Top Stories

വധു ടീച്ചറാണ് 4

 

VAdhu Teacheraanu Part 4 | Author : Mr. Romeo



ഒരുറക്കം കഴിഞ്ഞതും തക്ഷര ഉണർന്നു,,,…

 

തിരിയാൻ ശ്രെമിച്ചപ്പോഴാണ് തന്നെ ചുറ്റി വരിഞ്ഞ് തന്റെ മുലയിടുക്കലേക്ക് മുഖം പൂഴ്ത്തി കിടന്നുറങ്ങുന്ന അഭിയെ കണ്ടത്,,,..

 

ആദ്യമവളൊന്ന് പകച്ചെങ്കിലും പതിയെ അവളുടെ ചുണ്ടുകളിൽ ചെറു ചിരി തെളിഞ്ഞു,,..

 

അവന്റെ ചൂട് നിശ്വാസം അവളുടെ മാർകുടങ്ങളിൽ ഏൽക്കുന്ന ഓരോ നിമിഷവും അവൾ വികാരത്തരിളിതയായി,,,…

 

അന്നേരം അവളിൽ അവൾ പോലുമറിയാത്ത തക്ഷരയായിരുന്നു അഭിയെ പുണർന്നത്,,,..

 

ഒന്നുമറിയാതെ വെട്ടിയിട്ട വാഴ കണക്കെ ഇത്തായ ഒലിപ്പിച്ച് കിടന്ന അഭിയെ കണ്ടവൾ നിശബ്ദതമായി ചിരിച്ചു,,,..

 

അറിയാ വികാരങ്ങളിൽ അവൾ മുങ്ങി താഴുമ്പോൾ അവളിലെ ദേഷ്യക്കാരി അവളെ നിസ്സഹായമായി നോക്കിക്കണ്ടു,,,…

 

തക്ഷര പതിയെ അഭിയെ തിരിച്ച് കിടത്തി അവനെ ഒന്നുടെ അവളുടെ മാറിലേക്ക് ചേർത്ത് കിടത്തി,,.. അന്നേരം അവൾ കോരി തരിച്ചുപോയ്‌,,..


ശരീരം വല്ലാതെ ചൂട് പിടിക്കുന്നത് പോലെ,, ഇത്രയും നാളും തോന്നാത്ത ഒരു തരം വികാരങ്ങൾ അവളിൽ നിറയാൻ തുടങ്ങി,,..

 

“തനിക്ക് എന്താ പറ്റിയത്,,, തനിക്കു പോലും പരിചിതമല്ലാത്ത വികാരങ്ങൾക്ക് കാരണമെന്താ,,,?….,,, തനിക്ക് തന്നിൽ നിയന്ത്രണം നഷ്ട്ടമാകുന്നുവോ,,, അതോ തന്റെ ബാല്യത്തിൽ താൻ ആരുമറിയാതെ ഒളിപ്പിച്ച മനസ്സിന്റെ കൊച്ചു മഞ്ചാടി തട്ടും,,,. മധുരമൂറുന്ന ഓർമയിലേയാ കൊളമ്പ് മാവിലെ ബാല്യവും വീണ്ടും പൂക്കുകയാണോ,,,.”

ചിന്തകളെ കൂട്ട് പിടിക്കുമ്പോൾ അവളിൽ നാണം നിറഞ്ഞ് തുളുമ്പി,,…

 

പതിയെ പട്ടുപോലെ മൃദുലമായ വിരലുകൾ കൊണ്ട് നൂൽ പോലെ കിടക്കുന്ന അഭിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു,,,..

 

അവളുടെ മനസ്സ് എന്തിനൊക്കെയോ വേണ്ടി അലമുറയിടാൻ തുടങ്ങിയെങ്കിലും അവളിലെ മിടുക്കി സൂത്രമായി ആ വികാരങ്ങളെ കെട്ടി പൂട്ടി,,,..

 

“”എന്തിനാ വാവേ നീയെന്നെ കെട്ടിയത്,,,..””

 

നിറഞ്ഞ മിഴികളോടെ അവളവന്റെ മുഖത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ ചോദിക്കുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു,,,..

 

“”എന്തിനാ അഭി നീയെന്നെ ഇത്രയും സ്നേഹിച്ചേ,,,..

 

എന്തിനാ നീയെന്നെ ഇത്രയും സഹിക്കുന്നെ,,,,….

 

എന്തിനാ അഭി നീയെന്നെ വിടാതെ കൂട്ട് പിടിക്കാൻ നോക്കുന്നെ,,,…””

 

ഓരോ ചോദ്യങ്ങൾ എയ്തുകൊണ്ട് അവൾ അവനെ തന്നെ ഉറ്റ് നോക്കി,,,..

 

പതിയെ അവളവന്റെ നെറ്റിയിലേക്ക് നനവാർന്ന ചുണ്ടുകളാൽ ഒരു ചുംബനം നൽകി,,,..

 

“”എന്റെ പൊന്നിനെ എനിക്ക് ഒരുപാടിഷ്ടായിരുന്നു,,, അറിയോ…..?…,, പക്ഷെ പിന്നെയെപ്പഴോ നീയെന്നിൽ നിന്ന് അകലാൻ തുടങ്ങി,,,.. പക്ഷെ ഞാൻ പോലും അറിഞ്ഞില്ല അഭി,, നീ വീണ്ടുമെന്റെ ജീവിതത്തിൽ വന്നത് എന്നിലെ താലിയുടെ ഉടമയായിട്ടാണെന്ന്,,,.. അത്,,, അതെനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,,.. പക്ഷെ ഇപ്പോഴെനിക്ക് എല്ലാം മനസ്സിലാകുമെങ്കിലും എന്നെപോലെയുള്ള പെണ്ണല്ല നിനക്ക് വേണ്ടത്,,,..


എന്റെ അഭി പാവമാ,, ഒരു കുഞ്ഞു പാവം,,,…””

 

അവന്റെ മൂക്കിൻ തുമ്പിൽ വിരൽക്കൊണ്ട് തോണ്ടി അവൾ വീണ്ടും കുനിഞ്ഞ് ഒരു ചുംബനവും കൂടെ നൽകി,,,..

 

അന്നേരം അവളുടെ മിഴികൾ പതിഞ്ഞത് അഭിയുടെ ഇടത് നെറ്റിയിൽ ഉണ്ടായിരുന്ന പിരുകത്തിലെ മുറിവിലായിരുന്നു,,,..

 

പെട്ടന്നവൾ അവനെ ചേർത്തു പിടിച്ച് അടക്കി പിടിച്ച നിശബ്ദയോടെ പൊട്ടി കരഞ്ഞു,,,..

 

തീർത്തും അവൾ വേറൊരാളായിരുന്നു,,… ആരും കണ്ടിട്ടില്ലാത്ത മറ്റൊരു തക്ഷര,,,..

 

അടങ്ങിയ തേങ്ങലുകളോടെ അവന്റെയാ ചെറുതായി രോമം മുളച്ചു തുടങ്ങിയ ചെറു മുറിവിൽ അവൾ ചുണ്ടുകൾ ചേർത്തു,,,..

 

ശ്രെദ്ധയോടെ അവന്റെ മയക്കത്തെ കളങ്കം വരുത്താതെയവൾ അവനെ ചേർത്തു പിടിച്ച് സംസാരിക്കാൻ തുടങ്ങി,,,..

 

വര്ഷങ്ങളോളം പറയാൻ മാറ്റി വെച്ച പരിഭവങ്ങളും പിണക്കങ്ങളുമവൾ അവനെ ചേർത്തു പിടിച്ച് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു,,,..

 

തക്ഷര പതിയെ ബെഡിനോട് ചേർന്ന ടേബിളിൽ നിന്ന് അഭിയെ ഉണർത്താതെ വലിഞ്ഞ് അവളവളുടെ മൊബൈൽ എടുത്ത് സമയം നോക്കി,,,.. അഞ്ചരയായിയെന്ന് കണ്ടതും അവളാ മൊബൈൽ തിരികെ വെച്ചു,,,..

 

“”എന്റെയി അഭിക്കുട്ടനെ എത്ര നോക്കി കിടന്നാലും മതിയാവില്ലെന്നേ,,,… അത്രക്കും ക്യൂട്ടാ എന്റെ അഭി…,,,””

 

അവന്റെ കവിളിൽ തലോടി നിറഞ്ഞ പുഞ്ചിരിയോടെയാണവൾ പറഞ്ഞത്,,…

 

പതിയെ അവന്റെ കട്ടിയുള്ള നീണ്ട മീശ പിടിച്ച് പിരിച്ച് വെച്ചു,,… വലത് കയ്യിലെ ചെറു വിരൽ കടിച്ചവൾ അഭിയെ നോക്കി മന്ദസ്മിതം തൂകി,,,… എപ്പോഴും തേനിൽ കുതിർന്ന ചെറി പഴം പോലെ നനവ് പടർന്ന ചുവന്ന ചുണ്ടുകൾ കൂർപ്പിച്ച് മുത്തം നല്കുന്നത് പോൽ കാട്ടി അവൾ സ്വയം കുണുങ്ങി ചിരിച്ചു,,,,… ഒരു കൊച്ചു കുട്ടിയുടെ ഭവങ്ങളോടെ,, അല്ലെങ്കിൽ ആ പഴയ കൊച്ചു കുറുമ്പി തക്ഷരയായിക്കൊണ്ട്,,,,….

