പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 3
Ponnaranjanamitta Ammayiyim Makalum Part 3 | Author : Wanderlust
ഓഹ് എന്തുപറ്റി മോനെ… ഗ്യാസ് കയറിയതായിരിക്കും.. ഞാൻ ഒരു കട്ടൻ ചായ ഇട്ടു തരാം.. ഒരു നാരങ്ങാ പിഴിഞ്ഞു കുടിച്ചാൽ എല്ലാം ശരിയാകും.. എന്ന ഇനി മോൻ പുറത്തിറങ്ങി അവിടെ ഇരിക്ക് അമ്മായി ഡ്രസ് മാറട്ടെ…
ഒക്കെ അമ്മായി….
റൂമിൽ നിന്നും വെളിയിൽ വരുമ്പോൾ ഷിൽനയും നിമ്യയും സോഫയിൽ ഇരുന്ന് tv കാണുന്നുണ്ട്…നിമ്യ എന്നെ ഒന്ന് ഒളികണ്ണിട്ട് നോക്കുന്നുണ്ട്… എന്താണാവോ ഈ പെണ്ണിന്റെ ഉദ്ദേശം… ആ വഴിയേ മനസിലാക്കാം… (തുടർന്ന് വായിക്കുക)
നിമ്യ ഡ്രസ് ഒക്കെ മാറി ഒരു ടോപ്പും ലെഗിൻസും ആണ് ഇട്ടിരിക്കുന്നത്. ഷിൽന എന്നും ഇന്നലത്തെത്തിന് വിപരീതമായി ടി-ഷർട്ടും , മുട്ടിനു താഴെവരെയുള്ള ഒരു ഷോട്സും ആണ് വേഷം. രണ്ടാളും ടിവിയിൽ മുഴുകി ഇരിക്കുകയാണ്. ഞാൻ വന്നത് നിമ്യ അറിഞ്ഞെങ്കിലും ഷിൽന അറിഞ്ഞതെ ഇല്ല… ടിവിയിൽ ദിലീപ് കാവ്യ അഭിനയിച്ചു തകർത്ത “പാപ്പി അപ്പച്ച” പടമാണ് കളിക്കുന്നത്.
ഈ പടം കാണുമ്പോൾ എപ്പോഴും മനസിൽ വരുന്ന ഒരേയൊരു രൂപമേ ഉള്ളു.. അത് നമ്മുടെ ലീന ടീച്ചറുടേത് ആണ്. കാലത്ത് കുളിച്ചൊരുങ്ങി സാരിയും ഉടുത്ത് കൈയിൽ ഒരു കുടയും, തോളിൽ ഒരു ബാഗും നെറുകയിൽ ഒരു സിന്ദൂര കുറിയും തൊട്ട് സ്കൂളിലേക്ക് പോകുന്ന ആ ഒരു രംഗം …. എന്റെ പൊന്നോ… അത് വേറൊരു ഫീൽ തന്നാണ്. ഇത്രയൊക്കെ ആലോചിച്ച് കൂട്ടുമ്പോഴേക്കും അമ്മായി ഡ്രസ് മാറി റൂമിന് വെളിയിൽ വന്നു. ഇനി രാത്രിയത്തെ ഭക്ഷണത്തിന്റെ പരിപാടി നോക്കണം. അമ്മായി നേരെ അടുക്കളയിലേക്കാണ് വച്ചുപിടിച്ചത്.. ഉച്ചക്ക് ഉണ്ടാക്കിയ ഫുഡ് ഒക്കെ ഉണ്ട് എങ്കിലും ഒരു അതിഥി കൂടെ ഉള്ളതല്ലേ. എന്തെങ്കിലും സ്‌പെഷ്യൽ ഉണ്ടാക്കാമെന്ന് കരുത്തിക്കാണും. പിള്ളേര് രണ്ടും ടിവിയിൽ മുഴുകിയതിനാൽ ഞാൻ നല്ല കട്ട പോസ്റ്റ് ആയി.. ഇനി വേറെ വഴിയൊന്നും ഇല്ല , നേരെ അടുക്കളയിലേക്ക് വിടാം. അമ്മായി അടുക്കളയിൽ എന്തൊക്കെയോ പരതുകയാണ്…
…അമ്മായി എന്താ പരിപാടി…
… ഒന്നുമില്ലടാ.. നിമ്യ വന്നതല്ലേ എന്തെങ്കിലും ചൂടോടെ ഉണ്ടാക്കാമെന്ന് കരുതി. നമുക്ക് മാർക്കറ്റിൽ വച് ചിക്കൻ വാങ്ങിയ മതിയായിരുന്നു. ഇവിടെ ഒന്നും ഇല്ലല്ലോ
…. തൽക്കാലം അമ്മായി 2 പപ്പടം കാച്ചിക്കോ.. വേണേൽ ഒരു മുട്ട ഓംപ്ളേറ്റും..
… എന്നാലും ..അവൾ ആദ്യമായിട്ട് വന്നതല്ലേ. എനിക്ക് എന്തോ ഒരു വല്ലായ്ക.
… ഇതിനാണോ അമ്മായി ഇത്ര ടെൻഷൻ അടിക്കുന്നത്. അമ്മായിക്ക് ഇപ്പൊ എന്താ വേണ്ടത്, ഞാൻ എത്തിച്ചുതരാം.
…അയ്യോ മോൻ ഇനി രാത്രി പുറത്തൊന്നും പോവണ്ട.. ഇവിടെ ഉള്ളത് വച്ച് അഡ്ജസ്റ്റ് ചെയ്യാം.
… അമ്മായി ഞാൻ പുറത്തൊന്നും പോവില്ല… വിളിച്ചുപറഞ്ഞാൽ അവർ ഇവിടെ കൊണ്ടുതരും.. ഇത് സിറ്റി അല്ലെ. ഇവിടൊക്കെ അങ്ങനെയാണ്. നമുക്ക് ഒരു ഫുൾ പെപ്പർ ചിക്കൻ ആയാലോ..
…… എന്ന നീ എന്തെങ്കിലും വിളിച്ച് പറ… എനിക്ക് ഇതിന്റെ പേരൊന്നും അറിയത്തില്ല.. വേഗം വരുമോ.. ഇപ്പൊ തന്നെ 8 മണി ആവാറായി
….. ഒരു 20 മിനിറ്റു കൊണ്ട് സാധാരണ വരാറുണ്ട്.. ഞാൻ മിക്കപ്പോഴും അവിടെ നിന്നും വാങ്ങിക്കാറുണ്ട്. ഒരു മലയാളി ഹോട്ടൽ ഉണ്ട് ഇവിടെ അടുത്ത്.
……എന്ന മോൻ വേഗം വിളിച്ചു പറ.. ഞാൻ കുറച്ച് പപ്പടം കാച്ചിവയ്ക്കാം
(അപ്പൊ തന്നെ ഹോട്ടലിൽ വിളിച്ച് ഓർഡർ കൊടുത്തു.. ഞാൻ സ്ഥിരമായി അവിടെ നിന്നും ഫുഡ് കഴിക്കുന്നതാണ് അതുകൊണ്ട് അവർക്ക് എന്നെ നന്നായി അറിയാം. കുറേ നാളായി കാണാത്തതുകൊണ്ട് കൃഷ്ണേട്ടൻ കുറച്ചധികം സംസാരിച്ചു. കൃഷ്ണേട്ടൻ കോഴിക്കോട്കാരൻ ആണ്. ഒരു 20 വർഷമായി ഈ ഹോട്ടൽ നടത്തുന്നു. അതുകൊണ്ട് ഇവിടെയുള്ള ലോക്കൽസുമായൊക്കെ കൃഷ്ണേട്ടന് നല്ല ബന്ധം ആണ്. ഇവിടൊക്കെ ബിസിനസ്സ് നടത്തണമെങ്കിൽ അത്തരം പരിചയം അത്യാവശ്യമാണ്. എനിക്ക് എന്തെങ്കിലും സഹായമൊക്കെ വേണമെങ്കിൽ ഞാൻ ആദ്യം വിളിക്കുന്നത് കൃഷ്ണേട്ടനെ ആണ്. പുള്ളിക്കാരൻ കുടുംബസമേതം ഇവിടെയാണ് താമസം. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കൃഷ്‌ണേട്ടന്റെ കുടുംബം. ഭാര്യയുടെ ഒരു അനിയത്തികൂടി ഉണ്ട് അവരുടെ വീട്ടിൽ. ആൾ ഭർത്താവുമായി തെറ്റി പിരിഞ്ഞ് ഇരിക്കുകയാണ്. ഇപ്പൊ ഡിവോഴ്സ് ആയി. കുട്ടികൾ ഒന്നും ഇല്ലാത്തതുകൊണ്ട് വീണ്ടും ഒരു കല്യാണം ഒക്കെ നോക്കാനുള്ള പ്ലാനിലാണ് കൃഷ്ണേട്ടൻ. അവർക്ക് ആകെയുള്ള ഒരു സങ്കടം ഈ ഒരു അനിയത്തിയാണ്. ഭാര്യയുടെ അനിയത്തി ആണെങ്കിലും സ്വന്തം പെങ്ങളെ പോലെയാണ് കൃഷ്ണേട്ടൻ അവരെ നോക്കുന്നത്. ആ ചേച്ചിയെ ഞാൻ ഒത്തിരി തവണ കണ്ടിട്ടുണ്ട്. നമ്മുടെ ലീന ടീച്ചറെ പറഞ്ഞപോലെ ഇവരും ആള് കാണാൻ നല്ല ലുക്ക് ആണ്. പേര് ചിത്ര. കൃഷ്‌ണേട്ടന്റെ ഭാര്യയുടെ പേര് ചന്ദ്രിക. അവർക്ക് രണ്ട് മക്കൾ ഉണ്ടെന്ന് പറഞ്ഞില്ലേ ഒരാൾ നിതിൻ, മറ്റേത് നിമിഷ. രണ്ടുപേരും എന്റെ അടുത്ത കൂട്ടുകാർ ആണ്. സ്കൂൾ വിട്ടുവരുമ്പോൾ ഇടക്കൊക്കെ എന്റെ വണ്ടിയിൽ കയാറാറുണ്ട്. എന്റെ ഫ്ലാറ്റിലേക്ക് വരുന്ന വഴിക്ക് തന്നെയാണ് അവരുടെ ഫ്ലാറ്റ്. ചന്ദ്രിക ചേച്ചി ബാങ്കിലാണ് ജോലി ചെയ്യുന്നത്. പ്രൈവറ്റ് ബാങ്കാണ് എങ്കിലും നല്ല പോസ്റ്റിൽ ആണ്. നാഷണലൈസെഡ് ബാങ്ക് ആയതിനാൽ കുഴപ്പമില്ല. ചിത്ര ചേച്ചി മുൻപ് ഭർത്താവിന്റെ കൂടെ ഗള്ഫിലായിരുന്നു. ബന്ധം പിരിഞ്ഞതിൽ പിന്നെ കുറച്ചുകാലം നാട്ടിൽ ഉണ്ടായിരുന്നു. അവിടെ തറവാട് വീട്ടിൽ അമ്മയുടെ കൂടെയായിരുന്നു താമസം. അമ്മ മരിച്ചതിൽ പിന്നെ ചന്ദ്രികേച്ചി നിർബന്ധിച്ചു ഇങ്ങോട്ട് കൂട്ടിയിട്ട് വന്നു. ഇവിടെ ആദ്യമൊക്കെ ഒരു കമ്പനിയിൽ ജോലിക്ക് പോകാറുണ്ടായിരുന്നു. അവിടെ എന്തോ ശമ്പളത്തിന്റെ പ്രശ്‌നമൊക്കെ ഉണ്ടായപ്പോൾ നിർത്തി. ഇപ്പൊ കുറച്ചായി വീട്ടിൽ തന്നെ ഇരിപ്പാണ്. ആൾ എം-കോം വരെ പടിച്ചിട്ടുണ്ട്. എന്റെ കമ്പനിയിൽ എന്തെങ്കിലും ജോലി ശരിയാക്കി കൊടുക്കാൻ പറ്റുമോ എന്ന് കൃഷ്ണേട്ടൻ എന്നോട് ചോദിച്ചിരുന്നു. ആ സമയത്തു ഒഴിവൊന്നും ഇല്ലാത്തതിനാൽ എനിക്കും സഹായിക്കാൻ പറ്റിയില്ല. പക്ഷെ ഒരു 6 മാസത്തിനുള്ളിൽ accounts department ഇൽ ഒരു ഒഴിവ് വരാൻ സാധ്യത ഉണ്ട്. പറ്റുമെങ്കിൽ അപ്പൊ ചിത്ര ചേച്ചിയെ അവിടെ കയറ്റണം. അതാവുമ്പോ എനിക്ക് എന്നും കാണുകയും ചെയ്യാം. ചിത്രേച്ചി കാണാൻ ഏകദേശം നമ്മുടെ സിനിമാനടി സംയുക്ത വർമയുടെ ലുക്ക് ആണ്.. അരക്കെട്ടുവരെ നീണ്ടുനിൽക്കുന്ന പനംകുല പോലുള്ള മുടിയാണ് ചേച്ചിയുടെ പ്രത്യേകത…. കല്യണം കഴിഞ്ഞ് അധികനാൾ ആ ബന്ധം നീണ്ടുപോയില്ല. ഒരു വർഷം ആയപ്പോൾ തന്നെ അവർ പിരിഞ്ഞു. ചെറുക്കന്റെ അമിതമായ മദ്യപാനവും അതിനു ശേഷമുള്ള പീഡനവുമാണ് ചേച്ചിയെകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്. മുഴുവൻ കഥകൾ ഒന്നും അറിയില്ലെങ്കിലും കുറച്ചൊക്കെ കൃഷ്ണേട്ടൻ പറഞ്ഞ് എനിക്കും അറിയാം. അവൻ മദ്യപിച്ചുകഴിഞ്ഞാൽ പിന്നെ മൃഗമാണെന്ന് കേട്ടിട്ടുണ്ട്. മുന്നിൽ ഉള്ളത് ജീവനുള്ള മനുഷ്യ ശരീരം ആണെന്ന് പോലും മറക്കും. പല രാത്രികളിലും ചേച്ചി മുറിയിൽ നിന്നും ഇറങ്ങി ഓടിയിട്ടുണ്ട്. അവന്റെ ഇത്തരം പ്രവർത്തികൾ സഹിക്കവയ്യാതെ ആയപ്പോൾ ആണ് ചേച്ചി കാര്യങ്ങളൊക്കെ ചന്ദ്രിക ചേച്ചിയെ വിളിച്ച് പറയുന്നത്. ഇത് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് കൃഷ്ണേട്ടൻ ആണ്. കാരണം ആ ബന്ധം കൊണ്ടുവന്നത് കൃഷ്ണേട്ടൻ ആയിരുന്നു. കൃഷ്ണേട്ടൻ അധികം മദ്യപിക്കറില്ല. പക്ഷെ മനസിൽ എന്തെങ്കിലും വിഷമം തോന്നിയാൽ പുള്ളി രണ്ടെണ്ണം അടിക്കുന്ന കൂട്ടത്തിൽ ആണ്. ഈ ഒരു വിഷയം ഉണ്ടായപ്പോൾ കൃഷ്ണേട്ടൻ എന്റെ ഫ്ലാറ്റിൽ വന്നിട്ട് ഞങ്ങൾ ഒരുമിച്ചാണ് അടിച്ചത്. ഞാൻ ഇവിടെ ഒറ്റയ്ക്ക് തമാസിക്കുന്നതുകൊണ്ട് അതിനൊക്കെ നല്ല സൗകര്യമാണ്. ചിത്രയെ ഞാൻ ചേച്ചി എന്ന് വിളിക്കുമെങ്കിലും എന്റെ അതേ വയസ് തന്നെയാണ് അവർക്കും. ചേച്ചി എന്ന് വിളിക്കുമ്പോൾ കുറച്ച് സേഫ്റ്റി കൂടുതൽ ഉള്ളതുപോലെ തോന്നാറുണ്ട് എന്ന് ചേച്ചി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. )
…………………
അമ്മായി എല്ലാവർക്കും രണ്ട് വീതം പപ്പടം കാച്ചി ഒരു പാത്രത്തിൽ ഇട്ടുവച്ചു. ഉച്ചയ്ക്ക് ഉണ്ടാക്കിയ സാമ്പാറും, പയറ് തോരനും എടുത്ത് ഒന്നുകൂടി ചൂടാക്കുകയാണ് അമ്മായി. ഇതാണ് പറയുന്നത് വീട്ടിൽ ഒരു പെണ്ണ് വന്നു കേറിയാലെ അടുക്കള ഒരു അടുക്കള ആവൂ എന്ന്. ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഇതുവരെ ഇങ്ങനൊന്നും ചെയ്തിട്ടില്ല.. അമ്മായി ഓരോന്നും ചെയ്യുന്ന കണ്ടപ്പോൾ എനിക്കും കുക്കിങ് ഒക്കെ പഠിച്ചാൽ കൊള്ളാമെന്ന് തോന്നി. ഇനിയും സമയം ഉണ്ടല്ലോ. അമ്മായിയിൽ നിന്നു തന്നെ എല്ലാം പഠിക്കണം.
…..അമലൂട്ടാ.. ഇവിടെ തുണി അലക്കൽ ഒക്കെ എങ്ങനാ, തുണി കുറേ ആയി. ഇന്നലെ ഇട്ടതും ഇന്ന് ഇട്ടതും ഒക്കെ ഇല്ലേ
……അമ്മായി ആ ഡോർ തുറന്ന അവിടെ ഒരു ബാൽക്കണി ഉണ്ട്. അവിടെ മെഷീൻ ഉണ്ട്. അതിൽ അലക്കിയാമതി. ഇനി അമ്മായിക്ക് അലക്ക് കല്ല് നിർബന്ധമാണെങ്കിൽ ടെറസ്സിൽ പോകണം.
…… വീട്ടിലെ മെഷീനിൽ ഷിൽന മാത്രമേ അലക്കാറുള്ളൂ… എനിക്ക് അതിന്റെ സെറ്റപ്പ് ഒപ്പും അറിയില്ല. രമേഷേട്ടൻ ഒരിക്കൽ ലീവിന് വന്നപ്പോ വാങ്ങിച്ചു വച്ചതാ. എനിക്ക് കല്ലിൽ കുത്തി അലക്കിയാലെ തൃപ്തി ആവൂ..
……. തൽക്കാലം അമ്മായി ഇതിൽ അലക്ക്. നാളെ നമുക്ക് മുകളിൽ പോയി അവിടെ ഒക്കെ ഒന്ന് കാണാം.
പുറത്ത് നിന്നും കോളിങ് ബെൽ അടിക്കുന്നത് കേട്ട് ഷിൽന ഉറക്കെ ഏട്ടാ എന്ന് വിളിച്ചു..
……ആഹ്… ദാ വരുന്നു.
…. ഏട്ടാ ആരോ ബെൽ അടിക്കുന്നുണ്ട്. ഇതാരപ്പ ഈ രാത്രിയിൽ.. ഇനി ഏട്ടന്റെ വല്ല കാമുകിയും ആണോ…ഞങ്ങൾ വന്നത് അറിയാതെയെങ്ങാൻ ഇങ്ങോട്ട് വരുന്നതാണോ….
…..എടി എടി മതിയെടി..അത് പാർസൽ കൊണ്ടുവന്നതായിരിക്കും.
……അതിനിടയിൽ ഏട്ടൻ ഫുഡും ബുക് ചെയ്തോ…
ഞാൻ ഡോർ തുറക്കാൻ പോയതും അമ്മായിയും എന്റെ കൂടെ തന്നെ വന്നു.
…..വണക്കം സാർ… എപ്പടി ഇരിക്ക്… റൊമ്പ നാളാ പാക്കവേ ഇല്ലേ
… ഹാ മുത്തു അണ്ണാ.. നീങ്കള.. നാൻ നിനച്ചെ അന്ത ഹിന്ദിക്കാരൻ പയ്യൻ താ വരുവെന്ന്… നല്ല ഇരുക്ക് അണ്ണാ.. നാൻ ഊര്ക്ക് പോയിരുന്തേൻ.. നേത് താ തിരുമ്പി വന്നേ.
……എന്ന സാർ കല്യാണം ആയിച്ച ഉങ്കൾക്ക്.. സൊല്ലവേ ഇല്ലേ.. റൊമ്പ നല്ല ജോടി. നല്ലാ വാഴ്ക.
….അയ്യോ അണ്ണാ തപ്പിച്ചിടാതെ.. ഇത് ഏൻ പോണ്ടട്ടി കെടയാത്.. ഇത് വന്ത് എന്നുടെ മാമി..
….. അയ്യ അയ്യോ മുറുകാ… മന്നിച്ചിട് മാ… സാർ അമ്മാവകിട്ടേ മന്നിപ്പ് കേട്ടെന് സോല്ലുങ്ക.
…..പറവാലെ അണ്ണാ..
കാശ് നാൻ നാളേക്ക് തരാന്ന് സോല്ലുങ്ക.
…..സരി സാർ … അപ്പറം പാകലാ. Good night.
…. ok അണ്ണാ good night.
മുത്തു അണ്ണന്റെ കൈയിൽ നിന്നും പാർസൽ വാങ്ങി കതകും കുറ്റിയിട്ട് തിരിഞ്ഞപ്പോൾ അമ്മായി എന്നെ അടിമുടിയൊന്ന് നോക്കി….
