഇയ്യല്ലാതെ ആരാ വരാൻ ലേ ‘. അച്ഛമ്മ ഒന്ന് സുഖിപ്പിച്ചു.
ആ. ഞാൻ ഒന്ന് മൂളിയതെ ഒള്ളൂ.
പിന്നെ എന്തൊക്കെ ആണ് വിശേഷം ലച്ചൂ. ഞാൻ അച്ഛമ്മയുടെ ചാടിയ വയറിൽ ഒന്ന് കിള്ളികൊണ്ട് ചോദിച്ചു.അച്ഛമ്മയുടെ പേര് ലക്ഷ്മികുട്ടി എന്നാണ്. അമ്മായി അമ്മയുടെയും മരുമകളുടെയും പേര് ഒരു പോലെ ആയത് മനപ്പൊരുത്തം കൊണ്ടാണെന്ന് പറയാറുണ്ട് അമ്മ.
“എന്താ ഈ പത്തു തൊണ്ണൂർ വയസായ ഇനിക്ക് വർത്താനം. കുട്ട്യേ. അച്ചച്ചൻ പോയ പോലെ പെട്ടന്ന് സുഖായിട്ട് പോവാൻ പറ്റണം ന്നെ ള്ളൂ”
അച്ഛച്ചൻ കഴിഞ്ഞ വർഷം ആണ് മരിച്ചത്. അത് കഴിഞ്ഞത്തോടെ ഭാഗം വെപ്പ് നടന്നു. അതോടെ സുഖിച്ചു ജീവിച്ചിരുന്ന ഉണ്ണിമാമക്ക് പണി കിട്ടി. ജോലിക്ക് പോവൽ നിർബന്ധം ആയി. അത് കൊണ്ട് വിദേശതേക്ക് കയറിയതാണ്.അനുപമ എന്ന അമ്മു pg പഠിച്ചതാണ് പക്ഷെ ജോലിക്ക് വിടുന്നത് ഉണ്ണിമാമക്ക് ഇഷ്ടം അല്ല. അതുകൊണ്ട് വീട്ടിൽ ഇരിക്കുന്നു എന്നെ ഒള്ളൂ. ജോലിക്ക് പോവാൻ താല്പര്യം ഉണ്ടെന്ന് അമ്മയോട് പലവട്ടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ക്ലാസിക്കൾ ഡാൻസർ കൂടി ആണ് കക്ഷി. പക്ഷെ കെട്ടു കഴിഞ്ഞതിൽ പിന്നെ അമ്പലപറമ്പിൽ പോലും കളിക്കാൻ ഉണ്ണിമാമ സമ്മതിച്ചില്ല
.പുള്ളി ഒരു പഴഞ്ചൻ ചിന്താഗതിക്കാരൻ ആണ്. എന്തോ ഭാഗ്യത്തിനു പഠിക്കാൻ വിട്ടു. പക്ഷെ ഉപയോഗം ഇല്ല എന്ന് മാത്രം.
അച്ഛമ്മയുമായി വെടി വട്ടം പറഞ്ഞിരുന്നു നേരം പോയത് അറിഞ്ഞില്ല. അതിനിടെ അമ്മുവിന്റെ മിന്നലാട്ടങ്ങൾ കണ്ടിരുന്നു. കൂടുതൽ സമയവും അടുക്കളയിൽ ആണ് കക്ഷി. ഞാൻ സൂത്രത്തിൽ അച്ഛമ്മയെ വിട്ട് വെള്ളം കുടിക്കാൻ എന്നും പറഞ്ഞു അടുക്കളയിലെക്ക് പോയി. വളരെ പഴയ വീട് ആണ് തറവാട്. മുകളിൽ രണ്ട് റൂമുകളും താഴെ മൂന്ന് റൂമുകളും അതിൽ ആകെ രണ്ട് മുറികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അച്ഛമ്മയുടെയും മേമയുടെയും. പകൽ പോലും നല്ല ഇരുട്ടാണ് വീടിനകത്ത്. ഞാൻ ഹാളിലൂടെ നടന്നു അടുക്കളയിൽ എത്തി. മേശമേൽ ഇരുന്ന ജഗ്ഗിൽ നിന്ന് വെള്ളം കുടിച് അവളെ നോക്കി. പപ്പടം കാച്ചുവാണ് കക്ഷി. ഞാൻ വന്നത് അറിഞ്ഞിട്ട് പോലും ഇല്ല. ആ ഒറ്റക് ഏകാന്തയായുള്ള നിർത്തം കണ്ട് പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു എന്താ അമ്മൂസെ എന്ന് കാതിൽ പതിയെ വിളിക്കണം എന്ന് എനിക്കുണ്ടായിരുന്നു. തല്ക്കാലം അതൊന്നും നടക്കാത്തതു കൊണ്ട് കുറച്ചു ദൂരെ നിന്ന് വിളിച്ചു
മേമേ, എന്താ വർത്താനം?
‘എന്താ അങ്ങനെ പോണു ‘
“എന്താ സൗണ്ട് ഒക്കെ കേട്ടു ന്ന് പറഞ്ഞത് ‘
‘ആ ഇന്നലെ രാത്രി അങ്ങനെ തോന്നി. ചെലപ്പോ പേടിച്ചിട്ടാവും ‘
‘അല്ലെങ്കിലും ഉണ്ണിമാമേനെ പറഞ്ഞ മതി. ഈ കാട്ടുമുക്കിൽ ഒറ്റക്കാക്കി പോയതിന്. ‘ ഞാൻ ചുമ്മാ തട്ടി വിട്ടു.
അല്ല അമ്മ ണ്ടല്ലോ’. അവൾ ഭർത്താവിനെ ന്യായീകരിക്കാൻ നോക്കി.
‘ഇനി ഞാനും ണ്ട്. ‘
മ്മ്. അവൾ ഒന്ന് മൂളി.
‘വീട്ടിൽ പോവാറില്ലേ. എന്താ അവരുടെ ഒക്കെ വർത്താനം ‘?. ഞാൻ ചോദിച്ചു
“അവിടെ അമ്മേം അച്ഛനും മാത്രല്ലേ ഒള്ളൂ. അവര് സുഖായിട്ടിരിക്കുന്നു. “.അത് പറയുമ്പോഴും അവളുടെ മുഖത്തെ വിഷമം പ്രകടമായിരുന്നു. അതിന് കാരണവും ഉണ്ട്. മാമ ഗൾഫിൽ പോയതിന് ശേഷം അവളെ വീട്ടിലേക്ക് വിട്ടിട്ടില്ല. ഇനി വന്നിട്ട് ഒരുമിച്ച് പോയാൽ മതി എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ നിരാശ അവൾക്ക് ഉണ്ട് താനും. ഞാനും എന്റെ അമ്മയും പോലെ തന്നെ അവളും അമ്മയും തമ്മിൽ വളരെ അറ്റാച്ഡ് ആണ്.
‘മേമ എന്താ അവിടേക്ക് പോവാത്തെ? ‘
വന്നിട്ട് പോവാന്നാ ഉണ്ണ്യേട്ടൻ പറഞ്ഞത്. ഒറ്റക്ക് തെണ്ടണ്ടാന്ന്.’
“ഞാൻ വേണേൽ കൊണ്ടോവാ ട്ടോ. എണ്ണ അടിച്ചു തന്നാ മതി “.
“ന്നട്ട് വേണം ഇക്ക് പച്ചതെറി കേക്കാൻ ‘ വേണ്ട “.അവൾ പതിയെ പറഞ്ഞു.
‘ഉണ്ണിമാമ അറിയണ്ട ‘.നമുക്ക് പെട്ടന്ന് പോയിട്ട് വരാ. ഞാൻ അതിൽ പിടിച്ചു കയറി. വേറെ ഒന്നിനും അല്ല. കുറച്ചു നേരം എന്റെ പെണ്ണ് എന്റെ കൂടെ ണ്ടാവൂലോ.
‘ആഹ് ഇനി പ്പോ അങ്ങെനെ ഓക്കെ വേണ്ടി വരും. ന്റെ അമ്മേനെ കണ്ടിട്ട് ഒരു കൊല്ലായി’.അവൾ വിതുമ്പലോടെ പറഞ്ഞു.
‘എന്തായാലും ഇങ്ങൾ ആലോചിക്ക്. ഞാൻ റെഡി ആണ്. ‘
അതും പറഞ്ഞു ഞാൻ അവിടെന്ന് പോന്നു. അച്ഛമ്മയോടൊപ്പം ടി വി കണ്ടിരുന്നു.