 

പിന്നെയും അവനെ നോക്കി കിടന്നതും അവൾ അവന്റെ കവിളുകളിൽ തഴുകിക്കൊണ്ട് അല്പ നേരത്തെ മൗനത്തെ കീറി മുറിച്ച് തുടർന്നു,,,…

 

“”പിന്നെ നിക്ക് ഇഷ്ടല്ലാട്ടോ ആ കൂറ പെണ്ണിന്റോടെ മിണ്ടുന്നത്,,,… അവളും അവളുടൊരു ഓഞ്ഞ മോന്തയും,,,…

 

ആമ്പിള്ളേരെ വീഴ്ത്താൻ വേണ്ടി മാത്രം ഒരുങ്ങി കെട്ടി വരവാ അവളുടേത്,,,..

 

എന്റെ അഭിക്കുട്ടൻ അതിലൊന്നും പോയി ചാടരുത്,,,.. ഞാനുള്ളപ്പോ എന്തായാലും അതൊന്നുണ്ടാവില്ലെന്നറിയാം,,, എന്നാലും പറയുന്നെവെന്നെ ഉള്ളോട്ടോ,,,…

 

എന്നുവെച്ച് ഞാൻ കുശുമ്പിയൊന്നുവല്ല,,,..

 

പറഞ്ഞു അത്രേ ഉള്ളു,,,….””

 

കൊച്ചു കുട്ടികളെ പോലെ ചുണ്ട് കോട്ടിക്കൊണ്ടവൾ അവനെ അണച്ച് പിടിച്ച് കിടന്നു,,,,…

 

വെള്ളി വീശി പടർന്ന് തുടങ്ങിയ സൂര്യ കിരണങ്ങളുടെ ഒളി നോക്കിയവൾ മായാത്ത ചുണ്ടിലെ പുഞ്ചിരിയുമായി ഇരു മിഴികൾ അടച്ച് അല്പ നേരത്തെ മയക്കത്തിലേക്ക് ചാഞ്ഞു,,,..

 

ഇതൊന്നുമറിയാതെ ഉറക്കത്തിൽ അഭി എന്തെല്ലാമോ കണ്ട് പതിയെ ചിരിച്ചുപോയ്‌,,,

 

━━━━━━ • ✿ • ━━━━━━

 

“”വാ സെൽവി,, വാ….,,””

 

“”അയ്യോ………….,,, ഞാൻ ഉമ്മയും കൊണ്ട് കൊക്കെ പോയെ,,,…..””

 

നിലത്ത് കിടന്ന് ഉരുണ്ട് പോയി ബിത്തിയിലിടിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്,, അല്ല ഉറക്കം വിട്ട് ഉണർന്നത്,,,,…..


ചാടി പിടഞ്ഞ് എണീറ്റ ഞാൻ കണ്ടത്.. നേരിട്ട വീട്ടിലെ ജെൻസി യോഗ ചെയ്യുന്നതാ,,…

 

“”ശ്ശെടാ… ഇവള് യോഗയൊക്കെ ചെയ്യോ,,,.. ജസ്റ്റ്‌ മിസ്സ്‌,,.. ഇതറിഞ്ഞെങ്കിൽ എന്നുമെണീറ്റ് നോക്കായിരുന്ന്….,,, ആഹാ എന്താ ഫിഗർ,,….””

 

സ്പോർട്സ് ബ്രായും ബ്ലാക്ക് ഷോർട്സും ഇട്ട് യോഗ ചെയ്യുന്ന നേരിട്ട വീട്ടിലെ ജാഡ ജെൻസിയെ നോക്കി വെള്ളം ഇറക്കുമ്പോഴാ,,..

 

“”എടാ പട്ടി….,, നീയെന്നെ ഉറക്കത്തിലെന്താടാ ചെയ്തേ,,,….””

 

കല്ലിൽ ചിരട്ടയിട്ട് ഉരക്കുന്ന ആ കൂതറ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്,,,…

 

മുടിയൊക്കെ പാറിച്ച് ഭ്രാന്തിയെ പോലെയിരുന്ന് ഉറഞ്ഞ് തുള്ളുന്ന ആ ശവത്തിനെ കണ്ടപ്പോ എന്റെ ഞ്യാന ശക്തി എനിക്ക് പറഞ്ഞ് തന്നു…

 

എന്റെ നടുവിന് കിട്ടിയ ചവിട്ടിന്റെ ഉത്ഭവം…,,,.

 

“ഓഹോ… അപ്പൊ നീയാണ് ചവിട്ടിയത്,,.. കാട്ടി തരാമെടി മറുതെ,,,…”

 

“”ഉറക്കത്തിൽ നിന്നെ ഞാനങ്ങ് പൂശിയടി….,,, വടു വാഴെ,,,..””

 

ഷിർട്ടിന്റെ കൈ മടക്കി വെച്ചോണ്ട് ഒട്ടും കുറക്കാത്ത ശൗര്യത്തോടെ ഞാൻ മറുപടി നൽകി,,…

 

ഇവളെയൊക്കെ സഹിച്ച എന്റെയൊക്കെ ജീവിതം കോർപറേഷൻ കുപ്പതോട്ടിക്ക് പോലും വേണ്ടാൻതാവും…,,,

 

ഞാൻ പറഞ്ഞത് കുറഞ്ഞുപ്പോയോ എന്നാലോചിക്കുമ്പോഴാ,,,…

 

“”എടാ നാറി… നിന്നെ ഞാൻ വിടില്ലടാ,,… നിന്നെ ഞാൻ കോടതി കേറ്റും…,,””

 

ഇവൾടെ കോപ്പിലെ ചീറല് കാണുമ്പോ മുട്ടുക്കാൽ മടക്കി ഒരണ്ണം അങ്ങ് കൊടുക്കാൻ തോന്നും,,,..

 

അപ്പോഴാണ് എന്റെ കയ്യിലെ പാട് കണ്ടത്,,, ഇന്നലെ ഈ പിത്തമോറി കടിച്ച് പൊളിച്ച് വെച്ച കയ്യിലെ മുറിവ്,,, അതെന്നെ കുറച്ചൂടെ രോക്ഷാകുലനാക്കി….,,


അവള് കടിച്ച് മുറിച്ച കയ്യിലെ ചെറിയ മുറിവും,, രക്തം തിണർത്ത് കിടക്കുന്നതും കണ്ടപ്പോ എനിക്ക് അവളെ പിടിച്ച് ചുമരിൽ ഉരക്കാനും കൂടെ തോന്നി,,,…

 

“”നീ മയിരില് കേറ്റും,,,.. പോടീ… കൂറേ..,,

 

നീയങ്ങു ചെന്നു പറയാമെണ്ടി തുറന്നിട്ടേക്കുവല്ലേ,,,.. എടി സാമാനം ബോധങ്കിലും കാട്ട്,,..””

 

ഒരു ലോഡ് പുച്ഛം കൊണ്ട് ഞാനവളെ അഭിഷേകം ചെയ്തതും അവള് വായടച്ച് എന്നെ നോക്കി കണ്ണുരുട്ടി,,,….

 

“”ഐ വിൽ ഷോ യു…,,,

 

…….,,, നിന്നക്ക് കാട്ടി തരാം തക്ഷര ആരാണെന്ന്,,,…””

 

മുടി വാരി കേട്ടുന്നുതിനിടക്കെ അവള് വെല്ലുവിളിയെന്നോണം എന്നെ ചൂണ്ടി ബാത്‌റൂമിലേക്ക് നടന്നു,,,,….

 

“”നീ അന്ന് റൂമിൽ വെച്ച് കാട്ടി തന്നത് തന്നെ സൂപ്പറാ,,… എന്നാ ഭംഗിയാ,,.. അരഞ്ഞാണം കട്ടി കുറഞ്ഞ് പോയി,,, അതൊരു കുറവാ,, ബാക്കിയൊക്കെ കൂടുതലാ,,,…””

 

പുറക്കിൽ നിന്ന് ഞാൻ വിളിച്ച് പറഞ്ഞത് കേട്ട് ബാത്‌റൂമിൽ അവളുടെ നിലവിളി ഉയർന്നു,,,..

 

പാവം… എനിക്ക് പിടിച്ച് നിൽക്കാൻ ഈ തുരുമ്പേ ഉള്ളു…,,,

 

പെട്ടന്ന് എന്തോ ഓർത്തത് പോലെ ഞാൻ ജെല്ലയിൽ കൂടെ നേരിട്ട വീട്ടിലേക്ക് നോക്കി,,..

 

“ശ്ശെടാ… ഷോ കഴിഞ്ഞ…,,” അവിടെയൊരു ഈച്ച കുഞ്ഞില്ല… ആകെയാ നിരാശയോടെ ഞാൻ താഴേക്ക് നടക്കാൻ ഒരുങ്ങിയതും,,,…


“”എടാ… പട്ടി… നിന്നെ ഞാൻ കൊല്ലുമെടാ,,,…””

 

എന്നുള്ള നിലവിളി കേട്ട് തിരിയുമ്പോഴേക്കും തലയിണകൊണ്ടുള്ള അടിയെന്റെ കഴുത്തിൽ വീണു,,,….