അമ്മായി: അമലൂട്ടാ……. അത്യാവശ്യം തമിഴൊക്കെ അമ്മായിക്കും അറിയാം കേട്ടോ. എന്നാലും ഷിൽന രാവിലെ പറഞ്ഞത് ശരിയാണെന്ന് തോനുന്നു… അല്ലാതെ അയാൾ ഇങ്ങനെ പറയാൻ വഴിയില്ല.
ഞാൻ : ഷിൽന രാവിലെ എന്താ പറഞ്ഞത്.. അമ്മായി എന്തൊക്കെയാ ഈ പറയുന്നത്.
അമ്മായി: അല്ല…. നിന്നെ കാണാൻ കിളവനെ പോലെ ഉണ്ടെന്ന് പറഞ്ഞില്ലേ അവൾ
ഞാൻ: ഓഹ് അങ്ങനെ….അപ്പൊ അമ്മായിക്ക് മുത്തു അണ്ണൻ പറഞ്ഞത് എല്ലാം മനസിലായി അല്ലെ…
അമ്മായി: അതൊക്കെ എനിക്ക് മനസിലായി…. എന്നാലും അയാൾക്ക് എങ്ങനെ തോന്നി ഈ കിളവിയെ കണ്ടിട്ട് നിന്റെ ഭാര്യയാണെന്ന് പറയാൻ.
ഞാൻ: അല്ലെങ്കിലും ഞാൻ പറഞ്ഞപ്പോൾ അല്ലെ അമ്മായിക്ക് വിശ്വാസം വരാത്തത്… അമ്മായി ഇപ്പോഴും മധുര പതിനേഴ് അല്ലേ ….എന്റെ സുന്ദരി അമ്മായി.
അമ്മായി: ഒന്ന് പോടാ കളിയാക്കാതെ… മധുര പതിനേഴ് കഴിഞ്ഞ ഒരു മോൾ ഉള്ളതാ എനിക്ക്… അപ്പോഴാ അവന്റെ ഒരു സുന്ദരി അമ്മായി….നീ ഇങ്ങ് വന്നേ… അവർക്കൊക്കെ വിശകുന്നുണ്ടാവും.
ഞാൻ: അമ്മായി പോയി എല്ലാം സെറ്റ് ആക്കിക്കോ.. ഞാൻ ഒന്ന് കൈയ്യും മുഖവുമൊക്കെ കഴുകിയിട്ട് വരാം..
അമ്മായി പാർസലുമായി അടുക്കളയിലേക്കും ഞാൻ എന്റെ മുറിയിലോട്ടും പോയി.. ഞാൻ മുറിയിൽ കയറി വാതിൽ അടയ്ക്കുമ്പോഴാണ് നിമ്യ ഒളികണ്ണിട്ട് എന്നെ നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ കണ്ടു എന്ന് മനസിലായ ഉടനെ അവൾ കണ്ണുകൾ എന്നിൽ നിന്നും പിൻവലിച്ചു….
ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാണാവോ.. അമലേ …മോൻ ഒരു തരത്തിലുള്ള പ്രലോഭനങ്ങളിലും വീഴരുത്.. നമ്മുടെ ലക്ഷ്യം അമ്മായിയാണ്. ബാക്കി ഒക്കെ പിന്നെ. ഞാൻ എന്റെ മനസ്സിനെ തന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.
അൽപ സമയത്തിന് ശേഷം എല്ലാവരും ടേബിളിൽ ഇരുന്ന് ഫുഡ് കഴിക്കുവാൻ തുടങ്ങി. എന്റെ അടുത്തായി അമ്മായിയും ഞങ്ങൾക്ക് എതിർവശത്തായാണ് ഷിൽനയും നിമ്യയും ഇരിക്കുന്നത്. കഴിച്ചുകൊണ്ടിരിക്കെ നിമ്യ അമ്മായിയുടെ കൈപുണ്യത്തെ നന്നായി പുകഴ്ത്തുന്നുണ്ട്. അവൾക്ക് സാമ്പാർ നന്നായി ഇഷ്ടപ്പെട്ടു എന്ന് തോനുന്നു. ഷിൽനയ്ക്ക് പിന്നെ ചിക്കൻ കിട്ടിയാൽ വേറെ ഒന്നും വേണ്ട. കൃഷ്‌ണേട്ടന്റെ കടയിലെ വിഭവങ്ങൾക്ക് പ്രത്യേക ഒരു രുചി തന്നെയാണ്. പാചകത്തോടൊപ്പം കുറച്ച് സ്നേഹവും ചേർത്താണ് കൃഷ്ണേട്ടൻ എല്ലാം തയ്യാറാക്കുന്നത്. അതുകൊണ്ട് ധൈര്യമായി കഴിക്കുകയും ചെയ്യാം.
കഴിച്ചുകൊണ്ടിരിക്കുമ്പോൾ എൻറെ കാലിൽ ഒന്ന് രണ്ട് തവണ നിമ്യയുടെ കാലുകൾ തട്ടുകയുണ്ടായി. അവൾ അറിയാതെ സംഭവിച്ചതാവനാണ് സാധ്യത. കാരണം ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ഒന്നും അറിയാത്തപോലെ കഴിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നുകിൽ ഇവൾ നല്ല ഒരു കുട്ടി അല്ലെങ്കിൽ പഠിച്ച കള്ളി… ഇതിൽ ഏതെങ്കിലും ഒന്ന് ആയിരിക്കുമല്ലോ. എന്തായാലും ഞാൻ എന്റെ കാലുകൾ പുറകിലോട്ട് വലിച്ചു. ഇല വന്ന് മുള്ളിൽ വീണാലും മുള്ള് പോയി ഇലയിൽ വീണാലും കേട് മുള്ളിനാണല്ലോ… ഹി ഹി…
ഫുഡ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും സിനിമ ക്ലൈമാക്സിൽ എത്തിയിരുന്നു. അവസാനത്തെ ഫൈറ്റ് സീൻ ആണ് ഇപ്പൊ..അങ്ങനെ ടീച്ചറെ നമ്മുടെ പാപ്പി സ്വന്തമാക്കി. പക്ഷെ എനിക്ക് ഈ സീനിൽ കൂടുതൽ ഇഷ്ടപ്പെട്ടത് ആ അച്ഛനും മോനും പിണക്കങ്ങൾ ഒക്കെ മറന്ന് ഒന്നായത് ആണ്. അത് കാണുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്. എനിക്ക് അങ്ങനെ അച്ഛനുമായി കൂടുതൽ അടുത്ത് ഇടപഴകുവാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് ഇതൊക്കെ കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷമാണ്.
എല്ലാവരെപ്പറ്റിയും പറഞ്ഞിട്ടും ഞാൻ അച്ഛനെക്കുറിച്ച് മാത്രം പറഞ്ഞില്ല അല്ലെ… അച്ഛൻ ഞാൻ ഉണ്ടാവുന്നതിനും മുന്നേ ഗൾഫിൽ പോയതാണ്, പേര് മോഹനൻ. ഞാൻ അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞു വവയായത് ഗൾഫിൽ വച്ചാണെന്ന് ‘അമ്മ എന്നും പറയാറുണ്ട്. ആ സമയങ്ങളിൽ അമ്മയും ചേച്ചിയും അച്ഛന്റെ കൂടെ ഗൾഫിൽ ആയിരുന്നു. എന്റെ പ്രസവ സമയത്ത് ആണ് അമ്മ നാട്ടിലേക്ക് വന്നത്. ചേച്ചിയെ പ്രസവിച്ചത് ഗൾഫിൽ ആയിരുന്നു. അന്ന് ‘അമ്മ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. നമ്മുടെ നാട്ടിൽ കിട്ടുന്ന സുഖവും സുരക്ഷിതത്വവും ഒന്നും അവിടെ കിട്ടില്ല എന്നാണ് അമ്മ പറയുന്നത്. ഇപ്പൊ അങ്ങനൊന്നും ആയിരിക്കില്ല. ചേച്ചിയെ പ്രസവിക്കുമ്പോൾ എന്ന് പറഞ്ഞാൽ വർഷം എത്ര പുറകിലോട്ട് പോകണം. ഒന്നാമത് പ്രസവത്തിന് ശേഷം കുഞ്ഞിനെ നോക്കാനും അമ്മയെ നോക്കാനും ഒക്കെ ഒരാൾ എപ്പോഴും വേണം. അവിടെ ഒരു മലയാളി ചേച്ചിയെ ആയിരുന്നു അച്ഛൻ ആ കാര്യങ്ങൾ ഒക്കെ നോക്കാൻ ഏല്പിച്ചിരുന്നത്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഹോം നേഴ്‌സ്. എത്ര കാശ് കൊടുത്താലും സ്വന്തം മകളെ ‘അമ്മ നോക്കുന്നതുപോലെ വേറെ ആർക്കും ഈ ലോകത്ത് പരിപാലിക്കാൻ കഴിയില്ല എന്ന് മനസിലായത് അപ്പോഴാണ് എന്ന് എന്റെ അമ്മ എപ്പോഴും പറയാറുണ്ട്. അതുകൊണ്ട് ആണ് അമ്മ പറഞ്ഞത് എന്നെ പ്രസവിക്കുന്നത് നാട്ടിൽ വച്ച് മതി എന്ന്. എനിക്ക് 2 വയസ്സ് ആവുന്നതുവരെ ഞങ്ങൾ നാട്ടിൽ തന്നെ ആയിരുന്നു. പിന്നീട് വീണ്ടും അച്ഛന്റെ അടുത്തേക്ക് പോയിട്ടുണ്ട്. എന്നെ സ്കൂളിൽ ചേർക്കാൻ ആവുന്നത് വരെ ഞങ്ങൾ അവിടെ സ്ഥിര താമസം ആയിരുന്നു. പിന്നീടാണ് വിസ ഒക്കെ ക്യാൻസൽ ചെയ്ത് അമ്മയും, ഞാനും, ചേച്ചിയും നാട്ടില്ലേക്ക് വന്നത്. എന്നെ വീടിന്റെ അടുത്തുതന്നെയുള്ള സർക്കാർ സ്കൂളിൽ ചേർക്കണം എന്ന് അച്ഛന് ഭയങ്കര വാശിയായിരുന്നു. കുടുംബത്തിലെ എല്ലാവരും അതിനെ എതിർത്തുവെങ്കിലും അച്ഛന്റെ ഉറച്ച തീരുമാനത്തിന് മുന്നിൽ എല്ലാവർക്കും വഴങ്ങേണ്ടി വന്നു. എല്ലാവർക്കും എന്നെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർക്കാൻ ആയിരുന്നു താല്പര്യം. പക്ഷെ അച്ഛന്റെ തീരുമാനം ആയിരുന്നു ശരിയെന്ന് ഇപ്പോൾ എനിക്ക് മനസിലായി. അന്ന് ഞാൻ ടൗണിൽ ഉള്ള ഏതെങ്കിലും വലിയ സ്കൂളിൽ ആയിരുന്നു പോയതെങ്കിൽ ഞാൻ ചിലപ്പോൾ ഒരു പുസ്തക പുഴുവോ മറ്റോ ആയി മാറിയേനെ. എന്റെ നാട്ടിലുള്ള കൂട്ടുകാരുമായി എനിക്ക് ഇന്ന് ഉള്ള സൗഹൃദം ചിലപ്പോൾ ഉണ്ടായെന്ന് വരില്ലായിരുന്നു. ആ കാലത്തെ പല മധുരമുള്ള ഓർമകളും എനിക്ക് ചിലപ്പോൾ നഷ്ടപ്പെടുമായിരുന്നു. വീടിന്റെ അടുത്തുള്ള കുറച്ച് കുട്ടികൾ ടൗണിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആയിരുന്നു പഠിച്ചത്. അവരും ഞാനും തമ്മിലുള്ള അന്തരം വർണനകൾക്ക് അതീതമാണ്. അവർക്ക് ലഭിക്കാതെപോയ പല നാടൻ അറിവുകളും,സൗഹൃദങ്ങളും, കാണാ കാഴ്ചകളും എനിക്ക് അനുഭവിക്കുവാനുള്ള യോഗമുണ്ടായി. അതുകൊണ്ട് ഇന്നും ഞാൻ എന്റെ അച്ഛനോട് കടപ്പെട്ടിരിക്കുന്നു.