എല്ലാരും ഭക്ഷണം ഒരുമിച്ചാണ് കഴിച്ചത്. അമ്മു ആണ് എല്ലാർക്കും വിളമ്പി തന്നത്. പിന്നെ അവളും ഇരുന്നു. കഴിക്കുന്നതിനിടയിലും എന്റെ നോട്ടം മൊത്തം അവളെ ആയിരുന്നു. ഞാൻ നോക്കുന്നതു അവളും കണ്ടു, കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അവൾ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു ആ രംഗം അവിടെ അവസാനിച്ചു.
ഭക്ഷണം കഴിഞ്ഞ് അധികം താമസിയാതെ അച്ഛമ്മ കിടന്നു.കിടന്നപ്പോൾ കണ്ണൻ അമ്മുവിന്റെ റൂമിൽ കെടന്നോ ട്ടോ എന്നും പറഞ്ഞാണ് അച്ഛമ്മ പോയത്. കാരണം മറ്റു മുറികൾ ഒന്നും ഉപയോഗിക്കുന്നില്ല. മാത്രമല്ല അച്ഛമ്മയുടെ മുറിയിൽ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന മൂത്രമൊഴിക്കാനുള്ള ചെറിയ ഓട ഉണ്ട്.അതിൽ ഒഴിച്ചാൽ മൂത്രം നേരെ തറവാടിന്റെ പുറകിലെ മുറ്റതേക്ക് ആണ് വീഴുക. പുള്ളിക്കാരി ഇപ്പോഴും രാത്രി അതിലാണ് മൂത്രം ഒഴിക്കാറ്. അതുകൊണ്ട് കീഴെ കിടക്കാൻ പറ്റില്ല. കട്ടിലിൽ ആണെങ്കിൽ രണ്ട് പേർക്ക് കിടക്കാൻ സ്ഥലവും ഇല്ല.
കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നു. വാട്സ്ആപ്പ്, fb, insta അങ്ങനെ ഇരിക്കുമ്പോൾ അമ്മു ഉമ്മറത്തെക്ക് വന്നു. ഞാൻ അത് കണ്ട് കാലു താഴ്ത്തിയിട്ട് മുണ്ട് നേരെ ഇട്ടു.
‘കിടക്കാനായാൽ കിടന്നോട്ടോ. വിരിച്ചിട്ടുണ്ട് ‘. അവൾ എന്നെ നോക്കാതെ പറഞ്ഞു.
“ആ. മേമ എപ്പഴാ കെടക്കാറ്? “
“അങ്ങെനെ സമയം ഒന്നൂല്ല. ഉണ്ണ്യേട്ടൻ വിളിച്ചു കഴിഞ്ഞ കെടക്കും.ഇന്ന് വിളിച്ചില്ല. ഇനി വിളിക്കുമ്പോ വിളിക്കട്ടെ. ഞാൻ കെടക്കട്ടെ. നല്ല ഷീണം.”.
“മ്മ്. ഞാൻ വന്നോളാം മേമ കെടന്നോ”.
മ്മ്.. അത് കേട്ടതും അവൾ തിരിഞ്ഞു നടക്കാന് തുടങ്ങി
മേമേ. ഞാൻ വിളിച്ചു
ആ. അവൾ തിരിഞ്ഞു എന്റെ നേരെ എന്തേ എന്ന ഭാവത്തിൽ പുരികമുയർത്തി.
ഞാൻ ഒരു കാര്യം പറയട്ടെ
“മേമക്ക് ജോലിക്ക് പൊക്കൂടെ “. യഥാർത്ഥത്തിൽ എനിക്ക് നിന്നെ ഇഷ്ട്ടമാണ് എന്നാണ് ഞാൻ പറയാൻ വന്നത്. പക്ഷെ ഒരു വിധം അതിനെ ബ്ലോക്ക് ചെയ്തു. പുറത്ത് വിട്ടത് ഇതാണ്.
“അതൊന്നും നടക്കൂല ചെക്കാ “. ഇതൊരു ജയിൽ ആണ്. ഇനി ഇള്ള കാലം ഇവിടെ തന്നെ.”.
അതൊക്കെ മേമ ഇങ്ങനെ സൈലന്റ് ആയിട്ടാ. വായ തുറന്ന് പറഞ്ഞ തീര്ണ പ്രശ്നൊള്ളു. “.
മറുപടിയെന്നോണം ആ ചുണ്ടിൽ ഒരു പൂഛചിരി വിടർന്നു. പിന്നെ അവൾ തുടർന്നു.