 

അടികിട്ടി നിലത്തെറ്റി നിലത്ത് വീഴാൻ കാത്തിരുന്നത് പോലെ ആ ശവമേന്റെ വയറിൽ ഇരുവശവും കാലിട്ട് കയറിയിരുന്നു,,,…

 

ഇരുന്നത് പോട്ടെ,,… അവളുടെ പഞ്ഞിപോലെയുള്ള നിതംബങ്ങൾ വന്ന് പതിഞ്ഞത് എന്റെ കുഞ്ഞുട്ടന്റെ മേലെ,,…

 

“ഇതിനേക്കാൾ സുഖം വേറെന്തുണ്ട്” എന്നുള്ള ധ്വനി മനസ്സിൽ നിന്നും കേട്ടപ്പോ തന്നെ എന്റെ ആന്മാവ് പറഞ്ഞു, “മോനെ എന്നെ നോക്കണ്ട എന്റെ പിടി പോയെന്ന്”…..,,,

 

ഇതൊക്കെയാണെങ്കിലും തക്ഷരയുടെ കയ്യെന്റെ കഴുത്തിൽ പിടി മുറുക്കി,,… പക്ഷെ… എന്റെ മനസ്സിന്റെ ദുഷിച്ച ചിന്ത കാരണം കുഞ്ഞുട്ടൻ അങ്ങ് വലുതാവാൻ തുടങ്ങി,,,…..

 

ശ്വാസം മുട്ടി ചാവുമ്പോഴും ഇങ്ങനെ തന്നെ കുഞ്ഞുട്ടൻ പൊങ്ങുന്നത് കണ്ട് ഞാൻ വിലഭിച്ചു…,,,..

 

പെട്ടന്ന് കയറി കൂടിയ വികാരങ്ങൾ അടക്കാൻ ആകാതെ ഞാനെന്റെ അരക്കെട്ട് മുകളിലേക്ക് ചെറുതായൊന്നു പൊക്കി,,,…

 

“”ആഹ്….,,,”” എന്നൊരു ശബ്ദം തക്ഷരയിൽ നിന്നുയർന്നു,,…

 

അത്രയും നേരം പല്ലും കടിച്ച് പിടിച്ച് എന്റെ മേലെയിരുന്ന് തുള്ളി വിറച്ച് കഴുത്ത് ഞെരിച്ചിരുന്ന തക്ഷര എന്തോ അമളി പറ്റിയത് പോലെ കണ്ണും തള്ളിയെന്നെ നോക്കി,,…

 

ചമ്മലും ആ പിശാശിന്റെ അടുത്ത ഭാവവും അറിയാതെ പേടിക്കൊണ്ട് നിസ്സഹായമായി ഞാൻ മുഖമുയർത്തി അവളെ നോക്കി,,.. അപ്പോഴും വികാരങ്ങളുടെ വേലിക്കെട്ടിൽ ഞാൻ ദാക്ഷണ്യമില്ലാതെ കുരുങ്ങി കിടന്ന് പിടഞ്ഞു,,…

 

“”ചീ……,,, വൃത്തിക്കെട്ടവനെ,,… അപ്പൊ,,,, അപ്പൊ നിൻറെ മനസ്സിൽ ഇതായിരുന്നല്ലേ,,,….””

 

മുഖം ചുവന്ന് ഒരു അറപ്പോടെ അവളെന്റെ മുഖത്തേക്ക് തുറിച്ച് നോക്കിക്കൊണ്ട് ചീറി,,..

 

“”ഞാനൊരു ആണാ,,.. അല്ലാതെ യെന്ത്രമൊന്നുവല്ല,,.. നീയെന്റെ അവിടെ നിന്റെ ചന്തിയും ഉറപ്പിച്ച് ഇരുന്നാ പിന്നെ അത് പൊന്തില്ലേ,,….””

 

അവളെ നോക്കാതെ ഞാൻ രണ്ടും കല്പിച്ച് പറഞ്ഞു,,….

 

“”അതെ,,.. നീയൊരു ആണാ,,… അതാണ് നിനക്ക് എന്നോട് അങ്ങനെ തോന്നിയത്,,.. നല്ലൊരുത്തൻ ആയിരുന്നേൽ നീയെന്റെ റൂമിൽ കയറി ഒളിഞ്ഞ് നോക്കുവായിരുന്നോ,,,…””

 

ഒട്ടും കുറക്കാതെ അവളെന്റെ നേർക്ക് ചീറി കൊണ്ടിരുന്നു,,….

 

ഈ പൂതനക്ക് എന്ത്‌ പറഞ്ഞാലും അവസാനം ചെന്നു നിൽക്കുന്നത് നാലഞ്ചു കൊല്ലം മുന്ന് അറിയാതെ ഇവള് നിന്ന മുറിയിൽ കയറിയ കഥയിലേക്കാ,,,…

 

ഇവൾക്കിതൊന്ന് മാറ്റി പിടിച്ചോടെയെന്ന് ചിന്തിക്കുമ്പോഴും ഒരിക്കലും വിട്ട് കൊടുക്കാതെയുള്ള എന്റെ മനസ്സ് അവളെയെടുത്ത് കാട്ടിലേക്കെറിയട എന്ന് അലറി കൊണ്ടിരുന്നു….,,

 

എന്റെ മനസ്സിന്റെ മണ്ടത്തരം കേൾക്കാത്തത് ലവളുടെ ഭാഗ്യം,,,.. ഇല്ലേലിപ്പോ ഇവളെയെടുത്ത് കാട്ടിലേക്കെറിയേണ്ട സമയം കഴിഞ്ഞു…,,,…

 

“”ദേ…,,,… നിന്നോട് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്,,.. ഈ വിഷയത്തെ പറ്റി എന്നോട് പറയരുതെന്ന്….,,,,… പിന്നെ,,.. നിന്നെയൊക്കെ ആര് ഒളിഞ്ഞ് നോക്കുന്നു,,.. പിന്നെ കാണാൻ പറ്റിയ ചളുക്ക്,,… ഇത്തിരിപോന്ന മുലയും കൊണ്ട് നടക്കുന്നതിനാ ഇമ്മാതിരി വർത്തമാനം,,….””

 

പറഞ്ഞ് തീർത്ത് നാക്ക് ചുരുട്ടി വായിലോട്ടു എടുത്തില്ല,,… എന്റെ കവിളത്ത് അവളുടെ കൈ പതിഞ്ഞു,,…

 

കരണം പുകഞ്ഞ തരിപ്പിൽ കണ്ണ് രണ്ടും അടച്ച് തുറന്ന് നോക്കുമ്പോ രണ്ട് തക്ഷര,,,,… ഉള്ളൊന്ന് വെട്ടി… ഒന്നിനെ സഹിക്കാൻ പാട് പെടുമ്പോഴാ ദേയെന്റെ നെഞ്ചത്ത് രണ്ടണ്ണം,,…

 

പിന്നെയും കിട്ടി… ആയടി തടയാൻ പോലും പറ്റിയില്ല,,.. അടുത്തത് കിട്ടിയത്,, ഒന്ന് വാങ്ങിച്ചാൽ ഒരണം ഫ്രീയെന്ന് പറയുന്നത് പോലെ കിട്ടിയപ്പോ അതിന്റെ ബോണസ് തരാൻ പൊന്തിയ കൈക്ക് ഞാൻ കയറി പിടിച്ചു,,…

 

വലത് കയ്യും ഇടത് കയ്യും കൂട്ടി പിടിച്ച് ഞാനവളെ തടഞ്ഞു,,…

 

“”വിട്…,,,.. വിടാൻ,,.. വിടടാ ചെറ്റയെന്നെ,,…””

 

അവള് കിടന്ന് പിടച്ചോണ്ടിരുന്നു,,….

 

“”ഇനിയെന്നെ തൊട്ടാൽ,, പുന്നാര മോളെ നിന്നെ ഞാൻ മണ്ണില്ലിട്ടോരക്കും,,… കുറെയായി നിന്നെ ഞാൻ സഹിക്കുന്നു,,…””

 

സഹിക്കെട്ട് ഞാൻ പറഞ്ഞതും അവളെന്നെ ചുവന്ന് നിറഞ്ഞ മിഴികളോടെ നോക്കി,,.. അപ്പോഴും അവള് വിറച്ചോണ്ടിരുന്നു,,…

 

ഇവളുടേയീ വിറയൽ കാണുമ്പോ ഈ ചൂടൻ പൂച്ചയെ ഓർമ്മ വരും എനിക്ക്,,.. അതിനെ പോലെ കിടന്ന് ചീറുന്നൊരു പെൺ പൂച്ച….,,,

 

“”നീയെന്നെ സഹിക്കണ്ട,,.. നിക്കതിലൊരു താല്പര്യവുമില്ല,,.. നിന്നെ ഞാൻ എങ്ങനൊക്കെ ദ്രോഹിക്കാം അങ്ങനൊക്കെ ദ്രോഹിക്കും,,…””

 

പിന്നെ,, പറയുന്ന കേട്ടാൽ തോന്നും ഇവളെ ഞാൻ പിഴപ്പിച്ച് വീട്ടിട്ടാ ഇവളെന്നോട് പ്രതീകരം ചെയ്യാൻ വന്നെയെന്ന്,,,…

 

ഇതാണ്,,.. ഈ കാലത്തൊരു മനുഷ്യന് സഹായിക്കാൻ പാടില്ല,,… സഹായിച്ചാലും ഇതുപോലെ നമ്മളെ ഉപദ്രവിക്കാനേ ഉണ്ടാകു,,..