അച്ഛൻ ചെറിയൊരു ബിസിനസ്സ് നടത്തുകയാണ് അവിടെ. ആദ്യമൊക്കെ ഒരു കമ്പനിയിൽ ആയിരുന്നു ജോലി. പിന്നീട് ആണ് ഈ ഒരു സംരംഭം തുടങ്ങിയത്. അതിന് കാരണം എന്റെ മാമൻ ആണ്. മാമന്റെ ബിസിനസിന് അനുബന്ധമായാണ് അച്ഛന്റേത്. ഒരു ഉദാഹരണം പറഞ്ഞാൽ… മാമന് ഒരു കോഴി ഫാം ഉണ്ടെന്നെന്ന് കരുതുക, അവിടത്തെ കോഴികളെ വിറ്റഴിക്കുന്നത് അച്ഛന്റെ ഇറച്ചി കടയിൽ ആണ്. ഇതിലും സിംപിൾ ആയി പറയാൻ പറ്റില്ല എന്ന് തോന്നുന്നു ….. ഇപ്പൊ എന്റെ ഫാമിലിയെ കുറിച്ച് ഏകദേശ ധാരണ എല്ലാവർക്കും കിട്ടികാണുമല്ലോ.
സിനിമ കഴിഞ്ഞതുകൊണ്ട് നിമ്യയും ഷിൽനയും ചുമ്മാ ഓരോന്ന് സംസാരിച്ചു ഇരിക്കുകയാണ് . അവർ കോളജ് ജീവിതത്തിലെ ഓരോ കാര്യങ്ങൾ പറഞ്ഞു
ചിരിക്കുകയാണ്. ഞാനും അമ്മായിയും ഒന്നും മനസിലാകാതെ മുഖത്തോട് മുഖം നോക്കി ഇരിക്കുകയാണ്. നിമ്യ നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. എന്നെ അധികം പരിചയം ഇല്ലാത്തത് കൊണ്ടാണെന്ന് തോനുന്നു ഞാനുമായി അത്ര കമ്പനി ആയില്ല. ഇനി ചിലപ്പോൾ ആവുമായിരിക്കും. അമ്മായിക്ക് നിമ്യയെ നന്നായി അറിയാവുന്നത്കൊണ്ട് അമ്മായിക്ക് അവളോട് കൂടുതൽ ഇടപഴകുന്നതിൽ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. അവരുടെ സംസാരം തുടർന്നുകൊണ്ടിരുന്നു. അപ്പോയേഴാണ് ഷിൽന അവളുടെ പഴയ ഒരു ലൗ സ്റ്റോറിയെപ്പറ്റി പറഞ്ഞുകൊണ്ട് നിമ്യയെ കളിയാക്കാൻ തുടങ്ങിയത്. ഇത് കേട്ടപ്പോൾ എനിക്കും ആവേശം ആയി. ഞാനും ഇടയിൽ കയറി നിമ്യയോട് ചോദിച്ചു അതെന്താ പിന്നെ പ്രേമിച്ച ചെറുക്കനെ കെട്ടാത്തത് എന്ന്…
നിമ്യ : ഏട്ടാ അതുപിന്നെ….. വീട്ടിൽ ഒക്കെ അറിഞ്ഞു പ്രശ്നമായി. വീട്ടുകർക്കൊന്നും ആ ബന്ധത്തിൽ അത്ര താല്പര്യം ഇല്ലായിരുന്നു.
ഷി : എടി കള്ളീ…. എന്തൊരു നുണയ പറയുന്നേ… അങ്ങനൊന്നും അല്ല ഏട്ടാ… ഇവൾ നൈസായിട്ട് തേച്ചതാ….
ഞാൻ: ആണൊടി നിമ്മ്യേ…. നീ ആള് കൊള്ളാലോ.
നിമ്യ: ഏട്ടാ ഇവൾ ചുമ്മാ പറയുന്നതാ..
(ഇതും പറഞ്ഞുകൊണ്ട് നിമ്യ ഷിൽനയുടെ മുഖത്തുനോക്കി … എടി ദുഷ്ട്ടെ… എന്നൊരു ഭാവത്തിൽ മുഖം ചുളിച്ചു..ഇത് കൂടി ആയപ്പോ പിന്നെ ഷിൽന വിടാതെ പിടിച്ചു)
ഷി : ചുമ്മാതൊന്നും അല്ല ബ്രോ…. ഞാൻ പറയാം. അങ്ങനെ ഇവൾ നിങ്ങളുടെയൊക്കെ മുൻപിൽ നല്ല പുള്ള ചമയണ്ട.
നിമ്യ: എടി മുത്തേ…. എന്തിനാടി അതൊക്കെ ഇപ്പൊ പറയുന്നേ… നീ അത് വിട്… വേറെ എന്താ ഏട്ടാ വിശേഷം…
ഞാൻ: ഇപ്പൊ ഇതാണ് മോളെ വിശേഷം.. നീ പറയെടി ഷിൽനെ..
അമ്മായി : ഇത്രയും ആയ സ്ഥിതിക്ക് ഇനി പറഞ്ഞോ.. എനിക്കും കേൾക്കണം.
ഷി: സംഭവം ഒന്നും ഇല്ല ഏട്ടാ…ഇവൾ നോക്കിയത് ഞങ്ങളുടെ കൂടെ കോളജിൽ ഉണ്ടായിരുന്ന ഒരു ഏട്ടനെയാ. ഞങ്ങൾ 1 st year പടിക്കുമ്പോ പുള്ളിക്കാരൻ ഫൈനൽ ഇയർ ആയിരുന്നു. കാണാൻ നല്ല ചുള്ളൻ ആയിരുന്നു. ഒരു ബൈക് എടുത്തിട്ടാണ് എപ്പോഴും കോളജിൽ വരുന്നത്.. ഇവൾക്ക് ആ വണ്ടി ഭയങ്കര ഇഷ്ടമായിരുന്നു. ..എന്താടി അതിന്റെ പേര്.. ബുള്ഡോസ്റോ … അങ്ങനെ എന്തോ അല്ലായിരുന്നോ..
നിമ്യ: ഇനി ഞാനായിട്ട് മിണ്ടാതിരുന്നിട്ട് കാര്യമില്ലല്ലോ… ബുൾഡോസർ അല്ലെടി പോത്തെ… പൾസർ. … പൾസർ 150.
ഷി : ആഹ്.. അത് തന്നെ. എനിക്ക് നിന്നെപ്പോലെ ബൈക്ക് പ്രാന്തില്ലാത്തതുകൊണ്ട് പേരൊന്നും അറിയില്ല.
ഞാൻ: നീ വിഷയം മാറ്റാതെ കാര്യത്തിലേക്ക് വാ മോളെ… ബാക്കി പറ.
ഷി: ആഹ് അങ്ങനെ പൾസർ ഓടിക്കുന്ന ചേട്ടനെ ഇവൾക്ക് ഭയങ്കര ആരാധന ആയി.. സംഭവം വേറെ ഒന്നും അല്ല അതിൽ കയറി ഒന്ന് കറങ്ങാൻ ആണ്. പിന്നെ ആ ഏട്ടനും കാണാൻ നല്ല ഭംഗി ആയിരുന്നല്ലോ. പെണ്ണിന് ബൈക്കിനോട് തോന്നിയ പ്രണയം മെല്ലെ അത് ഓടിക്കുന്ന ആളിനോടും ആയി.. … മുഴുവൻ പറയാൻ നിന്നാൽ നാളെ രാവിലെ ആയാലും തീരില്ല. അത്രയ്ക്ക് സംഭവ ബഹുലമായിരുന്നു ഇവരുടെ പ്രണയം.
ഹോ… എന്റെ ഏട്ടാ…. എന്തൊക്കെ ആയിരുന്നു… ബൈക്കിൽ കറങ്ങുന്നു, നോട്ട് എഴുതി കൊടുക്കുന്നു, കോളജ് ടൂറിന് പോകുമ്പോ ഒരുമിച്ച് ഒരു സീറ്റിൽ ഇരിക്കുന്നു…. അങ്ങനെ അങ്ങനെ.. അവസാനം പവനായി ശവമായി. നൈസായിട്ട് ഇവൾ തേച്ചു…
ഞാൻ: അതെന്താ നിങ്ങൾ പിന്നെ കല്യാണം കഴിക്കാതെ പിരിഞ്ഞത് ?
നിമ്യ : അതാ ഏട്ടാ ഞാൻ നേരത്തേ പറഞ്ഞത്… വീട്ടിൽ പ്രശ്നമായിരുന്നു.
ഷി: ഒന്ന് പോടി… നീ പറഞ്ഞാൽ നിന്റെ വീട്ടുകാർ തന്നെ മുൻകൈ എടുത്ത് നടത്തി തരുമായിരുന്നു.. എന്നിട്ട് ഇപ്പൊ കെട്ടിയിരിക്കുന്നു ഒരു അമൂൽ ബേബിയെ..