അണക്ക് അന്റെ ഉണ്ണിമാമേനെ ശരിക്കും അറിയൂല കണ്ണാ.
ഞാൻ എങ്ങോട്ട് ഇറങ്ങിയാലും സംശയം ആണ്. എന്റെ ഫോൺ ബിസി ആയാൽ ഞാൻ എന്റെ കാമുകനും ആയി വർത്താനം പറയാണ് ന്നാ മൂപ്പരെ വിചാരം. ഞാൻ പുറത്ത് ഇറങ്ങുന്നത് അവനെ കാണാൻ ആണത്രേ. അവന്റെ ഒപ്പം അഴിഞ്ഞാടാൻ ആണത്രെ ഞാൻ ജോലിക്ക് പോണം ന്ന് പറയണത്.!
ആ സംസാരം ശരിക്കും എന്നെ ഞെട്ടിച്ചു. ബന്ധുക്കളുടെ മുന്നിൽ മാതൃക പുരുഷോത്തമൻ ആയ ഉണ്ണിമാമക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് അറിയില്ലായിരുന്നു.
“ശരിക്ക് മേമക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ? “
എന്റെ ഉള്ളിൽ ഒരു നിമിഷം മുളച്ച ഭീതിയുടെ വിത്തിനെ നുള്ളിയെറിയാനുള്ള വ്യഗ്രതയിൽ ഞാൻ ചോദിച്ചു പോയി.
“ഹും. അവൾ എന്നെ പുച്ഛത്തോടെ നോക്കി.എല്ലാ ആണുങ്ങളും കണക്കാ ഇപ്പൊ നിന്റെ മനസ്സിലും സംശയം അല്ലെ നീ തീർത്തത്. പെണ്ണുങ്ങൾ എത്ര സ്നേഹിച്ചാലും ആണുങ്ങൾക്ക് ഒരു ദയയും ഇല്ല. കെടക്കേല് കുത്തി മറിയാൻ വരുമ്പോ മാത്രെ ആണിന് സ്നേഹം ഉള്ളൂ”. അവൾ എന്നെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു
“അയ്യോ മേമേ മേമേനെ എനിക്ക് ആരെക്കാളും വിശ്വാസാണ്. ഞാൻ ഇതിന്റെ രണ്ടു ഭാഗവും കേക്കാൻ വേണ്ടി ചോദിച്ചൂന്നെ ഒള്ളൂ”
. എനിക്ക് അങ്ങനെ ചോദിച്ചതിൽ കുറ്റബോധം തോന്നി.
ഞാൻ അല്ലെങ്കി എന്തിനാ അന്നേ പറയണത്. ഇതൊക്കെ ന്റെ വിധി ആണ് കണ്ണാ. നിനക്ക് ഒരു കാര്യം അറിയോ നിന്നോട് വരാൻ പറഞ്ഞത് എന്നെ സംരക്ഷിക്കാനല്ല എന്റെ രഹസ്യക്കാര് വല്ലതും വരുന്നുണ്ടോന്നു നോക്കാന.!.
മേമേ ….
ഞാൻ അത്ഭുതത്തോടെ വിളിച്ചു പോയി. അവളുടെ മുഖത്തു ഒരു തരം നിർവികാരത മാത്രം. ഞാൻ അങ്ങനെ നോക്കി നിൽക്കെ അവൾ തുടർന്നു.
“സത്യം ആണ്. ഞാൻ ഇന്നലെ വിളിച്ചു കാര്യം പറഞ്ഞപ്പോ വേണ്ടവരെ ഒക്കെ വിളിച്ചു കേറ്റീട്ട് പുണ്യാളത്തി ചമയണ്ട ന്നാണ് ന്നോട് പറഞ്ഞത് “.
എനിക്കിതൊന്നും പുത്തരിയല്ലടാ
ഇന്നാള് വീട്ടിൽ പോണം ന്ന് പറഞ്ഞപ്പോ ഇന്നെ കഴുത്തിനു പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കിയ ആളാ. ദൈവം കാത്തോണ്ട് അന്ന് ചത്തില്ല. അത് പറയുമ്പോൾ അവളുടെ സ്വരം ഇടറി, കണ്ണീർ ധാരയായി ഒഴുകി. ഭിത്തിയിൽ ചാരി നിന്ന് കണ്ണടച്ചു കരയാൻ തുടങ്ങി എന്റെ പെണ്ണ്.