 

“”പിന്നെ,,… നീയെന്നെ കാണാൻ കൊള്ളൂല്ലായെന്ന് പറയും,,… അല്ലേടാ…. തെണ്ടി,,…””

 

അവളുടെ വലത് കൈ പിടിച്ചിരുന്ന.. എന്റെ ഇടത് കയ്യ് വിരലിൽ പിടിച്ച് അവള് വലിച്ചു,,,… അപ്രതീക്ഷിതമായി അവള് പിടിച്ച് വലിച്ചതും പോരാ വിരലിലൊരു കടി,,….

 

“”ആാാ……,,, വിടടി പൂറിയെന്റെ കയ്യീന്ന്,,….””

 

പട്ടി കടിക്കുന്നത് പോലെ കടിച്ച് പിടിച്ച അവളെ പിടിച്ച് തള്ളിയിട്ടും പിടി വിട്ടില്ല…,,,


“”നീയെന്റെ ശരീരം നോക്കിയതും പോരാ എന്നെ കൊള്ളൂല്ലാന്ന് പറയും,,… അല്ലേടാ പട്ടി,,,…””

 

ആഹ്… പെണ്ണിന് ഞാനവളെ ലുക്കില്ല എന്ന് പറഞ്ഞതാ ഇഷ്ടപ്പെടാഞ്ഞത്,,, വേറെ എന്തെങ്കിലും പറഞ്ഞിരുന്നേൽ രണ്ട് ഇടിയിൽ ഒതുങ്ങിയേനെ,, ഇനിയിപ്പോ എന്റെ മരണത്തിൽ ഒതുങ്ങും,,, പെണ്ണെന്ന വർഗത്തോട് ഒരിക്കലും കാണാൻ കൊള്ളൂല്ല എന്നൊന്നും പറയരുതെന്ന് എന്നൊരു സത്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു….,,,…

 

“കാണാൻ കൊള്ളാവുന്നതിനെയല്ലേ കൊള്ളാം എന്ന് പറയു”….,,,.. എന്ന് മനസ്സിൽ ചിന്തിക്കുമ്പോഴും എന്റെ നാക്ക് മറുപടി നൽകി…

 

“”കാണാൻ നല്ലതെന്ന് തോന്നുന്നതിനെയാ അഭി നല്ലതെന്ന് പറഞ്ഞിട്ടുള്ളു,,,…””

 

അത് കേട്ടതും അവള് സ്വയം അവളുടെ ദേഹത്തേക്കൊന്ന് ഉഴിഞ്ഞു നോക്കി….,,,

 

പിന്നെയാ കണ്ണുകളെന്റെ മുഖത്തുറച്ചു,,..

 

“”അപ്പൊ,,… അപ്പോയെനിക്ക് അമ്മിഞ്ഞയോന്നുല്ലന്നെന്നാണോ പറയണേ….,,… ചീ…. വൃത്തിക്കേട്ടതെ,,… അവിടെയൊക്കെയാണോ നിന്റെ നോട്ടം,,… ഇങ്ങനൊരു വായ നോക്കിയുടെ മുന്നിലൂടെയാണോ ഞാനിത്രയും നാളും നടന്നത്,,.. അയ്യേ…..,,,””

 

ഇപ്പോയിവിടെ വൃത്തികേട് പറയുന്നതാരാ,,,.. എന്ന് ചിന്തിക്കുമ്പോഴും ഞാൻ എന്റെ നെഞ്ചത്തേക്ക് കയറിയിരിക്കുന്ന തക്ഷരയെ മനസ്സിലാകാതെ നോക്കി…,,,

 

“”വായി നോക്കി,,… പോടീ കോപ്പേ…,,,””

 

അവളെന്നെ വായിനോക്കിയെന്ന് വിളിച്ചതിന്റെ അമർഷത്തിൽ ഞാനത് പറഞ്ഞതും തന്ത്രപരമായി അവളെന്റെ കൈകൾ കുടഞ്ഞ് എന്റെ കഴുത്തിൽ വീണ്ടും പിടിച്ചു,,.. ബലം കുറവാണേലും ആ പിശാശിന്റെ നഖം എൻറെ കഴുത്തിൽ കോറിയും കുത്തിയിറങ്ങിയും കൊണ്ടിരുന്നു,,,..

 

ആയൊരു വേദനയിൽ ഞാനവളുടെ കൈ പിടിച്ച് മാറ്റാൻ നോക്കും തോറും അവളുടെ പിടി മുറുക്കിക്കൊണ്ടിരുന്നു,,…

 

“ഇതെന്തോന്ന് ഉടുമ്പോ” യെന്ന് ചിന്തിക്കുമ്പോഴാ എൻറെ വഷളൻ മനസ്സ് ഇന്നലത്തെ കാര്യം ഓർമിപ്പിച്ചത്….

 

രണ്ടും കല്പിച്ച് ഞാനവളുടെ ഇടത് മുലയിൽ പിടിച്ച് അമക്കി….

“പോം…,,” എന്ന് മനസ്സ് ശബ്ദ സങ്കല്പം നൽകിയപ്പോൾ എനിക്ക് ആ വേദനിയിലും ചിരി പൊട്ടി….,,,… പക്ഷെയത് പുറത്ത് കാട്ടിയില്ലെന്ന് മാത്രം….,,,

 

“”ആാാാ..,,””

 

എന്റെയാ പ്രവർത്തിയിൽ വേദനയോടെ അവളൊന്ന് ചാടിയപ്പോഴാണ്…

 

എന്റെ ഉള്ളം കയ്യിൽ ഒരു പുളിങ്കുരു പോലെയൊന്ന് കൊണ്ടത്….,,

 

ഒന്നുടെ അവളുടെ സാമാന്യം വലുപ്പമുള്ള മുലകുഞ്ഞിനെ മുഴുവനോടെ വാരിയപ്പോഴാണ് അവള് ഉള്ളിലൊന്നും ഇട്ടിട്ടില്ലായെന്ന് അറിഞ്ഞത്…,,

 

പെട്ടന്നുള്ള അങ്കലാപ്പിൽ ഞാനെന്റെ കൈ പിൻ വലിച്ചതും,, വേദനകൊണ്ടോ എന്തോ അവളാ മുല പിടിച്ച് തഴുകിക്കൊണ്ട് എന്റെ മേലെ നിന്ന് മാറി,,…

 

പെട്ടന്ന് നിലത്ത് കിടന്ന തലയിണയിൽ ചവിട്ടി അവളെന്റെ നെഞ്ചത്തേക്ക് വീണത്….,,, പെട്ടന്ന് ആയതിനാൽ മാറാൻ പോലും കഴിഞ്ഞില്ലെന്നല്ല.. അവളുടെ ചുണ്ട് വന്ന് പതിച്ചത് കൃത്യം ഉന്നം പിഴക്കാതെ എന്റെ ചുണ്ടിൽ വന്ന് മുത്തി…,,,. പല്ലുകളിൽ കോറി ചുണ്ടിൽ നിന്ന് ചോരയുടെ രുചി പടരുമ്പോഴും അവളുടെയാ ഉണ്ട കണ്ണ് എന്റെ കണ്ണുകളുമായി ഉടക്കി….,,,..

 

ഉറച്ച മാറിടങ്ങൾ പഞ്ഞി കണക്കെ എന്റെ നെഞ്ചിൽ അമർന്നരയുമ്പോഴും അവളുടെ ഇടത് കൈ എന്റെ വലം കയ്യിൽ വിരൽ തമ്മിൽ കോർത്ത് ചുരുട്ടി പിടിച്ചു,,,…

 

അന്നേരം നിയന്ത്രണം നഷ്ട്ടപ്പെട്ട ശരീരത്തോടൊപ്പം മനസ്സിന്റെ നിയന്ത്രണവും നഷ്ട്ടപ്പെട്ടു…,,,..

 

എന്നോടൊപ്പം പതിഞ്ഞ് കിടക്കുന്ന തക്ഷരയുടെ അരയിലൂടെ എന്റെ ഇടത് കരം വിറയലോടെ ചുറ്റി പിടിച്ചു….,,,.. അന്നേരം അവളൊന്ന് കുറുകി,,,… പതിവിനപ്പുറം എന്നിലും ചിലപ്പോൾ അവളിലും ശ്വാസത്തിന്റെ ചൂട് കൂടിയിരുന്നു…,,,..

 

ഒരു ഞെട്ടലോടെ വികസിച്ച ആ കാപ്പി കുരു നിറമാർന്ന കൂവള മിഴികൾ പതിയെ കൂമ്പിയടയുമ്പോൾ അവളുടെ കാലുകൾ എന്റെ കാലുകൾക്കിടയിൽ നുഴഞ്ഞ് കയറി….,,,..

 

മാട പ്രാവിനെ പോലെ കുറുകിക്കൊണ്ട് അവളെന്റെ മുകളിൽ കിടന്നു….,,,..