സത്യം അതൊന്നും അല്ല ഏട്ടാ.. ഇവൾക്ക് ജോലിയും കുറച്ച് കാശും ഒക്കെ ഉള്ള ഒരുത്തൻ വന്ന് പെണ്ണ് കണ്ടപ്പോൾ തുടങ്ങിയതാ മറ്റവനെ ഒഴിവാക്കാനുള്ള പൂതി. അന്ന് ആ ഏട്ടൻ ബോംബെയിൽ ഉള്ള ഒരു ഹോസ്പിറ്റലിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. പുള്ളി വർഷത്തിൽ ഒരിക്കലെ നാട്ടിലേക്കൊക്കെ വരാറുള്ളു. പിന്നെ ഒരു പെങ്ങളെ കെട്ടിച്ചു വിടാനും ഉണ്ട്.. അവിടെ അത്ര വലിയ സാലറി ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ വീട് പണിയൊക്കെ നടക്കുന്ന സമയവും ആയിരുന്നു. ആ അവസ്ഥ ഇവൾ മുതലെടുത്തതാ.. എന്നിട്ട് ആ പാവത്തിനെ നൈസായിട്ട് തേച്ചു. പക്ഷെ ഇന്ന് ഇവൾക്ക് തോനുനുണ്ടാവും എടുത്ത തീരുമാനം മണ്ടത്തരം ആയിപ്പോയെന്ന്… അല്ലേടി …..
നിമ്യ : ഹേയ് അങ്ങനൊന്നും ഇല്ല…. എന്നാലും ചെറിയൊരു കുശുമ്പൊക്കെ ഉണ്ട്….
അമ്മായി : എന്നിട്ട് അവൻ ഇപ്പൊ എവിടാ….
ഷി: ഇവളെ വിട്ടതോടെ അങ്ങേരുടെ ശനിദശ ഒക്കെ മാറി അമ്മേ…ഹ ഹ ഹ…
പുള്ളി ഇപ്പൊ കാനഡയില അമ്മേ… well settled. എന്റെ ഫേസ്ബുക് ഫ്രണ്ട.. ഞാൻ കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ട്.
അമ്മായി :ശരിക്കും ആ മോൻ ചെയ്തതാ ശരി.. ഒരു പെണ്ണ് പോയെന്ന് കരുതി അവന്റെ ജീവിതം തുലച്ചില്ലല്ലോ… അവനാണ് ആണ്കുട്ടി.
ഞാൻ : എന്നെയൊക്കെ പോലെ അല്ലെ… അമ്മായി…
അമ്മായി: ഓഹ്… സാർ വല്ലാതെ അങ്ങിനെ പൊങ്ങല്ലേ.. തല ഫാനിൽ ഇടിക്കും. അതിന് നീ ഏതെങ്കിലും പെണ്ണിന്റെ മുഖത്ത് നേരെചൊവ്വേ നോക്കിയിട്ടുണ്ടോടാ… പ്രേമിക്കാനും ഒരു ചങ്കൂറ്റമൊക്കെ വേണം……
ഞാൻ : അമ്മായി അങ്ങനെ പറയരുത്… എനിക്കും ഉണ്ടായിരുന്നു ഒരു പ്രേമം..
ഷി : ആഹ് … അതെനിക്കറിയാം…. ഏഴാം ക്ലാസിൽ പടിക്കുമ്പോ നോക്കിയ ശ്രുതി.പി. അല്ലേ… ഹ ഹ ഹ….. ഭയങ്കര പ്രേമം അല്ലായിരുന്നോ……
നിമ്യ : ഏട്ടൻ ആള് കൊള്ളാലോ… ഏഴാം ക്ലാസിലൊക്കെ പടിക്കുമ്പോ പ്രേമം എന്ന് ശരിക്കും എഴുതാൻ പോലും അറിയില്ലായിരുന്നു എനിക്ക് …
അമ്മായി : എന്റെ മോളെ… പ്രേമത്തിൽ ഒരു പുതിയ സിലബസ് തന്നെ ഉണ്ടാക്കിയവനാ ഇവൻ… പക്ഷെ ആ പെണ്ണിന് അറിയില്ലായിരുന്നു എന്ന് മാത്രം…
……എല്ലാവരും ചിരിയോട് ചിരി….. ഞാൻ വീണ്ടും ശശി.. പുല്ല് വേണ്ടായിരുന്നു.
നിമ്യ : കാര്യം പറ അമ്മേ… സംഭവം എന്താ.
അമ്മായി : ഇവന്റെ ക്ലാസിൽ ഏറ്റവും നന്നായി പഠിക്കുന്ന പെണ്ണായിരുന്നു ശ്രുതി. സ്വാഭാവികമായും അത്തരം പെണ്കുട്ടികളോട് നമുക്ക് ഒരു അടുപ്പം തോനുമല്ലോ… പക്ഷെ ഇവന് അസ്തിക്ക് പിടിച്ച പ്രേമം ആയിരുന്നു അവളോട്. അവളുടെ മുൻപിൽ ആളാവാൻ വേണ്ടി പിള്ളേരുടെ കൂടെ തല്ലുപിടിച്ചിട്ടുണ്ട് ഇവൻ.. പക്ഷെ ഈ പൊട്ടന് അവളോട് ഇഷ്ടമാണെന്ന് അവൾക്ക് കൂടി അറിയണ്ടേ. അത് മാത്രം എന്റെ മോൻ പറഞ്ഞില്ല.
ഷി: ഈ സംഭവം ഞങ്ങൾ അറിഞ്ഞത് എങ്ങനെ ആണെന്നോ. അതല്ലേ ബഹുരസം. ….ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞങ്ങളുടെ വീടുപണി നടക്കുമ്പോ ഞാനും അമ്മയും ഏട്ടന്റെ വീട്ടിൽ ആണ് നിന്നതെന്ന്.
നിമ്യ: ഉവ്വ് പറഞ്ഞിട്ടുണ്ട്…
അമ്മായി : ബാക്കി ഞാൻ പറയാം മോളെ…ഞങ്ങൾക്ക് താമസിക്കാനായി മുകളിലത്തെ ഒരു റൂം ഞാനും ഉഷേചിയും കൂടിയാണ് ക്ലീൻ ആക്കിയത്.
ആ മുറിയിലെ തട്ടിന്റെ പുറത്തൊക്കെ ഇവന്റെയും അഞ്ജലിയുടെയും പഴയ പുസ്തകങ്ങളും പേപ്പറുകളും ഒക്കെ ആയിരുന്നു. ഉഷേച്ചിയാ പറഞ്ഞത് എന്തായാലും വൃത്തിയാക്കുകയല്ലേ എന്ന പിന്നെ തട്ടിന്റെ മുകളിൽ ഉള്ളതെല്ലാം എടുത്ത് കളയാം എന്ന്. അങ്ങനെ അവിടെ പൊടി പിടിച്ചു കിടന്നിരുന്ന ബുക്കുകൾ ഒക്കെ വാരി നിലത്തു ഇട്ടപ്പോഴാണ് അതിൽ നിന്നും ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടിയത്. 7 -A… xxxxx …സ്കൂൾ എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട് അതിൽ. നമ്മുടെ അടുത്ത വീട്ടിലെ വിഷ്ണു ഒക്കെ ഉണ്ട് അതിൽ. പക്ഷെ രണ്ട് തല മാത്രം കാണാനില്ല.. രണ്ടും ആരോ വെട്ടി എടുത്തിട്ടുണ്ട്. ഒന്ന് അമലൂട്ടൻ ആണെന്ന് മനസിലായി മറ്റേത് ഏതോ പെണ്കുട്ടി ആണ്. ഷർട്ടും പാവാടയും ഒക്കെ ഇട്ട് നിൽക്കുന്ന ഏതോ ഒരു സുന്ദരി കൊച്ചാണ്. അവളുടെ കൈ ഒക്കെ കണ്ടാൽ അറിയാം ഒരു സുന്ദരി മോളാണെന്ന്. അപ്പൊ ഉഷേച്ചി ആണ് പറഞ്ഞത് ഇത് എന്തോ ചുറ്റികളി ആണല്ലോ നിത്യേ എന്ന്. ഉഷേച്ചി ആ ഫോട്ടോ പൊടി തട്ടിയെടുത്ത് ഭദ്രമായി വച്ചു. അപ്പൊ ഞാനാ പറഞ്ഞത് ഉഷേച്ചിയോട് ആ പഴയ സാധനങ്ങൾ ഒന്നും കളയണ്ട , എല്ലാം വൃത്തിയാക്കി ഒരു പെട്ടിയിലോ മറ്റോ എടുത്തു വയ്ക്കാം എന്ന്.. കാരണം അഥവാ എന്റെ അമലൂട്ടാന്റെ നിധി വല്ലതും അതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലോ.. പക്ഷെ ആരാ പെണ്കുട്ടി എന്ന് അറിയാത്തത് കൊണ്ട് ഇവന്റെ അമ്മയ്ക്ക് ഒട്ടും സമാധാനം ഇല്ലായിരുന്നു. പക്ഷെ അതിനുള്ള ഉത്തരവും ഇവൻ തന്നെ ഒരു പുസ്തകത്തിൽ വരച്ചു വച്ചിട്ടുണ്ടായിരുന്നു… എന്റെ മോളെ …ഇവൻ ഈ കാണുന്നത് പോലെ ഒന്നും അല്ല കേട്ടോ.. ഭയങ്കര കലാകാരൻ ഒക്കെ ആണ്.. ചിത്രം വരയ്ക്കും, കവിത എഴുതും….
ആ പെണ്ണിന് ഭാഗ്യം ഇല്ലാതെ പോയി.. അല്ലെടാ അമലൂട്ടാ…
ഞാൻ: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ….
നിമ്യ: അങ്ങനെ പോവല്ലേ ബ്രോ… ഇരിക്ക്, അമ്മായി പറഞ്ഞു കഴിഞ്ഞില്ല….
(ഇതും പറഞ്ഞു നിമ്യ എന്നെ നോക്കി ആക്കി ഒന്ന് ചിരിച്ചു)
അമ്മായി: അങ്ങനെ എല്ലാം അടുക്കി വയ്ക്കുന്നതിനിടയിൽ ആണ് ഒരു 100 പേജുള്ള വരയില്ലാത്ത നോട്ട് ബുക്ക് കിട്ടിയത്.. ആ ബുക്ക് കണ്ടാൽ തന്നെ അറിയാം അധികം ഉപയോഗിച്ചിട്ടില്ലാത്തത് ആണെന്ന്. പുതിയ നോട്ട് വാങ്ങി ഇവാൻ ഓട്ടോഗ്രാഫ് ആക്കിയതാണ്. കാഞ്ഞ ബുദ്ധി ആണ് എന്റെ അമലൂട്ടന്. ..
കുറെ പേരുടെ കുത്തി കുറിക്കലുകൾക്ക് ശേഷം ഒരു പേജിൽ…….