എനിക്ക് അത് കണ്ടു നിൽക്കാൻ വളരെ പ്രയാസം ആയി തോന്നി. എനിക്കെഞ്ഞെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു അവളുടെ അടുത്ത് ചെന്ന് അവളെ ബലമായി എന്നിലേക്ക് ചേർത്തു. അവൾ ഒരു എങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു. ഞാൻ ഒന്നും മിണ്ടാതെ അവളുടെ പുറം തഴുകാനായി കൈ കൊണ്ടുപോയതും അവൾ എന്തോ ഒരു പ്രേരണയാൽ എന്നിൽ നിന്നും മാറി നിന്നു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം അവിടെ തന്നെ നിന്നു.
‘ഞാൻ കിടക്കട്ടെ. നീ ആവുമ്പോ വാ ‘. അവൾ എനിക്ക് മുഖം തരാതെ തിരിഞ്ഞു നടന്നു. റൂമിനുള്ളിൽ കയറി.
ഞാൻ കുറച്ചു നേരം കൂടി ഉമ്മറത്തിരുന്നു.എന്റെ മനസ്സ് ആകെ കലുഷിതമായിരുന്നു. ഉണ്ണി മൈരനെ കൊല്ലാനുള്ള ദേഷ്യം വന്നു എനിക്ക്. അല്ലങ്കിലും ഇഷ്ടപ്പെടുന്ന പെണ്ണിനെ ആരെങ്കിലും കഷ്ടപ്പെടുത്തുന്നത് കണ്ടാൽ ഒരാണിനും അത് സഹിക്കില്ല. പ്രേമിച്ച പെണ്ണ് തേച്ചു പോവുമ്പോഴും അവളെ അവന് പൊന്ന് പോലെ നോക്കണേ എന്നാണ് എല്ലാ കാമുകൻമാരും പ്രാർഥിക്കാറ്.എന്നാലും ഒരു കാര്യത്തിൽ സന്തോഷം തോന്നി. അവൾ ആരോടും പറയാതെ മനസ്സിൽ അടക്കിപ്പിടിച്ച രഹസ്യങ്ങൾ എല്ലാം എന്നോട് യാതൊരു മടിയും കൂടാതെ തുറന്നു പറഞ്ഞിരിക്കുന്നു. അപ്പോൾ അവൾക്ക് എന്നോട് ഇഷ്ടക്കേടൊന്നും ഇല്ല. അതു മതി
അമ്മുവിനെ ഇനി ഇങ്ങനെ നരകിക്കാൻ വിടില്ല എന്ന് ഞാൻ ആ നിമിഷം തീരുമാനിച്ചു. അവൾക്ക് എന്റെ സ്നേഹം മനസ്സിലാക്കി കൊടുക്കണം, രാജകുമാരിയെപ്പോലെ വാഴിക്കണം. എന്റെ നെഞ്ചിൽ കിടത്തി ഉറക്കണം. പക്ഷെ എങ്ങനെ? അത് ഇപ്പോഴും അറിയില്ല.
ഞാൻ ഭാരിച്ച മനസ്സുമായി റൂമിലെത്തി. എനിക് അമ്മുവിന്റെ കട്ടിലിനു താഴെ കിടക്ക വിരിച്ചിട്ടുണ്ട്. കട്ടിലിൽ ഒരു വശത്തു ചരിഞ്ഞു കിടക്കുന്ന അമ്മുവിന്റെ തേങ്ങൽ ഇപ്പോഴും കേൾക്കാം.
‘ഇങ്ങനെ കരഞ്ഞിട്ടെന്താ പെണ്ണെ
‘.അറിയാതെ വായിൽ നിന്ന് ചാടിയത് അബദ്ധം ആയെന്ന് അവളുടെ അമ്പരപ്പോടെ ഉള്ള നോട്ടം കണ്ടപ്പോൾ മനസ്സിലായ ഞാൻ പെട്ടന്ന് തിരുത്തി.
അല്ല മേമേ ‘…
അവൾ എന്നെ തന്നെ നോക്കുകയാണ്.ആ നോട്ടം നേരിടാനാവാതെ ഞാൻ തല കുനിച്ചു. എന്റെ പരുങ്ങലിനിടെ അവൾ പറയാൻ തുടങ്ങി.