പതിയെ ഇരു ചുണ്ടുകളും പരസ്പരം ഉരുമി മാറുമ്പോൾ ശരീരം വല്ലാതെ ചൂട് പിടിച്ചു കൂടെ കുളിരും,,,.. പെരുമ്പറ പോലെ എന്റെ ഹൃദയത്തിന്റെ താളം കാതിൽ പതിക്കുമ്പോൾ അതെങ്ങാനും പൊട്ടി തെറിക്കുമോയെന്ന് തോന്നിപ്പോയി…,,,,

 

ബലമായി ഇറുക്കി പിടിച്ച തക്ഷരയുടെ കീഴ് ചുണ്ടിനെ ഞാനെന്റെ ചുണ്ടുകളാൽ കീഴ്പ്പെടുത്തി,,,… ബലക്ഷയം വന്നത് പോലെ അവൾ ചുണ്ടുകൾ വിടർത്തി..,,…

 

അവളുടെ വലത് കൈ പതിയെ എന്റെ നെഞ്ചിലേക്ക് ഇഴഞ്ഞ് കയറിയത്തിന് പുറകെ അവിടെ വിശ്രമിച്ചു….,,,…

 

നൂല് പോലെ ഇറ്റ് ഇറങ്ങുന്ന അവളുടെ എച്ചിൽ എന്റെ ചുണ്ടിലൂടെ ചോരയുടെ രുചിയും പകർന്ന് നൽകി,,,…

 

അന്നേരമൊന്നും വായ കഴുകാതെയുള്ള ചളിപ്പ് ഗന്ധമൊന്നും ഞങ്ങളെ ആ ചുംബനത്തിൽ നിന്ന് പിൻ തിരിപ്പിച്ചില്ല,,,…

 

എന്നേക്കാൾ തീവ്രതയോടെ അവളെന്നിലേക്ക് അമർന്നു,,,… തേൻ കൊതിച്ചെത്തിയ ശലഭത്തെ പോലെ അവളെന്റെ ചുണ്ടുകളെ ഈബി വലിച്ചു,,,…

 

കൂമ്പിയടഞ്ഞ ആ മനോഹര നേത്രങ്ങൾ തിരശീല ഉയരുന്നത് പോലെ തുറന്നപ്പോൾ എന്നേരം ആാാ കണ്ണുകളിൽ കളിയാടിയത് നാണം മാത്രമായിരുന്നു,,,…

 

പെട്ടന്ന് ആ കണ്ണുകളുടെ ഭാവം മാറി….,,, ഒരു തരം ഞെട്ടൽ പ്രകടമായി കൂടെ എന്റെ ചുണ്ടുകളെ വിട്ട് മുഖമുയർത്തി നോക്കിയതിന് പുറകെ എന്നിൽ നിന്ന് പിടഞ്ഞെണീറ്റ് നടന്നു,,,..

 

അവളെന്നെ തിരിഞ്ഞ് നോക്കാതെ നടന്ന് ബാത്‌റൂമിലേക്ക് കയറി….,,..

 

നിശബ്ദയോടെ ഞാൻ ഭിത്തിയിലേക്ക് ചാരിയിരുന്നു,, മേലാകെയൊരു വിറയൽ,,.. അവളെന്റെ മെത്ത് വഴുക്കി വീണതാണേലും എനിക്കൊരു നിയന്ത്രണം എന്നിൽ വേണമായിരുന്നു അതുണ്ടായില്ല,,,..

 

“മോശമായി അഭി…,, വളരെ മോശമായി….,,,” ഇത്രയും നേരം വഷളത്തരം ഓതി തന്ന എന്റെ മനസ്സിന്റെ മാറ്റത്തെ മനസ്സലാക്കി,, ഇതിപ്പോ ആരെയും നമ്പാൻ കൊള്ളില്ലല്ലോ…,, അന്നേരം തോന്നി.. ഇതിനേക്കാൾ നല്ലത് വല്ല ട്രെയിനിന്റെ എടേൽ കേറുന്നതാണെന്ന്..,,,,..

 

പക്ഷെ അന്നേരവും വിശ്വാസന്യമായി ഞാൻ ചിന്തയിൽ ആണ്ടു,,… അങ്ങനൊന്നു സംഭവിച്ചെങ്കിലും അവളെന്നോട് ചൂടാവുകയോ ഒന്നും ചെയ്തില്ല താനും,,,.. ആദ്യമായി അവളിൽ നിന്ന് അങ്ങനൊന്നു സംഭവിതത്തിന്റെ ഷോക്കിൽ ഞാൻ ചുവരിൽ ചാരിയിരുന്നു,,… ഒരു തരം ചമ്മലും,, നാണവും തോന്നി….,,..


പക്ഷെ ഒരു പൊട്ടനെ പോലെ അവിടെയിരുന്ന് കിണിച്ചു,,,….

 

“”””ഒന്നും മനസിലാകുന്നില്ല,, അല്ലെങ്കിൽ,, അമ്മുവിനെ മനസ്സിലാക്കാൻ പറ്റുന്നില്ല,,.. എന്താ പെണ്ണെ.. ശെരിക്കും നിനക്കെന്താ”””” യെന്ന് സ്വയം ഞാനെന്നോട് പറഞ്ഞു,,…. ഈ ചോദ്യം അവളോട് ആവർത്തിച്ചാൽ അതിനും മൗനമോ, കോപമോ ആയിരിക്കും മറുപടി….,,,..

 

അപ്പോഴും എന്റെ കുഞ്ഞുട്ടൻ വല്യ കുട്ടനായി ട്രാക്ക് പാന്റിൽ മുഴച്ചു നിന്നു,,..

 

“നിനക്കൊന്നും ഭാഗ്യമയില്ലടായെന്ന്” പറഞ്ഞതും കുഞ്ഞുട്ടൻ കാറ്റ് പോയ ബലൂൺ കണക്കെയായി…,,,,..

 

ചിന്തകൾക്ക് അതികം വഴി കൊടുത്ത് മനസ്സ് ചീത്തയാക്കാതെ വേഗം എണീറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി,, വാതിലടച്ച് കലുക്ഷിതമായ മനസോടെ താഴേക്ക് നടന്നു,,…

 

━━━━━━ • ✿ • ━━━━━━

 

 

അകത്തേക്ക് വന്നപ്പോ കണ്ടത് തിരക്കിട്ട് ഓടുന്ന എന്റെ വീട്ടുകാരെയാണ്,,,… ഞാനതികം അതിലേക്ക് ശ്രെദ്ധ കൊടുക്കാതെ സിറ്റ് ഔട്ടിലേക്ക് നടന്നു,,,….

 

നേരെ അവിടെ പോയിരുന്ന് പത്രം നിവർത്തി വായന തുടങ്ങി,,,…

ഓരോന്നും വായിച്ചിരിക്കെയാണ് “”അഭിയെ….,,, ഡാ,,,…..”” യെന്നുള്ള വിളിയെത്തിയത്,,,….

 

പത്രം മടക്കി വലത്തോട്ട് തിരിഞ്ഞപ്പോ കണ്ടത് കയ്യിൽ ബ്രഷുമായി എന്നെ നോക്കി ഇളിക്കുന്ന തനുവിനെയാണ്,,,…

 

“”എന്താടാ,,,…. രാവിലെ തന്നെ ചീറ്റാൻ ഇറങ്ങിയേക്കുവാണോ,,,… ഇങ്ങോട്ട് വാടാ,,,…””

 

“”അയ്യോ….,,,.. വേണ്ടായേ,,,… എനിക്ക് സേഫ് ഇവിടെയാ,,,… നിന്റെ കൂടെ കണ്ടാൽ എന്റെ കാല് തല്ലിയൊടിക്കുമെന്ന പറഞ്ഞേക്കുന്നെ,,,…””

 

വായയിലുള്ള പെസ്റ്റിന്റെ പത തുപ്പുന്നിടെ അവനത് പറഞ്ഞു,,,… സംഗതി ആ പറഞ്ഞ വ്യെക്തിയെ എനിക്ക് പിടി കിട്ടി,,,…


“”ആര് അമ്മുവോ,,,….””

 

സംശയം ഉറപ്പിക്കാൻ എന്നത് പോലെ ചോദിച്ചതിന് അവൻ തലയാട്ടി,,,….

 

“”അല്ലാതെ ആരാ,,,… പിന്നെ ഞാൻ നീ വരുന്നതും നോക്കി ഇരിക്കുവായിരുന്നു,,,…. ഇന്നലത്തെ എന്റെ ചേച്ചിടെ പോക്ക് കണ്ടപ്പോ ഞാൻ ചെറുതായി പേടിച്ചു,,,,…..””

 

അവനതും പറഞ്ഞുക്കൊണ്ട് മതിലിലേക്ക് കയറിയിരുന്നു,,,….