“എന്റെ പ്രിയ സഹപാഠിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു… ജീവിതത്തിന്റെ ഏതെങ്കിലും കോണിൽ ഇനിയും കണ്ടുമുട്ടാൻ അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു…. ശ്രുതി പി. (ഒപ്പ്)”
ഇതും സാധാരണ എല്ലാവരും എഴുതിയത് പോലുള്ള ഒരു കുറിപ്പ് മാത്രം. പക്ഷെ അതിന്റെ മുകളിൽ ഇവൻ ചെയ്തുവച്ചിരിക്കുന്ന ചിത്രപ്പണികളും രണ്ട് വെട്ടി ഒട്ടിച്ച തലകളും കണ്ടപ്പോൾ ഉഷേച്ചിക്ക് പോലും ചിരി നിർത്താൻ പറ്റിയില്ല..
എന്റെ മോളെ …. ആ കലാവാസന നമ്മൾ ആരും കാണാതെ പോകരുത്..
ഷി: ബാക്കി ഞാൻ പറയാം അമ്മേ……
“ചന്ദ്രപ്രഭയിൽ വെട്ടിതിളങ്ങുന്ന ഓളപരപ്പിൽ ,
മന്ദമാരുതന്റെ തഴുകൽ ഏറ്റുവാങ്ങിക്കൊണ്ട് നമ്മുടെ നായകൻ,
മരകുറ്റിയിൽ തളച്ചിരിക്കുന്ന വഞ്ചിയിൽ മലർന്ന് കിടക്കുകയാണ്.
ആകാശം നിറയെ നക്ഷത്രങ്ങൾ പൊൻവസന്തം തീർത്തു.
അമ്പിളി മാമന്റെ കിരണങ്ങൾ നായകന് ചുറ്റും പ്രഭ ചൊരിയുകയാണ്,
നായകൻ കൈകൾ നീട്ടി മാടി വിളിക്കുകയാണ് ,
വരൂ …. വരൂ… എന്നില്ലേക്ക് വരൂ എൻ പ്രിയതമേ…..”
…. നിമ്യയ്ക് വല്ലതും മനസിലയാ…. ആ മലർന്ന് കിടക്കുന്ന നായകന്റെ മുഖം ഏതാ…. നമ്മുടെ ബ്രോയുടെ തല വെട്ടി ഒട്ടിച്ചത്… ഹ… ഹ.. ഹ
പിന്നെ ചന്ദ്രൻ നിന്ന് തിളങ്ങുകയല്ലേ… ശ്രുതിയുടെ രൂപത്തിൽ ….
എന്റെ മോളേ… നീ അതൊന്ന് കാണണം. രവി വർമ്മ പോലും ഇത്രയും ഭംഗിയായി വരച്ചുകാണില്ല.
(എല്ലാവരും എന്നെ നോക്കി ചിരിക്കുകയാണ്… മോൾ ഇനി വീട്ടിലേക്ക് വരുമ്പോ അത് കാണിച്ചു തരാം എന്ന് കൂടി അമ്മായി പറഞ്ഞപ്പോൾ ഞാൻ ക്ലീൻ ബൗൾഡ് ആയി…. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് കരുതി എഴുന്നേൽക്കാൻ നോക്കുമ്പോഴേക്കും ദൈവദൂതനെ പോലെ കോളിങ് ബെൽ അടിച്ചു…. സമയം 9 ആവാറായല്ലോ … ഇതാര ഈ സമയത്ത്……. )
ഞാൻ എഴുനേറ്റ് പോയി വാതിൽ തുറന്നു…
…..ഓഹ് ..നിങ്ങൾ ആയിരുന്നോ… സത്യം പറഞ്ഞാൽ ഞാൻ ഇത് മറന്നു പോയിരുന്നു.
…… സോറി ചേട്ടാ… ഞങ്ങൾക്ക് വേറെയും രണ്ട് ഹോം ഡെലിവറി ഉണ്ടായിരുന്നു അതാ വരാൻ ലേറ്റ് ആയത്.
….. ഹേയ് നിങ്ങൾ കറക്റ്റ് സമയത്താണ് വന്നത്… ഇതൊന്ന് അകത്തേക്ക് വയ്ക്കാൻ സഹായിക്കുമോ ?
…. ഓഹ് അതിനെന്താ… എവിടാ വയ്കേണ്ടത് ?
….. തത്കാലം ആ സോഫയുടെ പുറകിൽ ചാരി വച്ചോ.. പിന്നെ ഞാൻ എടുത്ത് സെറ്റ് ചെയ്തോളാം.
അങ്ങനെ നേരത്തെ മാർക്കറ്റിൽ പോയപ്പോ വാങ്ങിയ കിടക്കയും തലയിണയും അവർ റൂമിന്റെ അകത്തേക്ക് എടുത്തുവച്ചു. കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് വേണ്ട എന്നും പറഞ്ഞ് അവർ രണ്ടുപേരും യാത്രയായി. … ബെഡ് വന്നത് കണ്ട ഉടനെ നിമ്യ ചാടിക്കയറി കമെന്റ് അടിച്ചു…
നിമ്യ : ബ്രോ ,, ഞാൻ ഇവിടെ സ്ഥിര താമസം ആക്കാൻ ഒന്നും വന്നതല്ല.. കിടക്കയൊന്നും വേണ്ടായിരുന്നു.
ഞാൻ : ആണോ കുഞ്ഞേ…. ഞാൻ കരുതി ഇനി മുതൽ നീ ഇവിടെയാ നിൽക്കുന്നതെന്ന്… അയ്യോ പൈസ വെറുതെ പോയല്ലോ..
നിമ്യ : ആക്കിയതാണല്ലേ ….
ഞാൻ : അല്ല… നിന്റെ കെട്ടിയോൻ ഡ്യൂട്ടിക്ക് പോയിട്ട് ഇതുവരെ നിന്നെ ഒന്ന് വിളിച്ചുപോലും കണ്ടില്ലല്ലോ..
ഷി : അയ്യോ അങ്ങനൊന്നും ചോദിക്കരുത്…. പുള്ളിക്കാരൻ അങ്ങനത്തെ ടൈപ്പ് അല്ല… നേരിട്ട് കാണുമ്പോ ഉള്ള സംസാരം മാത്രം…
ഞാൻ: അത് നിനക്കെങ്ങനെ അറിയാം… ?
നിമ്യ : എന്റെ എല്ലാ കാര്യങ്ങളും അവൾക്ക് അറിയാം… മൈ ബെസ്റ്റീ..
ഞാൻ : ആഹ്.. നീ ആ പാവം ചെക്കനെ തേച്ചതിന്റെ ഫലമാ… അനുഭവിച്ചോ… അനുഭവിച്ചോ
നിമ്യ : ശവത്തിൽ കുത്തല്ലേ ബ്രോ…. അല്ല എന്നിട്ട് ബ്രോയുടെ ശ്രുതി എവിടാ ഇപ്പൊ…
ഷി : അവൾ ഇപ്പൊ ചെന്നൈയിൽ ആണെന്ന് തോന്നുന്നു അല്ലെ ഏട്ടാ…
ഞാൻ : ആഹ്… എനിക്കറിയില്ല. എനിക്ക് ഇതല്ലേ പണി… ഒന്ന് പോടി.
അമ്മായി : എന്റെ മോനെ കിട്ടാൻ അവൾക്ക് ഭാഗ്യമില്ലാതായി പോയി അല്ലെ മക്കളെ….
ഞാൻ : അമ്മായീ…… ഒരു അവസരം കിട്ടിയപ്പോ നന്നായി വാരുന്നുണ്ട് അല്ലെ….അമ്മയും മോളും എല്ലാം കണക്കാ…
ഷി : കണക്കല്ല ഇംഗ്ലീഷ്…. മതി മതി… ഇന്നത്തെ ചർച്ച അവസാനിപ്പിക്കാം… ചേട്ടായിയുടെ വയറ് ഇപ്പൊ തന്നെ നിറഞ്ഞു പൊട്ടാറായി….. എനിക്ക് ഉറക്കം വരുന്നു. വാടി നിമ്യാ… നമുക്ക് കിടക്കാം.
നിമ്യ: എനിക്കും നല്ല ഉറക്കം വരുന്നുണ്ട്. അപ്പൊ ശരി… നാളെ കാണാം.
അമ്മായി : എന്നാ മക്കൾ പോയി ഉറങ്ങിക്കോ…. നിമ്മ്യേ…… മോൾക്ക് രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കണേ.. ഷിൽന ഉറങ്ങിയാൽ പിന്നെ ആന കുത്തിയാലും എണീക്കില്ല..
നിമ്യ : ആ കാര്യത്തിൽ നമ്മൾ ഒറ്റ കെട്ടാണ് അമ്മേ…. ഞാനും ഉറങ്ങിയാൽ പിന്നെ രാവിലെയേ എണീക്കൂ… അപ്പൊ ഒക്കെ എല്ലാവർക്കും ഗുഡ് നൈറ്റ്.
…………………
ഇതും പറഞ്ഞു അവർ രണ്ടുപേരും റൂമിലേക്ക് പോയി കതക് അടച്ചു.. അമ്മായി പാത്രം കഴുകാനുണ്ടെന്ന് പറഞ്ഞ് അടുക്കളയിലേക്കും പോയി… ഞാൻ ബാത്‌റൂമിൽ പോയി മൂത്രമൊക്കെ ഒഴിച്ച് വന്ന് സോഫ അല്പം നീക്കിയിട്ടു.. ഹാളിന്റെ ഒത്ത നടുവിൽ കിടക്കുന്നതിലും നല്ലത് സോഫ കുറച്ച് നീക്കിയിട്ട് ഒരു അരികിലായി കിടക്കാം എന്ന് വിചാരിച്ചു. അതാവുമ്പോ രാവിലെ പിള്ളേർ ആരെങ്കിലും എഴുന്നേറ്റ് വന്നാലും എന്നെ കാണില്ല. അമ്മായിയുടെ കതക് വരുന്ന ആ ഭിത്തിയോട് ചേർത്താണ് ഞാൻ കിടക്ക സെറ്റ് ചെയ്തത്. അപ്പോഴാണ് ഓർത്തത് തുണി അലക്കാൻ നേരത്തെ മെഷീനിൽ ഇട്ടിരുന്നല്ലോ അമ്മായി. അത് അമ്മായി മറന്നു കാണും. മെഷീൻ ബാൽക്കണിയിൽ ആയതുകൊണ്ട് അലാറം അടിച്ചാലും കേൾക്കില്ല.. പിന്നെ ഞങ്ങൾ നല്ല സംസാരത്തിലും ആയിരുന്നല്ലോ. ഞാൻ നേരെ അടുക്കളയിലേക്ക് പോയി…
… അമ്മായീ…. തുണി അലക്കാൻ ഇട്ടത് മറന്നുപോയോ…
… അയ്യോടാ… ഞാൻ അത് മറന്നു.. മോൻ പറഞ്ഞത് നന്നായി. ഈ ഒരു പാത്രം കൂടിയേ ഉള്ളു. ഇത് കഴിഞ്ഞിട്ട് അമ്മായി പോയി എടുക്കാം
….അതൊക്കെ ഞാൻ എടുത്തോളാം…
അതും പറഞ്ഞ് ഞാൻ ബൽക്കണിയിലേക്കുള്ള ഡോർ തുറന്ന് പുറത്തിറങ്ങി. തുണികൾ ഒരുപാട് ഉണ്ടായിരുന്നു. ബാൽകണിയിലെ അഴ തികയുമെന്ന് തോന്നുന്നില്ല.. പിന്നെ ഉള്ളത് ടെറസിൽ ആണ്. ഇനി ഈ രാത്രി ടെറസിൽ കയറണമല്ലോ…. പറ്റാവുന്നത്ര അടുപ്പിച്ചു വച്ചിട്ടും മുഴുവൻ തുണിയും ആറിയിടാൻ സ്ഥലം തികഞ്ഞില്ല. ബാക്കി വന്ന തുണിയുമായി ഞാൻ അടുക്കളയിലേക്ക് പ്രവേശിച്ചു.