നീ ലൈറ്റ് ഓഫാക്കി കിടന്നോ. ഉറക്കം കളയണ്ട
മ്മ്. ഞാൻ മൂളിക്കൊണ്ട് ലൈറ്റ് ഓഫാക്കി ഫാനും ഇട്ട് കിടന്നു. നിലാവിന്റെ നേരിയ അംശങ്ങൾ
റൂമിലേക്ക് ചിതറിതെറിച്ചു കൊണ്ടിരിക്കുന്നു. ഞാൻ ഉറക്കം വരാതെ തല ഉയർത്തി കട്ടിലിലേക്ക് നോക്കി. വശം ചരിഞ്ഞു കിടക്കുന്ന എന്റെ പെണ്ണിന്റെ ആകാരവടിവ് എനിക്ക് കുളിരു നൽകി. ഞാൻ പയ്യെ എണീറ്റു ശബ്ദമുണ്ടാക്കാതെ കരഞ്ഞു തളർന്നുറങ്ങുന്ന എന്റെ പെണ്ണിനെ നോക്കി. എന്റെ മനസ്സിൽ ഒരേ സമയം അനുകമ്പയും സ്നേഹവും നിറഞ്ഞു തുളുമ്പി. അവൾ നല്ല ഉറക്കത്തിൽ ആണെന്ന് അവളുടെ ശ്വാസഗതി ശ്രദ്ധിച്ചപ്പോൾ മനസ്സിലായി. ഞാൻ പതിയെ കിടക്കയിൽ മുട്ട് കുത്തി അവളുടെ അടുത്തേക്ക് മുട്ടിൽ ഇഴഞ്ഞു പോയി.
ഫാനിന്റെ കാറ്റ് അവളുടെ മുടിയിഴകളെ പാറി പറത്തികൊണ്ടിരിക്കുന്നു . ഉറങ്ങുമ്പോൾ എന്തൊരു സൗന്ദര്യം ആണ് എന്റെ മുത്തിന്.? ഞാൻ മനസ്സിൽ ഓർത്തു. അവളുടെ തൊട്ടരികിൽ എത്തിയപ്പോൾ ഞാൻ മെല്ലെ കിടന്നു. എന്റെ വിപരീത ദിശയിൽ ആണ് അവൾ കിടക്കുന്നത്. അവളുടെ പിന്നഴക് എന്നെ മത്തു പിടിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ പതിയെ അവളിലേക്ക് ചേർന്ന് കിടന്നു, മെല്ലെ കൈ എടുത്ത അവളെ കെട്ടിപിടിച്ചു. അവളിൽ നിന്ന് ഒരു പ്രതികരണവും ഇല്ല. ഞാൻ ഇത്തിരി മുകളിലെക്ക് നീങ്ങി കിടന്ന് തല ഉയർത്തി. ഇപ്പോൾ എനിക്കവളുടെ മുഖം ശരിക്ക് കാണാം. കണ്ണുനീർതുള്ളി ഒട്ടിപ്പിടിച്ച പാട് കവിളിൽ കാണാം. ഞാൻ കൈത്തലം അവളുടെ കൈയിൽ തഴുകി മുകളിലേക്ക് കൊണ്ടുവന്നു. പെട്ടന്നുണ്ടായ ഒരു പ്രേരണയാൽ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. ആ സമയത്ത് അവൾ ഉണരുമോ എന്നൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ആ ചുംബനം കുറച്ചു നേരം നീണ്ടു നിന്നു. അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. ആ കവിളിൽ നിന്ന് എന്റെ ചുണ്ട് വേർപ്പെടുത്തിയ ഞാൻ അവളെ ഇറുക്കെ കെട്ടി പിടിച്ചു എന്നിട്ട് പറഞ്ഞു.
എന്റെ മുത്ത് പേടിക്കേണ്ട. നിന്നെ ആരൊക്കെ ഒറ്റപെടുത്തിയാലും അവിശ്വസിച്ചാലും കണ്ണേട്ടൻ ഉണ്ട് അമ്മുവിന് എന്റെ വരെ സ്നേഹിക്കാൻ. ഒരാളും നിന്നെ തൊടില്ല. തൊടാൻ ഞാൻ സമ്മതിക്കില്ല.
അതു പറയുന്നതോടൊപ്പം എന്റെ ചുണ്ടുകൾ ഒരിക്കൽ കൂടി അവളുടെ കവിളിൽ അമർന്നു. ഇത്തവണ ഞെട്ടിച്ചു കൊണ്ട് അവൾ ഒന്ന് ഇളകി.
No comments