 

“”ചത്തിട്ടില്ലടാ,,,… അങ്ങനെയൊന്നും അഭി പോകുല,,,… ഹ്മ്മ്…,,,.. എന്റെന്ന് ഒരണ്ണം കിട്ടിയാൽ തീരാവുന്നത്തെ ഉള്ളു,,,…””

 

കയ്യിൽ മുഴച്ച് നിൽക്കുന്ന ബൈസപ്പ്പ്സ് ഉഴിഞ്ഞുക്കൊണ്ട് ഒരു പുച്ഛത്തോടെ ഞാനങ്ങ് വെച്ച് കാച്ചി,,,,…

 

പക്ഷെ അവനെന്നെ ഒരു മാതിരി വില കുറഞ്ഞ കണ്ടത്,,,…

 

“”ഉവ്വാ,,,… ശനിയാഴ്ച വരെ നീയെങ്ങനെ ആയിരുന്നു,,,.. ആ നീ,,,. വേണ്ടാ ബാലു,,.. വേണ്ടാ… തള്ളിയങ്ങ് ഉത്തരത്തിൽ കയറ്റണ്ട,,,… അവളെങ്ങാനും കേട്ടാൽ ഒർക്കാൻ കൂടെ വയ്യ,,,…””

 

ആദിയോടെ ചുറ്റും നോക്കി തനു സംസാരിച്ചത് തന്നെ,,,…..

 

“”എന്നോടോ ബാല,,,……””

 

ഞാനത് ചോദിച്ചതും പ്രേതത്തെ കണ്ടത് പോലെ തനു പുറകിലേക്ക് തിരിഞ്ഞു,,,….

 

“”ഡാ…. ചാടല്ലേ,,,….””

 

എന്ന് പറഞ്ഞ് മുഴുവപ്പിക്കുന്നത് മുന്നെ കമ്മന്നടിച്ച് തനു മതിലിനു മുകളിൽ നിന്ന് താഴെ വീണു,,,…

 

ചക്ക വെട്ടിയിട്ട ശബ്ദം കേട്ടത് പോലെ തോന്നിയിട്ടാകും,, ഷീലാന്റിടെ ചോദ്യമെത്തി,,,…

 

“”തനു,,… എന്തുവാട അവിടെ ശബ്ദം…,,,…””

 

“”ഒന്നുല്ലമ്മ,,,… തേങ്ങ വീണതാ,,,….””

 

“ശരിയാ….,,, കോട്ടത്തേങ്ങയാണെന്ന് മാത്രം”

 

മനസ്സിലതിൽ പറഞ്ഞ് തിരിഞ്ഞതും ഞാനങ് ചോര വാർന്ന് ചത്ത പോലെയായി,,,…

 

ഭദ്ര കാളി കണക്കെ ഉണ്ടക്കണ്ണുമുരുട്ടി എന്നെ തന്നെ നോക്കുന്ന തക്ഷരെയെയാണ് കണ്ടത്,,,..

 

നോക്കാനൊരു മടിയെനിക്ക് തോന്നി,,,… എന്തോ ആ മുഖത്തേക്ക് എനിക്ക് നോക്കാൻ കഴിയാത്ത വിതം ഞാൻ ചമ്മിയിരുന്നു,,… പേടിയോ,, നാണമോ അങ്ങനെ എന്തൊക്കെയോ എനിക്ക് തോന്നിയിരുന്നു അന്നേരം….,,,

 

അവളെ കണ്ട് പെട്ടന്ന് ഉള്ളൊന്ന് വെട്ടിയെങ്കിലും ആതിന്റെ ഭാവങ്ങൾ മുഖത്ത് നിന്നും ഞാനത് ഒളിപ്പിച്ചു,,,…

 

“”എന്ത്‌ കിട്ടിയാൽ തീരുന്ന കാര്യമാ പറഞ്ഞത്,,,…””

 

ഒട്ടും മയമല്ലാത്ത സ്വരത്തിൽ അവളത് ചോദിച്ചപ്പോൾ വാക്കുകൾക്ക് വേണ്ടി ഞാൻ പരത്തി,,.. പുറത്ത് കടക്കാൻ ശ്രെമിച്ച വാക്കുകൾ തൊണ്ടയിലും കുടുങ്ങി,,,…

 

ഇരു ചുമലും കൂച്ചി “”ഒന്നുല്ലാ”” യെന്ന് പറഞ്ഞ് തിരിഞ്ഞ് അകത്തേക്കു നടക്കാൻ ഒരുങ്ങിയതും…

 

“”അഭി….,,,,””

 

എന്നുള്ള തക്ഷരയുടെ വിളിയെത്തി,,,…

 

തിരിഞ്ഞ് നോക്കിയ എനിക്ക് നേരെ നിറഞ്ഞ ചെറു നുണക്കുഴി കാട്ടിയുള്ള പുഞ്ചിരിയോടെ ഒരു കപ്പ്‌ ചായ നീട്ടി,,….

 

“”ഇന്നാ,,,… ദേ…,,, ഇത് പിടിച്ചേ,,,.. നിക്ക് കുറെ പണിയുണ്ട്,,.. ചായ കുടിച്ച് പോയ്‌ പല്ല് തേച്ച് ഒന്ന് മേല് കഴുക്,,,….””

 

വല്ലാത്തൊരു അതികാരത്തോടെ അവളത് പറഞ്ഞതും പോരാ മിഴിച്ച് നിൽക്കുന്ന എന്റെ കൈകളിലേക്ക് ചായ കപ്പ് പിടിപ്പിച്ചു,,,.. പിന്നെയൊരു ചിരിയും സമ്മാനിച്ച് അവൾ നടക്കുന്നത് നോക്കി ബുദ്ധിക്ഷയം വന്നവനെ പോലെ വായും പിളർന്ന് അവിടെ തന്നെ കുറ്റിയടിച്ച് നിന്നുപോയ്‌,,,…

 

പിന്നെയൊരു ഞെട്ടലിൽ ബോധം തെളിഞ്ഞതും ചായ ഊതി കുടിച്ചുകൊണ്ട് ഞാൻ നേരെ റൂമിലേക്ക് വെച്ച് പിടിച്ചു,,,….

 

കപ്പ്‌ ടേബിളിൽ വെച്ച് ബാത്‌റൂമിലേക്ക് കയറി,, പല്ല് മിനുക്കി പുറത്തിറങ്ങി ചെന്ന് ചാടിയത് നേരെ പൂതനയുടെ മുന്നിലേക്ക്,,,..

 

അവളെ കണ്ടതും എന്റെ ഉള്ള ഗ്യാസ് ആവിയായി,,,…

 

ഇന്നലത്തെയും ഇന്നത്തേയും വല്ലോം ബാക്കി തരാനുണ്ടേൽ കൈ നീട്ടിയങ് സ്വീകരിക്ക തന്നെ എന്നൊന്നുമില്ല ഇങ്ങോട്ട് തന്നാ തിരിച്ച് അങ്ങോട്ടും,,,,,….

 

ഞാനവളെ തന്നെ നോക്കി,,,.. ബാത്‌റൂമിൽ ഇറങ്ങി വന്ന എന്നെയൊന്നു ഇടക്കണ്ണിട്ട് പാളി നോക്കിയതിന് പുറകെ ബെഡിന്റെ വിരി മടക്കി വെക്കുന്ന പണിയിൽ തന്നെ തുടർന്നു,,,..

 

 

അവളെന്നെ അതികം ശ്രെദ്ധിച്ചില്ല,, അല്ലെങ്കിലും നോക്കിയാൽ പോലും ഞാൻ പുല്ല് വിലയെയിനിയിവൾക്ക് ഞാൻ കൊടുക്കു എന്നൊക്കെ എന്റെയൊരു സമാധാനത്തിന് വേണ്ടി ഞാനത് പറഞ്ഞ് നടന്നു,,…

 

രാവിലെ നെഞ്ചത്ത് വീണ് ഉമ്മ വെച്ചതിന് കോംപ്രമൈസ് അടിക്കാനൊന്നും ഞാനില്ല,,.. ‘അത് വേറെ കാര്യം’,,.. ഇനി ഉമ്മയുമായി എല്ലാത്തിലും പോലെ “”സേട്ടാ… ഐ ലവ് യു”” പറഞ്ഞോണ്ട് വന്നെന്ന് വെച്ച് പുത്രിക്ക് മുന്നിലേക്ക് ഞാനങ്ങനെ താഴ്ന്ന് കൊടുക്കില്ലെന്ന് മനസ്സിലുറപ്പിച്ച് മിണ്ടാനോ, നോക്കാനോ നിൽക്കാതെ ഒരു നിമിഷത്തേക്ക് ഞാൻ അവളെ ഇടക്കണ്ണിട്ട് മധു നടക്കുന്ന പോലെ അങ്ങ് പുറത്തേക്ക് വെച്ച് പിടിച്ചു,,,…

 

റൂമിന് വെളിയിലേക്ക് എത്തിയതും പുറക്കിൽ നിന്ന് തക്ഷരയുടെ വിളിയെത്തി,,,……

 

“”അഭി,,,…””


കല്ലിലിട്ടുരക്കുന്ന ചിരട്ട ശബ്ദം എത്തിയതും ഞാൻ പതിയെ തിരിഞ്ഞ് നോക്കി,,,..

 

അതികം തിരിയാൻ നിൽക്കണോ എന്നൊരു ധ്വനി മനസിൽ നിന്ന് കേട്ടെങ്കിലും,,,

 

“സാരല്യടപ്പ ഇനിയെന്തേലും നേർക്ക് വരുവാണേൽ കുനിഞ്ഞ് രക്ഷപെടാമെന്നുള്ള” എന്റെയാ രക്ഷാപ്രവർത്തന വാക്ക് മനസ്സിനങ്ങ് ബോധിച്ചു,,..