… അമ്മായീ… ഇത്രയും തുണി ബാക്കിയുണ്ട്. ഇനി ഇവിടെ സ്ഥലമില്ല.. ഞാൻ പോയി ഇത് ടെറസിൽ വിരിച്ചിട്ട് വരാം.
….. മോൻ ഒറ്റയ്ക്ക് പോവണ്ട.. ഞാനും വരാം. ദാ എന്റെ പണിയൊക്കെ കഴിഞ്ഞു.
… ആഹ് എന്ന വാ.. അമ്മായി റൂമിന്റെ താക്കോൽ എടുത്തോ..അല്ലെങ്കിൽ ഇന്ന് രാത്രി നക്ഷത്രങ്ങളെയും കണ്ടുകൊണ്ട് കിടക്കേണ്ടി വരും..
…. അതെന്താ, മുറി ലോക്ക് ചെയ്യാതെ പോയാൽ പോരെ.
…. അമ്മായീ… ഇത് ഓട്ടോ ലോക്ക് ആണ്. വെളിയിൽ ഇറങ്ങി വാതിൽ അടച്ചാൽ പിന്നെ കീ ഇട്ടാൽ മാത്രമേ പുറത്തുനിന്നും തുറക്കാൻ പറ്റൂ.. അല്ലെങ്കിൽ അകത്ത് നിന്നും ആരെങ്കിലും തുറന്ന് തരണം.
…. ഓഹ് അങ്ങനെ.. ഗൾഫിൽ പോയപ്പോ അവിടെയും ഇങ്ങനുള്ള ഡോർ ആയിരുന്നു. ഇപ്പൊ എല്ലാം മനസിലായി.
..എന്ന വാ… പോകാം
…. മോൻ ആ തുണി ഇങ്ങ് താ… ഞാൻ പിടിക്കാം.
….. അതൊന്നും കുഴപ്പമില്ല….അമ്മായി നടക്ക്.
അങ്ങനെ റൂമിന് വെളിയിൽ ഇറങ്ങി ഞങ്ങൾ രണ്ടുപേരും ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. ലിഫ്റ്റ് നേരെ താഴത്തെ ഫ്ലോറിൽ ഉണ്ടായതുകൊണ്ട് അധികനേരം കത്തുനിൽക്കേണ്ടി വന്നില്ല. അമ്മായി ആദ്യവും ഞാൻ പുറകിലുമായി കയറി.. ഞങ്ങളുടേത് ആറാമത്തെ ഫ്ലോർ ആണ്.. ലിഫ്റ്റിൽ കയറി 10 പ്രസ് ചെയ്തു. പാർക്കിങ് കൂടാതെ 10 നിലകളാണ് ഈ ഫ്ലാറ്റ്.
പാത്രം കഴുകിയതുകൊണ്ട് അമ്മായിയുടെ മാക്സി വയറിന്റെ ഭാഗത്തായി നനഞ്ഞു കിടപ്പുണ്ട്. ഇളം മഞ്ഞ കോട്ടൻ മാക്സി ആയതുകൊണ്ട് നനഞ്ഞ ഭാഗം പെട്ടെന്ന് അറിയാൻ പറ്റും. പത്താമത്തെ നിലയിൽ എത്തി ഞങ്ങൾ ടെറസിലേക്കുള്ള പടികൾ കയറി. കതക് തുറന്ന് പുറത്തേക്ക് കടക്കുമ്പോൾ തന്നെ നല്ല തണുത്ത കാറ്റ് ഞങ്ങളെ പുൽകുന്നുണ്ട്. കയ്യിൽ നനഞ്ഞ തുണികൾ ഉള്ളതിനാൽ എനിക്ക് നന്നായി തണുക്കുന്നുണ്ട്. അമ്മായിക്കും നന്നായി തണുക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. പാവം കൈകൾ രണ്ടും മടക്കി നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ട്. ഫ്ലാറ്റിൽ അധികം ആരും താമസം ഇല്ലാത്തതിനാൽ തുണി വിരിച്ചിടാൻ ഒട്ടേറെ സ്ഥലം ഉണ്ട്..
അമ്മായി ഉടനെ തുണികൾ ഓരോന്നായി എന്റെ കയ്യിൽ നിന്നും എടുത്ത് അഴലിൽ വിരിച്ചിടാൻ തുടങ്ങി. മുഴുവനും അമ്മായിയുടേതും ഷിൽനയുടേതും തുണികൾ ആയിരുന്നു. ഒക്കെ വിരിച്ചിട്ട ശേഷം അമ്മായി ചോദിച്ചു….
…. ബാക്കി ഒക്കെ മോൻ അവിടെ ആറാൻ ഇട്ടോ ?
….. ആ മെഷീനിൽ ഉണ്ടായതൊക്കെ അവിടെ ഇട്ടിട്ടുണ്ട്.. ബാക്കി ഇപ്പൊ ഇവിടെയും ഇട്ടു.. എന്തേ അമ്മായീ..
….. എന്തിനാ മോൻ വെറുതെ അതൊക്കെ ചെയ്തത്, അമ്മായി ചെയ്യില്ലായിരുന്നോ…
(അമ്മായിയുടെ മുഖത്ത് ചെറിയ ഒരു ചമ്മൽ ഉണ്ട്… അതിന്റെ കാരണം എനിക്കറിയാം…എങ്കിലും ഞാൻ വിടാൻ തീരുമാനിച്ചില്ല)
….. അതിനെന്താ അമ്മായീ… ആര് ഇട്ടാലും തുണി ഉണങ്ങിയൽ പോരെ ?
…… അതല്ല മോനെ…. അതിൽ എന്റെ കുറേ ഇന്നർ ഒക്കെ ഇല്ലായിരുന്നോ… അതൊക്കെ മോനെ കൊണ്ട് എടുപ്പിച്ചത് കൊണ്ടാ അമ്മായി അങ്ങനെ പറഞ്ഞത്.
…. ഓഹ് പിന്നേ… ഇതൊന്നും ഞാൻ ഇടാത്തത് ആണല്ലോ…
….. അയ്യേ വഷളൻ…. നീ ഇടാത്തതും ഉണ്ടായിരുന്നല്ലോ അതിൽ…
….. അത് ഞാൻ ഭദ്രമായി ആറിയിട്ടിട്ടുണ്ട്… അമ്മായി പേടിക്കണ്ട… പറന്നു പോകാതിരിക്കാൻ ക്ലിപ്പും കുത്തിയിട്ടുണ്ട്.
… ഈ ചെറുക്കന്റെ കാര്യം… നിന്നോട് തർക്കിക്കാൻ ഞാനില്ല.
… അതൊക്കെ വിട് എന്റെ അമ്മായി… ഇങ്ങ് വന്നേ ..ഞാൻ ഒരു കാഴ്ച കാണിച്ചു തരാം..
അതും പറഞ്ഞ് ഞാൻ അറിയാതെ അമ്മായിയുടെ ഇടത് കൈയ്യിൽ പിടിച്ച് മുന്നോട്ട് നടക്കാൻ ശ്രമിച്ചു. പെട്ടന്ന് അമ്മായി അവിടെ സ്റ്റക്ക് ആയതുപോലെ തോന്നി… ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ അമ്മായി ഞാൻ പിടിച്ച കൈകളിൽ നോക്കുകയാണ്… അമ്മായിക്ക് എന്തോ പെട്ടന്ന് കണ്ണ് നിറഞ്ഞതുപോലെ എനിക്ക് തോന്നി. ഞാൻ സ്ഥലകാല ബോധം വീണ്ടെടുത്ത് പെട്ടന്ന് തന്നെ എന്റെ കൈകൾ അയച്ചു…
…. അമ്മായി…. എന്ത് പറ്റി…
…. ഒന്നുമില്ല മോനേ… എനിക്ക് പെട്ടന്ന് എന്തോ…
….. സോറി അമ്മായി… ഞാനും പെട്ടന്ന് അറിയാതെ അമ്മായിയുടെ കൈകളിൽ പിടിച്ചു വലിച്ചു..
….. അയ്യേ… എന്റെ അമലൂട്ടൻ എന്തിനാ അമ്മായിയോട് സോറി ഒക്കെ പറയുന്നത്…..
…അതല്ല അമ്മായീ… നമ്മൾ വേറൊരു സ്ത്രീയുടെ കൈയ്യിലൊക്കെ കയറി പിടിക്കുന്നത് മോശമല്ലേ.. അതുകൊണ്ടാ ഞാൻ സോറി പറഞ്ഞത്.
….. അത് തെറ്റ് തന്നെയാ… വേറെ ആരെങ്കിലും ആയിരുന്നേൽ ഇപ്പൊ മോന്റെ കരണത്ത് ഒന്ന് കിട്ടിയേനെ…
അമ്മായി വേറെ ആൾ അല്ലല്ലോ… അമലൂട്ടന്റെ സ്വന്തം അമ്മായി അല്ലെ…
…. ആണോ… എന്ന ഇങ്ങ് വന്നേ… ഒരു കിടിലൻ കാഴ്ച്ച കാണിച്ചുതരാം..
അമ്മായിയുടെ ഇടതുകൈയിൽ പിടിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നു. മുന്നോട്ട് ചെല്ലും തോറും കാഴ്‌ചകളുടെ പെരുമഴ ആയിരുന്നു.. അമ്മായി മതിമറന്ന് പറഞ്ഞു….