 

“വെൽഡൺ മൈ ബോയ്, വെൽഡൺ” എന്നുള്ള ധ്വനിയും പിന്നാലെയെത്തി,,,…

 

,,,,,,,,,,,,,…….

 

വിളി കേട്ട് തിരിഞ്ഞ ഞാൻ ചോദ്യഭാവത്തോടെ നോക്കി,,,….

 

എന്റെ മുഖത്തെ ഭാവവും തലക്ക് മുകളിൽ തെളിഞ്ഞ ചോദ്യ ചിഹ്നവും കണ്ടിട്ടാകും പൂതന തുടർന്നു,,…

 

“”ഇപ്പൊ സമയം എട്ടര,,,.. ഒരു പതിനൊന്ന് മണിയാകുമ്പോ പോവാട്ടോ,,,….””

 

അവളുടെ വിളിയെത്തിയപ്പോൾ സെക്കന്റുകളിൽ പോലും ഞാനെന്തെല്ലാമോ പ്രതീക്ഷിച്ചു,,,…

 

അതിന്റെ വിഷമം തോന്നാതിരുന്നില്ല,,,….

 

അവൾടെ ആ ഊമ്പി കുത്തിയ വർത്തമാനം കേട്ടതും എനിക്കങ്ങ് ചൊറിഞ്ഞ് കയറി,,…

 

ഇവള് കൊറേയായി എന്നെയിട്ട് ഭരിക്കുന്നു,,,.. അവള് പറയുന്നത് കേൾക്കാൻ ഞാനിവൾടെ ആരാ,,, ഇമ്മാതിരി വർത്തമാനം അവൾടെ മറ്റവനോട് മതി,,,..

 

അരിശം കൊണ്ട് ഞാൻ പിറുപിറുത്തു,,,..

 

“പറഞ്ഞത് ആലോചിച്ചപ്പോഴാ,, ആ മറ്റവൻ ഞാനല്ലേ,,..?……..”

ഉള്ളിലെ അമർഷം കടിച്ച് പിടിച്ച് ഞാൻ ചോദിച്ചു,,,,…

”എങ്ങോട്ട്,,,…..””

 

പുറകെ പെട്ടന്ന് എന്റെയാ ചോദ്യം കേട്ടതും അവളെന്നെ മിഴിച്ചോന്ന് നോക്കി,,,

 

സംഗതി ഇവള് പറഞ്ഞത് ഇന്നലത്തെ കൂട്ടുക്കാരിയുടെ വീട്ടിലേക്ക് പോകുന്ന കാര്യമാണ്,,,..

 

പക്ഷെ ജീവൻ പോയാലും പോകില്ലെന്ന് ആ നിന്ന നിൽപ്പിൽ ഞാനങ്ങ് പ്രതിജ്ഞയെടുത്തു,, ഇന്നലെ കൊണ്ട അടിക്കും, ഇന്നത്തെ ഇടിക്കുമായുള്ള എന്റെ വൻ പ്രതിക്ഷേധം,,,…

 

“അപ്പൊ ഉമ്മക്കുള്ളതോ” എന്നൊരു ചോദ്യം മനസ്സിൽ വന്നെങ്കിലും,, അതൊന്നും മൈന്റ് ചെയ്യാൻ കൂടെ പോയില്ല,,,….

 

എന്ന് കരുതി മറുത്ത് വേറൊന്നും പറയാൻ പോയില്ല,,.. പിന്നെ എന്തേലും പറഞ്ഞ് ഇഷ്ടപ്പെടാണ്ടായാൽ അവളുടെ ഇടി കൊള്ളണമല്ലോയെന്ന് ഓർത്തപ്പോ ഒന്നും മിണ്ടിയില്ല,,,…

 

“”ഇന്നലെ ഞാൻ പറഞ്ഞിരുന്നതല്ലേ,,,….””

 

കയ്യിലെ വിരി നാലായി മടക്കി വെക്കുന്നതിനിടെ അവളെന്നെ നോക്കി മൊഴിഞ്ഞു,,,…

 

ചർച്ച രൂക്ഷമാകുമെന്ന് അറിയുന്നതുക്കൊണ്ട് ഞാൻ വാതിൽ അടച്ച് കുറ്റിയിട്ടു,,,…

 

ഇനി ഇവള് കിടന്ന് നിലവിളിച്ചാലും അതികം ആരും പുറത്തേക്ക് കേൾക്കില്ലെന്നുള്ള ഉറപ്പ് എനിക്കല്പം ദൈര്യം തന്നു,,,…

 

വെറുതെ എന്തിനാ ഇവൾടെ ഇടി കൊണ്ട് നിലവിളിക്കുന്ന എന്റെ രോദനം മറ്റുള്ളവരെ കേൾപ്പിക്കുന്നെ,,,..

 

“”അതിന്….,,,…….””

 

അത് കേട്ടതും പൂതനയെന്നെ തന്നെ രൂക്ഷമായി തന്നെ നോക്കി,,,..

 

“പിന്നെ ഇവളുടെ കണ്ണുരുട്ടൽ കണ്ട് പേടിച്ച് മുള്ളിയ കാലം പണ്ട്,,,..

 

ഈ വക അടവൊന്നും അഭിയുടെ അടുത്ത് ഇപ്പോളെൽക്കില്ല,,,…” മനസ്സ് എന്നെയങ്ങു മോട്ടിവേറ്റ് ചെയ്ത് പുകഴ്ത്തി,,,…

 

“”അതിനോ….,,,….

ഞാനിന്നലെ പറഞ്ഞിരുന്നില്ലേ,,,.. ഇന്ന് രാവിലെ ഫ്രണ്ടിന്റെ വീട്ടിലേക്ക് പോകണം,, നമ്മളെ ക്ഷെണിച്ചിട്ടുണ്ടെന്ന്,,,…””

 

“”ആഹ്…,,, അപ്പൊ ഒരു കാര്യം ചെയ്യാം,,,…””

 

ഞാനാ പറയുന്നതെന്തെന്ന് കേൾക്കാനുള്ള ആകാംഷയോടെ അവളെന്നെ നോക്കി,,,….

 

“”നമ്മുക്കിന്ന് എന്റെ അമ്മേടെ തറവാട്ടിലേക്ക് പോകാം,, നിന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക് വേറൊരു ദിവസം പോകാം,,,,….. പോരെ……..””

 

എന്റെ പറച്ചിൽ കേട്ട് പൂതനയുടെ കേട്ട് പൊട്ടിയെന്നു മനസിലായി,,,….

 

“”അതെന്താ അഭി,,,……….

 

……….,,,,ഞാൻ പറഞ്ഞിരുന്നതല്ലേ ഇന്ന് പോകണമെന്ന്,,,….””

 

അവൾടെ ശബ്ദമൊന്ന് കനത്തു…

 

“”എനിക്ക് താല്പര്യല്ല്യ…,,, അത്രന്നെ,,,…. ഞാനിന്ന് തറവാട്ടിലേക്ക് വരാന്ന് പറഞ്ഞിട്ടുണ്ട്,,,… അതോണ്ടാ,,,..””

 

ഞാനും അതിൽ തന്നെയങ്ങ് ഉറച്ച് നിന്നു,,..

 

“”അതെന്താന്ന,,,.. എനിക്കിന്ന് എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക് പോയെ പറ്റു,,,…..””

 

“”പൊക്കോ,,,… നീ ഒറ്റക്ക് പോയാ മതി,,,…..””

 

ഒട്ടും വിട്ടു കൊടുക്കാതെ തന്നെയങ്ങ് ഞാൻ മറുപടി നൽകി,,,….

 

പക്ഷെ ഇതൊക്കെ കേട്ട് മുന്നിൽ നിൽക്കുന്ന പൂതന നിന്ന് വിറയ്ക്കാൻ തുടങ്ങി,,… കണ്ണൊക്കെ ചെറുതായി ചുവന്നു തുടങ്ങിയിരുന്നു,,,

 

ഇതൊക്കെ കണ്ട് സ്വല്പം ഞാനൊന്ന് പേടിക്കൊണ്ട് വിറച്ചെങ്കിലും അതൊന്നും പുറത്ത് കാട്ടിയില്ല,,, ഇവളോട് എതിരിടുമ്പോ ഭയമേ പാടില്ല,,, എങ്ങാനും ഞാൻ പേടിച്ചുപോയാ, ഇന്നലെത്തേക്കാൾ ദൈനിയമാകും എന്റെയവസ്ഥ,,,…..


“”അതുകൊള്ളാം,, ഞാൻ മുന്നെ പറഞ്ഞിരുന്നതല്ലേ അഭി,,, പിന്നെയെന്താ,,, ഇന്ന് നമ്മള് പോകും,,,…….””

 

അതിൽ തന്നെ പിടിച്ച് തൂങ്ങുന്നത് കണ്ടപ്പോ എന്റെയുള്ളിൽ ഒരു വെള്ളിടി വെട്ടി,,,….

 

“”ഞാൻ വരില്ല,,,….””

 

അവസാനം എന്നോണം ഞാൻ ചിണുങ്ങി,,,….