….woow…. എന്ത് രസാ….. അമലൂട്ടാ.. സൂപ്പർ…. കിടു…
മംഗലാപുരം സിറ്റി മുഴുവൻ പ്രകാശ പൂരിതമായി നിൽക്കുന്ന കാഴ്ച കണ്ട് അമ്മായി വാ പൊളിച്ചു നിൽക്കുകയാണ്. മുകളിൽ ആകാശം നിറയെ നക്ഷത്രങ്ങൾ… താഴെ പ്രകാശപൂരിതമായ നഗരം, കൂട്ടിന് കുളിർ കാറ്റും…
അമ്മായിയുടെ ജീവിതത്തിൽ ആദ്യമായിരിക്കും ഇങ്ങനൊരു കാഴ്ച ആസ്വദിക്കുന്നത്. അതിന്റെ സന്തോഷം ആ മുഖത്തു കാണാൻ ഉണ്ട്.
……അമലൂട്ടൻ എപ്പോഴെങ്കിലും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം നോക്കി ഉറങ്ങാൻ കിടന്നിട്ടുണ്ടോ..
…… ഉണ്ടല്ലോ… ചിലപ്പോഴൊക്കെ കൂട്ടുകാർ വന്നാൽ ഞങ്ങൾ ഇവിടെ കിടന്ന് ഉറങ്ങാറുണ്ട്… പക്ഷെ രാവിലെ ഒക്കെ ആവുമ്പോഴേക്കും തണുത്തു വിറയ്ക്കും..
…… എന്റെയും വലിയ ആഗ്രഹം ആയിരുന്നു അങ്ങനെ മാനം നോക്കി കിടന്നുറങ്ങണം എന്ന്.. നിന്റെ മാമൻ ആണെങ്കിൽ ടെറസ് ഇല്ലാതെ വീട് വച്ചതുകൊണ്ട് ആ ആഗ്രഹം നടന്നില്ല.. ഞാൻ രമേഷേട്ടനോട് പറഞ്ഞതാ കുറച്ചൊക്കെ ഓപ്പൺ ടെറസ് വയ്ക്കണം എന്ന്… നിന്റെ മാമൻ എനിക്ക് വട്ടാണെന്ന് പറഞ്ഞ് എന്നെ കളിയാക്കി….. എന്റെ നല്ല കാലം മുഴുവൻ ഞങ്ങൾ രണ്ടുപേരും അക്കരെ ഇക്കരെ ആയതുകൊണ്ട് പല ആഗ്രഹങ്ങളും മനസിൽ കുഴിച്ചുമൂടി. ഇനി ഇപ്പൊ ഏട്ടനോട് പറഞ്ഞാൽ പറയും… ഈ വയസാം കാലത്ത് പെണ്ണിന് എന്തിന്റെ കേടാണെന്ന് ….
….. അമ്മായിക്ക് നടക്കാതെ പോയ എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ട്.. എന്നോട് പറ.. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്തു തരാം.
….. അതൊക്കെ അടഞ്ഞ ആദ്യയാമല്ലേ മോനെ… അത് വിട്.. ഞാൻ വെറുതെ ഓരോന്ന് പറഞ്ഞ് എന്റെ അമലൂട്ടാനെ എന്തിനാ വിഷമിപ്പിക്കുന്നത്… വാ നമുക്ക് പോകാം… ഭയങ്കര തണുപ്പ്. പാത്രം കഴുകിയത് കൊണ്ട് മേലാകെ നഞ്ഞിട്ടുണ്ട്.. അതാ ഇത്ര തണുപ്പ്.
…. ഞാൻ കണ്ടിരുന്നു..
… എന്ത്
….. ഡ്രെസ്സൊക്കെ നഞ്ഞിരിക്കുന്നത്.
….. അമ്പട കള്ളാ…. ചെറുക്കൻ എവിടൊക്കെയ നോക്കുന്നത്…. ഇന്നലെ പറഞ്ഞത് ഞാൻ മറന്നിട്ടില്ല കേട്ടോ… സമയം ആവട്ടെ ഞാൻ ചോദിക്കുന്നുണ്ട്..
…… അമ്മായി അത് വിട്…. നേരത്തെ ഞാൻ കൈ പിടിച്ചപ്പോൾ എന്തിനാ അമ്മായിയുടെ കണ്ണ് നിറഞ്ഞത് ?
….. എന്റെ കണ്ണൊന്നും നിറഞ്ഞില്ലല്ലോ… നീ ചുമ്മാ ഓരോന്ന് പറയല്ലേ..
…. എന്റെ അമ്മായീ…. എന്നോട് കള്ളം പറയാൻ നിൽക്കല്ലേ… അമ്മായിയുടെ ശ്വാസ ഗതി പോലും എനിക്ക് നന്നായി അറിയാം..
…..ആണോ…. എങ്കിൽ നീ പറ… ഞാൻ ഇപ്പൊ എന്താ ഓർക്കുന്നത്..
…….. ജാങ്കോ… ഞാൻ പെട്ടു…. ശ്വാസ ഗതി എന്നൊക്കെ ഞാൻ ഒരു പഞ്ചിന് പറഞ്ഞതല്ലേ….. പക്ഷേ നേരത്തെ അമ്മായിയുടെ കണ്ണ് നിറഞ്ഞു.. അത് എന്തിനാ..
…… ഒന്നുമില്ലെടാ മോനെ… നീ എന്നെ നോക്കുന്നതും എന്റെ അടുത്ത് സ്നേഹത്തോടെ ഇടപഴകുന്നതും ഒക്കെ കണ്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയതാ.. അമ്മായിക്ക് ഇങ്ങനൊന്നും ആരിൽ നിന്നും കെയർ കിട്ടിയിട്ടില്ല.
മോന് അറിയുമോ…. കുറേ നാളുകൾക്ക് ശേഷം ഈ കഴിഞ്ഞ രണ്ട് ദിവസമാണ് അമ്മായി ഏറ്റവും കൂടുതൽ സന്തോഷിച്ചത്.. അതിനൊക്കെ കാരണം എന്റെ അമലൂട്ടൻ ആണ്..
….. അമ്മായി വെറുതെ സെന്റി ആവല്ലേ… മതി വന്നേ… പോകാം. ……………….
റൂമിൽ എത്തിയ ഉടനെ ഞാൻ കുടക്ക ഒക്കെ ഒരുക്കി ഒന്ന് ബാത്‌റൂമിൽ പോയി മൂത്രം ഒഴിച്ചു വന്ന് സോഫയിൽ ഇരുന്നു. അമ്മായിയോട് പോയി കിടക്കാൻ പറഞ്ഞുകൊണ്ട് ഞാൻ മൊബൈലിൽ നോക്കി ഇരിക്കുകയാണ്..
അമ്മായി അകത്തുനിന്നും വിളിച്ചു പറഞ്ഞു….
…. മോനെ.. ഞാൻ കതക് പൂട്ടുന്നില്ല കേട്ടോ.. നിനക്ക് ഇടയ്ക്ക് ബാത്‌റൂമിൽ പോകാൻ തോന്നിയാലോ.
…..ആഹ് ശരി അമ്മായി… അപ്പൊ ഒക്കെ ഗുഡ് നൈറ്റ്.
അമ്മായി ബാത്‌റൂമിൽ പോയി പല്ലുതേപ്പും മൂത്രമൊഴിക്കലും ഒക്കെ കഴിഞ്ഞ് ബെഡിൽ കിടന്നു. ലൈറ്റ് ഓഫ് ചെയ്തു. ഞാൻ ഹാളിലെ ലൈറ്റ് ഓഫ് ചെയ്ത് വന്ന് ബെഡിൽ കിടന്നു മൊബൈലിൽ നോക്കുകയാണ്….
ഒരു അര മണിക്കൂർ ആയിട്ടും എനിക്ക് ഉറക്കം വന്നില്ല. നിമ്യയും ഷിൽനയും നല്ല ഉറക്കം ആണെന്ന് തോന്നുന്നു. ശബ്ദം ഒന്നും കേൾക്കുന്നില്ല… ഞാൻ ചുമ്മാ തെറ്റിദ്ധരിച്ചതാവും. അവർ തമ്മിൽ വേറെ ബന്ധം ഒന്നും ഇല്ലെന്ന് തോനുന്നു. ചിലപ്പോൾ നല്ല കൂട്ടുകാരികൾ ആയിരിക്കും.
എങ്കിലും ടെറസിൽ വച്ച് അമ്മായി എന്തൊക്കെയാണ് പറഞ്ഞത്..എന്റെ മാമൻ അത്രയ്ക്ക് കിഴങ്ങൻ ആണോ.. ചിലപ്പോ ആയിരിക്കും. എന്റെ അമ്മയെ തന്നെ കാണുന്നില്ലേ…. പ്രത്യേകിച്ച് ഒരു ആഗ്രഹവും ഇല്ല… ഒഴുക്കിനൊത്തു നീന്തുകയാണ്. ‘അമ്മ ഒരിക്കലും ഒരു ആഗ്രഹവും പറയുന്നത് ഞാൻ കേട്ടിട്ടില്ല. അച്ഛൻ വന്നാലും അമ്മയ്ക്ക് പ്രതേകിച്ചു മാറ്റങ്ങൾ ഒന്നും ഉണ്ടാവാറില്ല… എന്നും ഒരുപോലെ..
ആ അമ്മയുടെ അനിയൻ അല്ലെ എന്റെ മാമൻ…. അപ്പൊ പിന്നെ അമ്മായി പറഞ്ഞതുപോലെ ആവാനെ സാധ്യത ഉള്ളൂ…. അമ്മായി കഴിഞ്ഞ 2 ദിവസം വളരെ സന്തോഷവതി ആണെന്നറിഞ്ഞതിൽ എനിക്ക് അഭിമാനം തോന്നി.. ഞാനും കൂടിയാണല്ലോ അതിന് കാരണം. എന്നാലും എന്ത് പാവമാണ് എന്റെ അമ്മായി. എല്ലാ ആഗ്രഹങ്ങളും മനസിൽ കുഴിച്ചുമൂടി മുഖത്ത് എന്നും ഒരു പുഞ്ചിരിയുമായി ഞങ്ങളുടെയൊക്കെ മുന്നിൽ നടക്കുമ്പോഴും അമ്മായി ഉള്ളുകൊണ്ട് കരയുകയായിരുന്നു ഇത്രയും നാൾ. ….
ഇങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ആണ് മൊബൈലിൽ ഒരു മെസ്സേജ് വന്നത്….
….അമലൂട്ടാ…….താങ്ക്സ്…. (രണ്ട് കണ്ണുകളിലും ലൗ ചിഹ്നമുള്ള ഒരു സ്മൈലിയും)
ഞാൻ മെസ്സേജ് റീഡ് ചെയ്തു എന്ന് കണ്ടയുടനെ അമ്മായി വീണ്ടും എന്തോ ടൈപ്പ് ചെയ്യുന്നുണ്ട്…
…… അമലൂട്ടൻ ഉറങ്ങിയോ ?????
(തുടരും)
No comments