 

അത്രയും നേരം ചിരിച്ചോണ്ടിരുന്ന തക്ഷര ചിരി നിർത്തി എന്നെ ഒരു നോട്ടം നോക്കി,,…

 

ആയൊരു നോട്ടം കണ്ടതും എന്നിലൂടെയൊരു ഷോക്ക് പോയത് പോലെ,,,….

 

ചുവന്ന് തുടുത്ത് വിറക്കുന്ന കവിളുകളും,, ചുവപ്പ് പടർന്ന മിഴികളുമായി ഒരു ഭദ്രകാളിയെ പോലെ നിന്ന് വിറക്കുന്നവളേ ഈ പാവം ഞാനൊന്ന് ഭയന്നു,,,…

 

നിമിഷം നേരം കൊണ്ട് അവളുടെ വരവും കോരക്കിലുള്ള പിടിയും പെട്ടന്നായിരുന്നു,,,…

 

എന്നെക്കൊണ്ട് ഭിത്തിയോട് ചേർത്ത് നിർത്തി പൂതന കിടന്ന് ചീറി,,,,……

 

“”ഞാനാരാടാ നിന്റെ,,,,…

 

ഞാൻ നിന്റെ ഭാര്യയാണ്,,,.. അല്ലാതെ നിന്റെ എച്ചിൽ പട്ടിയല്ല,, നീ പറയുന്നത് മാത്രം അനുസരിക്കാൻ,,,… ഭാര്യയുടെ ആഗ്രഹങ്ങള് സാധിച്ച് കൊടുക്കേണ്ടത് ഒരു ഭർത്താവിന്റെ കടമയാ,,.. മനസ്സിലായട,,…..””

 

അവള് പറഞ്ഞതിനും ചോദിച്ചതിനും ഞാൻ തലയാട്ടി,,,,…

 

പതിയെ അവളെന്റെ കഴുത്തിലുള്ള പിടി വിട്ടു,,,.. അന്നേരം എന്നിൽ നിന്നൊരു ദീർഘശ്വാസം പുറപ്പെട്ടു,,,…

 

“”നല്ല അഭിക്കുട്ടൻ,,,….””

 

അപ്രതീക്ഷിതമായി നടന്നതായിരുന്നുവത്,,,…


അതും പറഞ്ഞ് അവളെന്റെ കവിളിൽ പിടിച്ച് പിള്ളേരെ കൊഞ്ചിക്കുന്ന പോലെ കാട്ടി നിന്നു…,,,

 

അതൊക്കെ കണ്ട് എന്റെ വാ താനേ പൊളിഞ്ഞു,,,…

 

അവളെന്റെ കണ്ണിലേക്ക് നോക്കി,,,.. എന്റെ കണ്ണുകളും ആ കണ്ണുകളിൽ തന്നെ കോർത്തു,,,.. ആ കണ്ണികളിൽ കുസൃതി ഒളിഞ്ഞിരിക്കുന്നുണ്ടോയെന്ന് തോന്നാതിരുന്നില്ല,,,..

 

പക്ഷെ ഞാൻ തീർത്തും ഞെട്ടലിൽ തന്നെയായിരുന്നു,,,…

 

അവളെന്നെ പിടിച്ച് വലിച്ച് ബെഡിലിരുത്തി….,,

 

അപ്പോഴും എന്റെ വാ തുറന്നിരുന്നു,,,…

 

“”ചീ…,, വായടച്ച് വെക്ക് സാധനമേ,,,…”

 

അതും പറഞ്ഞവളെന്റെ താടിയിൽ തട്ടിയതും ഞാൻ ബോധവാനായി,,,…

 

കാണുന്നത് സത്യമോ മിഥ്യയോയെന്ന് മനസിലാകാതെ ഞാൻ കുഴങ്ങി,,,….

 

“”അതെ അഭിക്കുട്ടൻ പേടിച്ചോ….,,,””

 

അവളെന്റെ താടി പിടിച്ചുയർത്തി ചോദിക്കുമ്പോഴും കൺഫ്യൂഷൻ കാരണം എന്റെ നാക്ക് പോലും ചലിക്കാത്ത അവസ്ഥ,,, തലച്ചോറ് അങ്ങട് ഫ്രീസായി പോയി,,, ഷോക്ക് എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഐറ്റം…,,

 

എന്റെ കിളി പോയ ഇരുപ്പ് കണ്ട് ചെറു ചിരി വിടർന്ന മുഖത്തോടെ അവളെന്നെ നോക്കി,,,….

 

“”എന്തുപ്പറ്റി അഭിക്കുട്ടന്….,,,..

 

ഇങ്ങനെ മിണ്ടാതെയിരിക്കുന്നെ,, അല്ലെങ്കിൽ ഇടതടവില്ലാതെ സംസാരിക്കാറുള്ളതല്ലേ,,,..

 

എന്നോടിനി പിണക്കാണോ…,,, അതോ ദേഷ്യോ…,,””


“”ഏഹ്….,,””

 

അങ്ങനൊന്ന് എന്നിൽ നിന്ന് ഞാൻ പോലും അറിയാതെ വന്നതായിരുന്നു സുഹൃത്തുക്കളെ,,,..

 

അത് കേട്ടതും യെക്ഷി ചിരിക്കുന്ന പോലെ വാ പൊത്തി പൊട്ടി ചിരിക്കാൻ തുടങ്ങി പൂതന,,,…

 

ആ ചിരി കണ്ടതും എന്നിലും ഒരു ചിരി തത്തി കളിച്ചു,,,…

 

എല്ലാം ഞാനാ നിമിഷം മറന്നിരുന്നു,,,.. പണ്ട് കണ്ട തക്ഷരയായിരുന്നു അന്നേരം എന്റെ മുന്നിൽ,,,….

 

അതുകൊണ്ട് തന്നെയാ ആ ഞെട്ടലിൽ നിന്ന് ഒരു മോചനം ഇല്ലാത്തവണ്ണം കിളിയും പറത്തി ഞാനിരുന്നേ,,,…

 

“”അതെ…. എന്റെ അഭി,, നീയിങ്ങനെ സ്വയം പൊട്ടൻ ആകുവാണോ….,,””

 

അവളത് ചിരിയോടെ പറഞ്ഞപ്പോ എനിക്കങ്ങ് കൊണ്ടു,,,… “പൊട്ടൻ നിന്റെ തന്തായാടി പുല്ലേ” യെന്ന് പറയാൻ നാക്ക് തരിച്ച് ഇരുന്നുവെങ്കിലും,, ഞാൻ വാ തുറക്കാൻ നിന്നില്ല…

 

“”വേദനിച്ചോ….,,,””

 

സംശയത്തോടെ ഞാൻ തക്ഷരയെ നോക്കിയത്..

 

അന്നേരം എന്റെ ഹൃദയം നിലച്ചുപ്പോയി…

 

ചെറിയ കുറിയും, ലൈറ്റ് നീലയിൽ വെള്ള പുള്ളികൾ വരുന്ന ചുരിദാർ ഉടുത്ത് നിൽക്കുന്ന അവളെ സുന്ദരിയാക്കാന്നെന്നവണ്ണം ആ നുണക്കുഴി കാട്ടിയുള്ള പുഞ്ചിരി മുഖത്തുണ്ടായിരുന്നു,,,

 

മുഖത്തുള്ള ആ ചിരിയോടെ തന്നെയായിരുന്നു അവളാ ചോദ്യം ചോദിച്ചത്….,,,

 

അവളെന്റെ താടി പിടിച്ചുയർത്തി വീണ്ടുമാ ചോദ്യം ചോദിച്ചതിന് യാന്ദ്രികമായി ഞാൻ തലയാട്ടി…,,


“”സോറി….,,

 

സോറി അഭി….,,””

 

ഞാൻ വീണ്ടും തലയാട്ടി….,,,…

 

“”അതെ പോയി കുളിച്ചേച്ചും താഴോട്ട് വായോ…,, കഴിക്കാൻ എടുത്ത് വെക്കാട്ടോ…,,, എന്നിട്ട് നമ്മുക്ക് ഇറങ്ങാം…,,””

 

എന്റെ മുടികളിൽ വിരലോടിച്ച് അവളതും പറഞ്ഞ് ആ പിന്നെഴക് കാട്ടിക്കൊണ്ട് റൂമിന് വെളിയിലേക്ക് നടന്നു

 

സംഭവിച്ചതെല്ലാം വിശ്വസിക്കാൻ കഴിയാതെ ഞാനാ കട്ടിലിൽ തന്നെയിരുന്നു,,,….

 

━━━━━━ • ✿ • ━━━━━━

 

റൂമിന് വെളിയിലേക്ക് എത്തിയ തക്ഷരയിലാകെ നാണം നിറഞ്ഞു,,,…

 

ഒരു പുഞ്ചിരിയോടെ ചെറു വിരൽ കടിച്ച് ഒരു കുസൃതിയോടെ താഴേക്ക് നടന്നു,,,..

 

ഇടക്കെ അഭിയുടെ ചുംബനമേറ്റ തന്റെ ചുണ്ടുകളിൽ തഴുകിക്കൊണ്ട് അവൾ പുഞ്ചിരിയോടെ അതിനപ്പുറം നാണത്തോടെ മൂളി പാട്ടും പാടി പടികളിറങ്ങി,,,……

 

തുടരും…

No comments